All posts tagged "Kalidas Jayaram"
Malayalam
മകളുടെ കാര്യത്തിൽ കല്യാണം കഴിക്കുന്ന കുടുംബം പറഞ്ഞത് ആ ഒരൊറ്റകാര്യം മാത്രം!! അതിലാണ് ഞാൻ വീണത്; ജയറാം പറഞ്ഞത് ഇങ്ങനെ…
By Merlin AntonyJanuary 16, 2024യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ നവനീതിനെയാണ് നടൻ ജയറാമിന്റെ മകൾ മാളവിക വിവാഹം ചെയ്യുന്നത്. രണ്ട് പേരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ...
Malayalam
സുരേഷ് ഗോപി പണം ഉണ്ടാക്കുന്നത് ആ ലക്ഷ്യത്തോടെ; നടുക്കുന്ന വെളിപ്പെടുത്തലുമായി ജയറാം!!!
By Athira AJanuary 14, 2024മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നടി പാര്‍വതിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം സുഖജീവിതം നയിക്കുകയാണ് ഇരുവരും....
News
ഞാൻ നന്നായി നോക്കിക്കോളാം, പതിനഞ്ച് പശുക്കളെ കൂടി മേടിക്കാം, മോളെ കെട്ടിച്ച് തരാമോ? അന്ന് സംഭവിച്ചത്.. ജയറാമിന്റെ വെളിപ്പെടുത്തൽ
By Merlin AntonyJanuary 10, 2024നടൻ ജയറാമിന്റെ കുടുംബത്തിലും ഇന്ന് വിശേഷങ്ങൾ ഏറെയാണ്. അടുത്തിടെയാണ് നടന്റെ രണ്ട് മക്കളുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. മോഡലായ തരിണിയെയാണ് മകൻ...
Malayalam
പ്രതീക്ഷിക്കാതെ അത് സംഭവിച്ചു; വിചാരിച്ചതുപോലെ നടന്നില്ല; അവസാനം സുരേഷേട്ടന്റെ ആ തീരുമാനം; ആരാധകരെ ഞെട്ടിച്ച് ജയറാമിന്റെ വാക്കുകൾ!!!
By Athira AJanuary 9, 2024മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നടി പാര്‍വതിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം സുഖജീവിതം നയിക്കുകയാണ് ഇരുവരും....
Actress
ക്രീം നിറത്തിലുള്ള ലെഹങ്കയിൽ മെറൂൺ നിറത്തിലുള്ള പൂക്കങ്ങളുകൾ തുന്നിപ്പിടിപ്പിച്ചു! വിവാഹ നിശ്ചയം കഴിഞ്ഞു; അതിസുന്ദരിയായി ചക്കി..
By Merlin AntonyDecember 8, 2023കാളിദാസിന് പിന്നാലെ ജയറാമിന്റേയും പാർവ്വതിയുടേയും മകൾ മാളവികയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു....
Actor
വായ തുറന്നാലേ ലോക്കൽ ആണെന്ന്.. അവളിൽ എനിക്ക് ഇഷ്ടമായതും അത് തന്നെയാണ്! പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ…
By Merlin AntonyDecember 4, 2023കഴിഞ്ഞ മാസം ആദ്യം ചെന്നൈയില്‍വെച്ചാണ് നടന് കാളിദാസ് ജയറാമിന്റേയും മോഡല്‍ തരിണി കലിംഗരായരുടേയും വിവാഹിനിശ്ചയം കഴിഞ്ഞത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത...
Malayalam
പ്രതിസന്ധികളെയും കഷ്ടപ്പാടുകളെയും അതീജീവിച്ച് ഉയര്‍ന്നു വന്നു; ഇന്ന് ആഡംബര വീടുകളം വാഹനങ്ങളും; ജയറാമിന്റെ മരുമകളുടെ ആസ്തി കണ്ടോ!
By Vijayasree VijayasreeDecember 3, 2023ജയറാമിനെ പോലെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് അദ്ദേഹത്തിന്റെ മകന് കാളിദാസ് ജയറാമും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കാളിദാസ് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
Malayalam
ജയറാമിന്റെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞ് കാളിദാസ്! എല്ലാം തരിണിയുടെ ഭാഗ്യം
By Merlin AntonyNovember 25, 2023ദിവസങ്ങൾക്ക് മുൻപായിരുന്നു ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാമിന്റെയും മോഡലായ തരിണി കലിങ്കയാറിന്റെയും വിവാഹ നിശ്ചയം. അതായത് നവംബര്‍ 10 ന്...
