All posts tagged "jailer"
Malayalam
ജയിലർ 2വിൽ രജനികാന്തിന്റെ ഭാര്യ വേഷം, പത്തര ലക്ഷം പ്രതിഫലം, ഒരു നിമിഷം എന്റെ മനസ്സിൽ ലഡു പൊട്ടി; വെളിപ്പെടുത്തി നടി ഷൈനി സാറ
By Vijayasree VijayasreeMarch 12, 2025രജനികാന്തിന്റെ ‘ജയിലർ 2’ൽ അവസരം നൽകാമെന്ന പേരിൽ കാസ്റ്റിങ് കോൾ തട്ടിപ്പ് നേരിട്ടുവെന്ന് നടി ഷൈനി സാറ. രജനികാന്തിന്റെ ഭാര്യാ വേഷത്തിൽ...
Tamil
ജപ്പാനിൽ റിലീസിനൊരുങ്ങി ജയിലർ
By Vijayasree VijayasreeFebruary 20, 2025തിയേറ്ററുകൾ നിറഞ്ഞോടിയ ചിത്രമാണ് രജനീകാന്തിന്റെ ജയിലർ. ഇപ്പോഴിതാ ചിത്രം ജപ്പാനിൽ റിലീസിനൊരുങ്ങുന്നുവെന്നാണ് വിവരം. ഫെബ്രുവരി 21നാണ് ജപ്പാനിൽ റിലീസ് ചെയ്യുന്നത്. കൂടുതൽ...
Movies
വീണ്ടും മാസ് ആകാൻ രജനി; ജയിലർ 2 പ്രഖ്യാപിച്ചു; ടീസർ ഏറ്റെടുത്ത് ആരാധകർ
By Vijayasree VijayasreeJanuary 17, 2025രജനികാന്തിന്റേതായി പുറത്തെത്തിയ റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു ജയിലർ. വിയുടെ ബീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ നെൽസൺ ദിലീപ് കുമാറിന്റെ ഗംഭീര...
Tamil
ബോസില്‍ നിന്നാണ് അറിയിപ്പ് വരേണ്ടത്; ജയിലര്‍ 2 വിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് നെല്‍സല്‍ ദിലീപ്കുമാര്
By Vijayasree VijayasreeApril 27, 2024രജനികാന്ത്-നെല്‍സല്‍ ദിലീപ്കുമാര് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു ജയിലര്‍. ഒരിടവേളയ്ക്ക് ശേഷം രജനികാന്തിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു ചിത്രത്തിലേത്. ഈ...
Tamil
‘ജയിലര്‍ 2’ എത്തുന്നത് ഈ മാസ് പേരില്‍?!; പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ജൂണില്‍
By Vijayasree VijayasreeApril 13, 2024രജനികാന്ത് ആരാധകരും പ്രേക്ഷകരും ഒരുപോലെ കൊണ്ടാടിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ജയിലര്‍. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്ത ചിത്രം...
News
നാൽപ്പത്തിയാറാം വയസിൽ നടൻ റെഡിൻ കിംഗ്സ്ലിയ്ക്ക് വിവാഹം; വധു സീരിയൽ നടി സംഗീത; വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; ആശംസകളർപ്പിച്ച് സഹപ്രവര്‍ത്തകരും ആരാധകരും!!
By Athira ADecember 10, 2023തമിഴ് സിനിമാ ലോകത്ത് വളര്‍ന്നുവരുന്ന ഹാസ്യ നടനാണ് റെഡിന് കിങ്സ്ലി. കൊണ്ടും, വ്യത്യസ്തമായ സംസാര രീതികൊണ്ടും പ്രേക്ഷക പ്രിയം നേടാൻ താരത്തിന്...
Malayalam
ഒടിടിയിലെത്തിയിട്ടും ജയിലര്‍ കാണാന്‍ തിയേറ്ററിലേയ്ക്കെത്തി ജനം; ചിത്രങ്ങള്‍ പുറത്ത് വിട്ട് തിയേറ്റര്‍ ഉടമ
By Vijayasree VijayasreeSeptember 26, 2023രജനികാന്തിന്റേതായി പുറത്തെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു ജയിലര്‍. ചിത്രം ഒടിടി പ്ലാറ്റ്ഫോമിലെത്തിയിട്ടും ജയിലര്‍ കാണാന്‍ തിയേറ്ററില്‍ വീണ്ടും വന്‍ ജനതിരക്കാണ്. തമിഴ്നാട്ടിലാണ്...
News
ജയിലറില്‍ ആദ്യം നായകനായി പരിഗണിച്ചത് രജനികാന്തിനെ ആയിരുന്നില്ല; ആ നടന് ചിത്രം വേണ്ടെന്ന് വെച്ചത് ഡാന്‍സ് രംഗങ്ങളില്‍ പ്രാധാന്യം ഇല്ലാത്തതിനാല്‍
By Vijayasree VijayasreeSeptember 24, 2023നാളുകള്‍ക്ക് ശേഷം രജനികാന്ത് നായകനായി തിയേറ്ററിലെത്തിയ ചിത്രമായിരുന്നു ജയിലര്‍. ചിത്രം ആഗോളതരത്തില്‍ വമ്പന്‍ ഹിറ്റാണ് നേടിയത്. മുത്തുവേല്‍ പാണ്ഡ്യന് എന്ന കഥാപാത്രമായി...
