All posts tagged "Kushboo"
News
ഖുഷ്ബു സുന്ദര്‍ ആശുപത്രിയില്‍…!; ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി; പ്രാര്‍ത്ഥനയോടെ ആരാധകര്‍
By Vijayasree VijayasreeOctober 7, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് ഖുശ്ബു സുന്ദര്‍. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഖുഷ്ബു ശസ്ത്രക്രിയയ്ക്ക് വിധേയയായി...
News
സുരേഷേട്ടന് ദേഷ്യം വന്നാൽ അധികം വരും; വളരെ പെട്ടന്ന് തന്നെ ദേഷ്യം പിടിക്കും; വീട്ടിലേക്ക് വരാതെ പോയാൽ സുരേഷേട്ടൻ കൊല്ലും; ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ കുറിച്ച് ഖുശ്ബു!
By Safana SafuSeptember 21, 2022മലയാളത്തിന്റെ ആക്ഷൻ സൂപർ സ്റ്റാർ ആണ് സുരേഷ് ഗോപി. സിനിമയിൽ നിന്ന് ഇടവേള എടുത്തപ്പോഴും മലയാളികൾ സുരേഷ് ഗോപിയെ തിരിച്ചുവിളിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക്...
News
പരമ്പരാഗത മുസ്ലീം കുടുബം ആണെങ്കിലും വിനായക ചതുര്ഥിയും ദീപാവലിയും ആഘോഷിച്ചിരുന്നു, ഗണപതി ഭഗവാനെ വിഗ്ഗി എന്നാണ് വിളിക്കുന്നത്, തന്റെ ഭര്‍ത്താവ് ഇതുവരെ മതം മാറണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; നടിയും ബിജെപി നേതാവുമായ ഖുശ്ബു പറയുന്നു
By Vijayasree VijayasreeSeptember 13, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ഖുഷ്ബു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താന്‍ ഇപ്പോഴും...
News
ബില്‍ക്കിസ് ബാനുവിന് നീതി ലഭിക്കണം, കേസില്‍ ഉള്‍പ്പെട്ട ഒരു മനുഷ്യനേയും വെറുതെ വിടരുത്; ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഖുഷ്ബു സുന്ദര്‍
By Vijayasree VijayasreeAugust 25, 2022ഏറെ കോളിളക്കം സൃഷ്ടിച്ച ബില്‍ക്കിസ് ബാനു കേസിലെ, 11 പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി തെന്നിന്ത്യന്‍ നടിയും ബിജെപി ദേശീയ നിര്‍വാഹക...
Malayalam
‘എന്റെ ഹീറോയെ കണ്ടുമുട്ടിയത് സ്വപ്നം യാഥാര്ത്ഥ്യമായതുപോലൊരു മുഹൂര്‍ത്തമായിരുന്നു’; പ്രിയ താരത്തെ കണ്ടു മുട്ടിയ സന്തോഷം പങ്കുവെച്ച് ഖുഷ്ബു
By Vijayasree VijayasreeAugust 6, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ഖുഷ്ബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച്...
News
‘നിശ്ചയദാര്‍ഢ്യമുള്ള സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്’; 20 കിലോയോളം ഭാരം കുറച്ചതിന് ശേഷമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഖുഷ്ബു
By Vijayasree VijayasreeJuly 26, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് ഖുഷ്ബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
Movies
അമ്മയുടെ അത്രയും സൗന്ദര്യം ഇല്ലാലോ ; പരിഹാസത്തിന് മറുപടി നൽകി ഖുശ്ബുവിന്റെ മകൾ !
By AJILI ANNAJOHNJune 30, 2022നടി ഖുശ്ബുവിനെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. 1980കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്....
Movies
കുറച്ച് ഉത്തരവാദിത്തത്തോടെ വാര്‍ത്തകള്‍ കൊടുക്കണം ;സാഗര്‍ കോവിഡ് ബാധ മൂലമല്ല മരിച്ചത്;മീനയുടെ ഭര്‍ത്താവിന്റെ മരണത്തില്‍ ഖുശ്ബു !
By AJILI ANNAJOHNJune 29, 2022തെന്നിന്ത്യന്‍ താരം മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണം സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കൊവിഡ് ബാധയെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണ് മരണത്തിന്...
News
ഖുശ്ബു-സുന്ദര്‍ ദമ്പതിമാരുടെ മൂത്ത മകള്‍ അവന്ദിക അഭിനയത്തിലേയ്ക്ക്; എല്ലാവരുടെയും അനുഗ്രഹം വേണമെന്ന് ഖുഷ്ബു
By Vijayasree VijayasreeMay 28, 2022തെന്നിന്ത്യയില്‍ ഇപ്പോഴും ഏറെ ആരാധകരുള്ള താരമാണ് ഖുഷ്ബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച്...