Actor
പ്രണയം വീട്ടുകാര്‍ കണ്ടുപിടിച്ചത്, കാറിലെ ബ്ലൂടൂത്തില്‍ തരിണിയുടെ ഫോണ്‍കോള്‍ കണക്ടായി; കാളിദാസ് ജയറാം
By Vijayasree VijayasreeNovember 16, 2023ജയറാമിനെ പോലെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് അദ്ദേഹത്തിന്റെ മകന് കാളിദാസ് ജയറാമും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കാളിദാസ് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
Actor
മലയാളത്തില്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന സിനിമകള്‍ ഒന്നും എനിക്ക് കിട്ടിയില്ല, നേരത്തെ എടുത്ത തീരുമാനങ്ങളും ശരിയായില്ല; കാളിദാസ് ജയറാം
By Vijayasree VijayasreeNovember 12, 2023മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയറാം. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനും ആരാധകര്‍ ഏറെയാണ്. എന്നാല്‍ ഇപ്പോഴിതാ ഒരു...
Movies
അമ്മയിൽ നിന്നും കിട്ടിയ ഗുണം അതാണ് ; കാളിദാസ് പറയുന്നു
By AJILI ANNAJOHNNovember 10, 2023ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ കാളിദാസ് പൂമരം സിനിമയിലൂടെ നായകനായി മടങ്ങിയെത്തിയിത് . മീന്‍കുഴമ്പും മണ്‍പാനയും എന്ന തമിഴ് ചിത്രത്തിലാണ് ആദ്യം...
News
ഇന്ത്യന്‍ 2 വിന്റെ തായ്വാന് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്ത് കാളിദാസ്
By Vijayasree VijayasreeApril 4, 2023കമല്‍ ഹാസന്-ശങ്കര്‍ ചിത്രത്തിന്റെ ചിത്രീകരണം അവസാനത്തോടടുക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഷൂട്ടിങ്ങിന്റെ ഭാഗമായി തായ്വാനിലേക്ക് തിരിച്ചത്. ഇപ്പോഴിതാ സിനിമയില്‍ പുതിയ...
Latest News
- എല്ലാ സത്യങ്ങളും വിളിച്ചുപറഞ്ഞ് പൊന്നു.? ജാനകിയെ രക്ഷിക്കാൻ നിരഞ്ജനയുടെ അറ്റകൈപ്രയോഗം!!! June 30, 2025
- ‘നിവേദ്യം’ എന്ന സിനിമയിൽ ഒരു സീക്വൻസ് ഉണ്ട്. ആ സീനൊക്കെ ഇപ്പോൾ വന്നാൽ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് പേടിയുണ്ട്; വിനു മോഹൻ June 30, 2025
- പ്രായം തോന്നിക്കുന്നത് തടയാൻ ആന്റി-എയ്ജിങ് ചികിത്സ, വർഷങ്ങളായി വിറ്റാമിൻ സിയും ഗ്ലൂട്ടാത്തിയോണും ഉപയോഗിച്ചിരുന്നു; നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹതയേറുന്നു! June 30, 2025
- കുറേയധികം പണം വാഗ്ദാനം ചെയ്തു. കൂടാതെ, ചില പ്രോജക്ടുകളും. വരുന്നില്ലെന്ന് ഞാൻ തീർത്തു പറഞ്ഞതോടെ അവരുടെ സ്വരം മാറി; വൈറലായ് ആമിർ ഖാന്റെ വാക്കുകൾ June 30, 2025
- ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തു June 30, 2025
- സ്റ്റാർട്ട്, ക്യാമറ, നോ കട്ട്’ … കത്രികകൾ കുപ്പത്തൊട്ടിയിലേയ്ക്ക് വലിച്ചെറിഞ്ഞ് സിനിമാ സംഘടനകളുടെ പ്രതിഷേധം June 30, 2025
- നിലവിലുള്ള സെൻട്രൽ സെൻസർ ബോർഡിനെ കേന്ദ്രസർക്കാർ പിരിച്ചു വിടണം; വിനയൻ June 30, 2025
- ല ഹരി ഉപേക്ഷിച്ചതിന് ശേഷം സംസാരിത്തിലും പെരുമാറ്റത്തിലും നല്ല വ്യത്യാസമുണ്ടായിട്ടുണ്ട്, റോഡിൽ കിടന്ന് ആരെങ്കിലും ഞങ്ങളെയൊന്ന് രക്ഷിക്കണെയെന്ന് ഞാൻ ഉറക്കെ വിളിച്ചു; ഷൈൻ ടോം ചാക്കോ June 30, 2025
- മലയാള സിനിമയിലെ നാല് പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാലും അതിലൊന്നിൽ ജഗതിയായിരിക്കും എന്നാണ് ലാൽ പറഞ്ഞത്; ശാന്തിവിള ദിനേശ് June 30, 2025
- ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്, ഞാൻ പണിയെടുത്ത് അടയ്ക്കണം, എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്; മാധവ് സുരേഷ് June 30, 2025