All posts tagged "karikku"
Actress
‘എല്ലാരോടും പറയണം. എല്ലാവരും അറിയണം. അതാണ് അതിന്റെയൊരു മര്യാദ’; സന്തോഷ വാർത്തയുമായി കരിക്ക് താരം സ്നേഹ ബാബു
By Vijayasree VijayasreeJuly 12, 2024കരിക്ക് എന്ന വെബ് സീരീസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സ്നേഹ ബാബു. കരിക്ക് ടീമിന്റെ സാമർത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രാഹകനായ...
Malayalam
‘കരിക്ക്’ താരം ജീവൻ സ്റ്റീഫൻ്റെ വിവാഹനിശ്ചയം കഴിഞ്ഞു
By Vijayasree VijayasreeJuly 7, 2024യൂട്യൂബിൽ തരംഗമായ വെബ് സീരീസാണ് കരിക്ക്. എത്രയൊക്കെ സീരീസുകൾ എത്തിയാലും കരിക്കിന്റെ ഒരു എപ്പിസോഡിനായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇവരുടെ വീഡിയോകൾ വളരെപ്പെട്ടെന്നാണ്...
Social Media
കരിക്ക് താരം കിരണ്‍ വിയ്യത്ത് വിവാഹിതനായി
By Vijayasree VijayasreeMarch 17, 2024കരിക്ക് വെബ് സീരീസുകളിലൂടെ ജനപ്രിയനായ കിരണ്‍ വിയ്യത്ത് വിവാഹിതനായി. ആതിര കെ.ടിയാണ് വധു. കണ്ണൂര്‍ പെരളശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു...
Malayalam
‘ചില സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങള്‍ക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്’; കിയ സോണറ്റ് സ്വന്തമാക്കി അനു കെ അനിയന്
By Vijayasree VijayasreeJuly 12, 2022കരിക്ക് എന്ന വെബ് സീരീസിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് അനു കെ അനിയന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം...
Malayalam
”മാമനോടൊന്നും തോന്നല്ലേ മക്കളേ”; കരിക്ക് വെബ് സീരിസ് താരം അര്ജുന് രത്തന്‍ വിവാഹിതനാകുന്നു
By Noora T Noora TNovember 29, 2021‘കരിക്ക്’ വെബ് സീരിസ് താരം അര്ജുന് രത്തന്‍ വിവാഹിതനാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് താരം തന്നെയാണ് ഈ വിശേഷം ആരാധകരെ...
Malayalam
നിൻ ചിരിയിൽ ഞാൻ മയങ്ങിപ്പോയി ; ‘എൻ്റെ കോമഡിയിലാ ഇവൾ വീണത്, ; വിവാഹത്തെ കുറിച്ച് കരിക്ക് ഫെയിം മിഥുൻ എം ദാസ്!
By Safana SafuNovember 16, 2021മലയാളികൾക്കിടയിൽ ഹിറ്റായ വെബ് സീരീസ് ആണ് കരിക്ക്. കരിക്കിന്റെ ‘ഡിജെ’ എന്ന എപ്പിസോഡിൽ സുജിത്ത് എന്ന കഥാപാത്രമായി ശ്രദ്ധേയനായ നടനാണ് മിഥുൻ...
Malayalam
സോഷ്യൽ മീഡിയ കയ്യടിക്കിയ സുര നമ്പൂതിരിയും നരസിംഹ മന്നാടിയാറും ; ശ്രദ്ധ നേടി ധ്രുവം, കരിക്ക് റീമിക്സ്
By Safana SafuOctober 17, 2021മലയാളികള്‍ക്കിടയില്‍ ഏറെ പ്രശസ്തിയിൽ നിൽക്കുന്ന വിനോദ ചാനലാണ് ഒരുകൂട്ടം ചെറുപ്പക്കാരുടെ കരിക്ക്. വെബ് സീരീസുകളും ഷോര്‍ട്ട് വീഡിയോകളും കോമഡി വീഡിയോകളുമായി ഇപ്പോഴും...
Malayalam
കാത്തിരിപ്പിനൊടുവില്‍ തിരുവോണം കെങ്കേമമാക്കി കരിക്ക് ടീം; പുതിയ വീഡിയോ വൈറലായത് നിമിഷ നേരങ്ങൾക്കുള്ളിൽ !
By Safana SafuAugust 22, 2021ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുതിയ വീഡിയോയുമായി മലയാളികളുടെ പ്രിയപ്പെട്ട കരിക്ക് ടീം എത്തിയിരിക്കുകയാണ് . തിരുവോണ ദിവസം കരിക്ക് യൂ ട്യൂബ്...