News
രാവണന് ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ഒക്കെ ലഭിച്ചത്, അതുപോലെയാണ് ജയിലറില്‍ വര്‍മനും, വര്മന് ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല; രജനികാന്ത്
By Vijayasree VijayasreeSeptember 19, 2023രജനികാന്തിന്റേതായി പുറത്തെത്തിയസൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ജയിലര്‍. ചിത്രത്തില്‍ വില്ലനായി എത്തിയ വിനായകനും കയ്യടികള്‍ നേടിയിരുന്നു. ഒരുപക്ഷേ ചിത്രത്തിലെ പ്രധാന ഘടകവും വിനായകന് തന്നെ...
Tamil
തല വെ ട്ടലിന്റെയും ചോ ര തെറിപ്പിച്ചു മനുഷ്യരെ കൊ ന്ന് തള്ളുന്നതിന്റെയും ശ ത്രുവിനെ പീ ഡിപ്പിച്ചു നോ വിക്കുന്നതിന്റെയുമൊക്കെ ഡോക്യുമെന്ററി, തിന്മ പ്രചരിപ്പിക്കുന്ന സിനിമയാണ് ജയിലര്‍; ചിത്രത്തിനെതിരെ മാനസികാരോഗ്യ വിദഗ്ധന്‍
By Vijayasree VijayasreeSeptember 14, 2023രജനീകാന്ത് നായകനായി എത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു ജയിലര്‍. തമിഴ്നാട്ടിലെ മാത്രമല്ല കേരളത്തില്‍ ഉള്‍പ്പടെയുള്ള തിയേറ്ററുകള്‍ നിറയ്ക്കാന്‍ ചിത്രത്തിനായി. 600 കോടിയില്‍...
Movies
ഈ സിനിമയിലെ സൂപ്പർസ്റ്റാറുകൾ ക്രൂരതയും കൊലയും അക്രമവും നെറികേടുകളുമൊക്കെയാണ്; ഡോ. സി ജെ ജോണ്‍
By AJILI ANNAJOHNSeptember 14, 2023മാസ് സൂപ്പര്‍താര സിനിമകളില്‍ അക്രമരംഗങ്ങള്‍ വര്‍ധിക്കുന്നതായി സമീപകാലത്ത് ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്തിടെ വന്‍ വിജയം നേടിയ പല ചിത്രങ്ങളിലും ഇത്തരം...
News
വിജയാഘോഷം അവസാനിച്ചിട്ടില്ല; ജയിലറിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ നല്കി കലാനിധി മാരന്
By Vijayasree VijayasreeSeptember 11, 2023സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റേതായി പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ജയിലര്‍. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ചിത്രം ഇപ്പോള്‍ ഒടിടിയിലേയ്ക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ വന്‍ വിജയത്തിന്...
Latest News
- കാവ്യ മാധവന്റെ പേര് അന്ന് മുന്നോട്ട് വെച്ചത് മഞ്ജു വാര്യർ ആയിരുന്നു, ആ കുട്ടി വളരെ നല്ല ഓപ്ഷനാണ് എന്ന് മഞ്ജു ഉറപ്പു നൽകി; വൈറലായി വാക്കുകൾ June 27, 2025
- യൂസഫലിയെ പോലെ തന്നെ ഡോ. ഷംസീർ ദൈവം തിരഞ്ഞെടുത്ത ആളാണെന്ന് എലിസബത്ത്; വൈറലായി വീഡിയോ June 27, 2025
- ജനങ്ങൾക്ക് ഇഷ്ടമുള്ള നടൻ. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. ഇല്ലെങ്കിൽ ആ മനുഷ്യൻ ജയിലിൽ കിടക്കേണ്ടത് 20 വർഷമാണ്; ദിലീപിന് അനുകൂലമായി നിലപാടെടുക്കാൻ കാരണമുണ്ടെന്ന് മഹേഷ് June 27, 2025
- സിനിമയുടെ നിർമാതാക്കൾ കടുത്ത ആശങ്കയിൽ, സമ്മർദ്ദത്തിന്റെ ഫലമായി പേര് മാറ്റിയാലും ആശങ്കപ്പെടാനില്ല; ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ June 27, 2025
- വനിതാ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ, ഒരു പതിവ് വിമാനയാത്ര പോലെയാണ് ആരംഭിച്ചതെങ്കിലും സിനിമയെ വെല്ലുന്ന അനുഭവമായി മാറി, ആ നടുക്കം ഇപ്പോഴുമുണ്ട്; ആന്റണി വർഗീസ് June 27, 2025
- തന്റെ വിവാഹ സങ്കല്പങ്ങള് തുറന്ന് പറഞ്ഞ കല്യാണി പ്രിയദർശൻ June 27, 2025
- നിരഞ്ജനയുടെ കടുത്ത തീരുമാനം; തമ്പിയെ അടപടലംപൂട്ടി അപർണ; രാധാമണി എത്തി; വമ്പൻ ട്വിസ്റ്റ്!! June 27, 2025
- സച്ചിയ്ക്ക് രക്ഷകനായി അയാൾ എത്തി; നീലിമയെ പൊളിച്ചടുക്കി; ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്!! June 27, 2025
- കമൽഹാസന് ഓസ്കാർ വോട്ടിങ്ങിന് ക്ഷണം; ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ചിരിക്കുന്നത് ഏഴ് പേർക്ക് June 27, 2025
- മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്, ദുൽഖറിനെ കൂവിയോടിച്ചു, അനുപമയ്ക്കും അതേ അവസ്ഥ; മാധവ് സുരേഷ് June 27, 2025