Malayalam
ഖുഷ്ബുവിന് കോവിഡ് പോസിറ്റീവ്; ട്വിറ്ററിലൂടെ വിവരം അറിയിച്ച് നടി
By Vijayasree VijayasreeJanuary 10, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഖുഷ്ബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്....
Malayalam
പ്രിയനടിമാരെല്ലാം ഒറ്റ ഫ്രെയിമില്‍ കണ്ട സന്തോഷത്തില്‍ ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeOctober 6, 2021തെന്നിന്ത്യയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരാണ് സുഹാസിനി, ഖുശ്ബു, രാധിക ശരത്കുമാര്, പൂര്‍ണിമ ഭാഗ്യരാജ്. സിനിമയ്ക്ക് പുറത്തും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന...
Malayalam
‘ഏറ്റവും മികച്ചത് എല്ലാം ലഭിക്കട്ടെ’ പിറന്നാള്‍ ദിനത്തില്‍ മീനയ്ക്ക് ആശംസകളുമായി ഖുശ്ബു
By Vijayasree VijayasreeSeptember 16, 2021ബാലതാരമായി എത്തി നിരവധി ഇന്ന് സിനിമകളില്‍ തിളങ്ങി നില്ക്കുന്ന താരമാണ് മീന. തെന്നിന്ത്യയില്‍ ഏറെ തിരക്കുള്ള താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി...
Latest News
- കരീനയുടെ ഫിറ്റ്നസ് രഹസ്യം എന്തൊക്കെയാണ് ? കേരള ഭക്ഷണവും പ്രിയം ; ഏതൊക്കെയെന്ന് അറിയണ്ടേ ? June 3, 2025
- അത്യുഗ്രൻ സിനിമ!, മോഹൻലാലിന് മാത്രമേ ആ കഥാപാത്രം ചെയ്യാനാകൂ; സെൽവരാഘവൻ June 3, 2025
- വിവാഹ മോചനത്തിന് ശേഷം ഞാന്‍ കടുത്ത വിഷാദത്തിലേക്ക് പോയി, ലഹരിക്ക് അടിമപ്പെട്ടു ; ജിഷിൻ മോഹൻ June 3, 2025
- മുഖ്യമന്ത്രീ, ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമേ കഴിഞ്ഞുള്ളു; എന്താണ് ഇപ്പോള്‍ സംഭവിക്കുന്നത് ?’; പാർവതി തിരുവോത്ത് June 3, 2025
- ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ധ്യാൻ ശ്രീനിവാസൻ; ‘തഗ്ഗ് സി.ആർ 143/24’ ജൂൺ ആറിന് തിയറ്ററുകളിൽ June 3, 2025
- എന്റെ ഡേറ്റും അവരുടെ ഡേറ്റും ഒരുമിച്ച് കിട്ടിയില്ല. ആ സിനിമ ചെയ്യാനാകാഞ്ഞതിൽ തനിക്ക് വിഷമമുണ്ട്; മീര ജാസ്മിൻ June 3, 2025
- വേഷത്തെക്കുറിച്ച് കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷമായിരുന്നു. എന്നാൽ സിനിമയുടെ ടീമിന് നല്ല പേടിയുണ്ടായിരുന്നു. ഈ കഥാപാത്രം എങ്ങനെ ആയി വരും എന്നുള്ള ടെൻഷനായിരുന്നു അവർക്ക്; റാനിയ റാണ June 3, 2025
- എന്റെ കണ്ണിന്റെ ലേസർ കഴിഞ്ഞിരിക്കുകയായിരുന്നു ആ സമയത്ത്. എനിക്ക് കണ്ണിന് വിശ്രമം വേണമായിരുന്നു. ഇപ്പോഴും ലൈറ്റ് പ്രശ്നമാണ്; വിവാദങ്ങൾക്ക് മറുപടിയുമായി അനശ്വര രാജൻ June 3, 2025
- വിദേശ രാജ്യത്തേക്ക് പോകാൻ ഒരുങ്ങുന്നു, സന്തോഷം പങ്കുവെച്ച് രേണു June 3, 2025
- ചിത്രത്തിന് തിയേറ്ററിലും ആളുകൾ കയറുമ്പോൾ റിവ്യൂവർമാർ പ്രത്യേക അജണ്ട വെച്ച് പെരുമാറുന്നു, എല്ലാവരും കൂടെ ദിലീപിനെ ബി ജെ പിയിൽ എത്തിക്കാനാണ് നീക്കം; ശാന്തിവിള ദിനേശ് June 3, 2025