Malayalam
എംടെക് വരെ പഠിച്ചിട്ട് യൂട്യൂബ് എന്നു പറഞ്ഞു നടക്കുന്നു എന്ന് പലരും കളിയാക്കി, വീട്ടുകാര്‍ക്കും ടെന്‍ഷന്‍ ആയിരുന്നു; അങ്ങനെയിരിക്കെയാണ് കരിക്കിലേയ്ക്കുള്ള ക്ഷണം, കിരണ്‍ പറയുന്നു
By Vijayasree VijayasreeJuly 31, 2021വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഇടം നേടിയ വെബ്സീരീസാണ് കരിക്ക്. ഇതിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍കര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ,...
Malayalam
അവര്‍ നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന പോലെ നമ്മളും അവരുടെ കൂടെ ഉണ്ട് എന്ന് പറയേണ്ടത് നമ്മുടെ കടമയാണ്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പറഞ്ഞ് അനു കെ അനിയന്
By Vijayasree VijayasreeJune 5, 2021വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച വെബ് സീരീസാണ് കരിക്ക്. അനു കെ അനിയന് എന്ന...
Malayalam
“ഞങ്ങളുടെ തമാശകളൊന്നും അങ്ങനെയല്ല” ; അത് നിർബന്ധമാണ്; കരിക്ക് സീരീസ് വിജയ രഹസ്യം ; ജോർജ്ജും ലോലനും പറയുന്നു !
By Safana SafuMay 28, 2021ജോര്‍ജ്, ലോലന്, ശംഭു, ഷിബു- ഫെയ്സ്ബുക്കും യൂട്യൂബും ഉപയോഗിക്കുന്ന ഒരു ശരാശരി മലയാളിക്ക് ഇവരെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.. കരിക്ക് എന്ന സൂപ്പര്‍...
Malayalam
‘പാരന്റ്സിന്റെ സന്തോഷം നിര്‍ബന്ധമല്ല’ നമ്മള് ഹാപ്പി ആണോ എല്ലാം ഓക്കെയാണ്; വിവാഹ വാര്ത്തകയ്ക്ക് പിന്നാലെ കരിക്ക് ഫെയിം വിദ്യ
By Vijayasree VijayasreeJanuary 21, 2021അവതാരകയായും നടിയായും േ്രപക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് വിദ്യ വിജയകുമാര്‍. നടി കൂടുതല്‍ സുപരിചിതയാകുന്നത് കരിക്ക് എന്ന ഫേമസ് വെബ് സീരിസിലൂടെയാണ്. സോഷ്യല്‍...
Latest News
- മോഹൻലാലിനും മഞ്ജുവിനും എതിരെ ആ വമ്പൻ കുരുക്ക്…; തെളിവുകൾ എല്ലാം പുറത്ത് ; എല്ലാവരും നാറും, ഞെട്ടിച്ച് അയാൾ June 16, 2025
- വളർത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാർ കൊന്നു; കണ്ണുനിറഞ്ഞ് നാദിർഷാ June 16, 2025
- ശ്രുതിയെ സ്വന്തമാക്കാൻ ശ്യാമിന്റെ അറ്റകൈ പ്രയോഗം; മനോരമയും ശ്രുതിയും അവിടേയ്ക്ക്!! June 16, 2025
- നദികളിൽ സുന്ദരി യമുനയ്ക്ക് ശേഷം ഹ്യൂമർ, ഫാൻ്റെസി ചിത്രവുമായി വിജേഷ് പാണത്തൂർ; പ്രകമ്പനം മഹാരാജാസ് കോളജിൽ ആരംഭിച്ചു June 16, 2025
- ഇന്ദ്രനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്തംഭിച്ച് പല്ലവി; ഋതുവിന് ആ ദുരന്തം സംഭവിക്കുന്നു.? June 16, 2025
- ആട് 3 തുടങ്ങി; നിർമാണം കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിം ഹൗസും ചേർന്ന് June 16, 2025
- ജി. മാർത്താണ്ഡൻ്റെ ഹ്യൂമർ ഹൊറർ ചിത്രം ഓട്ടംതുള്ളൽ പൂർത്തിയായി June 16, 2025
- പെങ്ങളെ ആശ്വസിപ്പിക്കാനും ചേർത്ത് പിടിക്കാനും മോഹൻലാൽ എത്തി, അമ്മാവൻ അന്ത്യവിശ്രമം കൊള്ളുന്ന ഇടത്ത് എത്തി ലാലേട്ടൻ June 16, 2025
- സിനിമയിൽ പ്രബലരിൽ പലരും വിവാഹം കഴിക്കാൻ കൊതിച്ച നടിയായിരുന്നു ഉർവശി. പക്ഷെ മനോജ് കെ ജയനായിരുന്നു വിധി; ശാന്തിവിള ദിനേശ് June 16, 2025
- എന്റേത് അഭിനയം അല്ലെന്ന് മനസ്സിലാക്കാൻ അവൾ ഒരു വർഷം സമയം എടുത്തു, പിന്നെ വന്നതാണ് അതിലേറെ വലിയ പ്രശ്നം; ഗോവിന്ദ് പത്മസൂര്യ പറയുന്നു June 16, 2025