All posts tagged "hollywood"
Actor
അബന്ധം പറ്റിയതല്ല, താനും കാമുകിയും കുഞ്ഞു വേണം എന്ന തീരുമാനത്തിലായിരുന്നു; 79ാം വയസിലെ പിതൃത്വത്തെ കുറിച്ച് നടന് റോബര്‍ട്ട് ഡി നീറോ
By Vijayasree VijayasreeMay 13, 2023കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തനിക്ക് ഏഴാമത്തെ കുഞ്ഞ് ജനിച്ച വിവരം വിഖ്യാത നടന് റോബര്‍ട്ട് ഡി നീറോ ലോകത്തെ അറിയിച്ചത്. 79ാമത്തെ...
Hollywood
ഓപ്പണ്‍ഹൈമറിനു വേണ്ടി യഥാര്‍ഥ ന്യൂക്ലിയര്‍ സ്ഫോടനം; ക്രിസ്റ്റഫര്‍ നോളന്റെ പുത്തന്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി
By Vijayasree VijayasreeMay 9, 2023സിനിമകളില്‍ വിഎഫ്എക്സിന്റെ ഉപയോഗം പരമാവധി കുറച്ച് ആക്ഷന്‍ രംഗങ്ങള്‍ യാഥാര്‍ഥ്യത്തോടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്. അദ്ദേഹത്തിന്റെ ടെനെറ്റ് എന്ന...
Hollywood
ബോളിവുഡിലും പ്രതിസന്ധി; ആയിരക്കണക്കിന് സിനിമാ, ടെലിവിഷന്‍ തിരക്കഥാകൃത്തുകള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്
By Vijayasree VijayasreeMay 3, 2023ഹോളിവുഡിലെ ആയിരക്കണക്കിന് സിനിമാ, ടെലിവിഷന്‍ തിരക്കഥാകൃത്തുകള്‍ ചൊവ്വാഴ്ച അനിശ്ചിതകാല സമരം തുടങ്ങി. ശമ്പളവര്‍ധനയും തൊഴില്‍സമയം ക്രമീകരിക്കുന്നതുമടക്കമുള്ള പ്രശ്നങ്ങളില്‍ നിര്‍മാണക്കമ്പനികളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ്...
Hollywood
ദ മാര്‍വല്‍സിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങുന്നു
By Vijayasree VijayasreeApril 12, 20232023 നവംബറില്‍ ഇറങ്ങുന്ന ഏറ്റവും പുതിയ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് ചിത്രമായ ദ മാര്‍വല്‍സിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങുന്നു. മിസ് മാര്‍വല്‍...
Hollywood
‘സ്ട്രെയ്ഞ്ചര്‍ തിങ്സ്’ താരം മില്ലി ബോബി ബ്രൗണ്‍ വിവാഹിതയാകുന്നു, വരന് നടന് ജേക് ബോന്‍ജോവി; വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി
By Vijayasree VijayasreeApril 12, 2023ലോകമെമ്പാടും കാഴ്ചക്കാരുള്ള സീരീസാണ് ‘സ്ട്രെയ്ഞ്ചര്‍ തിങ്സ്’. ഇതിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ മില്ലി ബോബി ബ്രൗണിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍...
News
‘ജോക്കര്‍: ഫോളി എ ഡ്യൂക്സ്’ പൂര്‍ത്തിയായി; ആകാംക്ഷയോടെ പ്രേക്ഷകര്‍
By Vijayasree VijayasreeApril 6, 2023ഡിസി കഥാപാത്രത്തിന്റെ ഏറ്റവും രസകരമായ ചിത്രീകരണങ്ങളിലൊന്നാണ് ടോഡ് ഫിലിപ്സിന്റെ ‘ജോക്കര്‍’. ലോക പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗം ‘ജോക്കര്‍:...
Hollywood
ആറര പതിറ്റാണ്ടോളം നീണ്ട ഹോളിവുഡ് കരിയര്‍ അവസാനിപ്പിച്ച് ക്ലിന്റ് ഈസ്റ്റ്വുഡ്
By Vijayasree VijayasreeApril 3, 2023ആറര പതിറ്റാണ്ടോളം നീണ്ട ഹോളിവുഡ് കരിയര്‍ അവസാനിപ്പിക്കാന്‍ ക്ലിന്റ് ഈസ്റ്റ്വുഡ്. വാര്‍ണര്‍ ബ്രദേഴ്സിന് വേണ്ടിയൊരുക്കുന്ന ‘ജ്യൂറര്‍ ടു’വോടെ ഈസ്റ്റ്വുഡ് തന്റെ സിനിമാ...
general
ഹോളിവുഡ് നടന് റോബര്‍ട് ബ്ലേയ്ക് അന്തരിച്ചു
By Vijayasree VijayasreeMarch 12, 2023നിരവധി ആരാധകരുള്ള ഹോളിവുഡ് നടനായിരുന്നു റോബര്‍ട് ബ്ലേയ്ക്. 1970കളില്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന അദ്ദേഹത്തെ കുറിച്ചുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടിരുന്നതും....
Movies
ബ്രൂസ് ലീ മരിച്ചത് അമിതമായി വെള്ളം കുടിച്ചതുകൊണ്ടാകാമെന്ന് പുതിയ പഠനം !
By AJILI ANNAJOHNNovember 23, 2022മെയ്വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധനാണ് ബ്രൂസ് ലീ . 1973 ജൂലൈയിൽ 32ാം വയസ്സിൽ തലച്ചോറിലുണ്ടായ നീർവീക്കമായ...
Hollywood
ദി ഗോഡ്ഫാദറില് സണി കോർലിയോണി; ഹോളിവുഡ് താരം ജയിംസ് കാന്‍ അന്തരിച്ചു!
By AJILI ANNAJOHNJuly 8, 2022ലോക ക്രൈം സിനിമകളുടെ പിതാവ് എന്നറിയപ്പെടുന്ന ദി ഗോഡ്ഫാദറില് സണി കോർലിയോണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജയിംസ് കാന്‍ (82) അന്തരിച്ചു....
Hollywood
‘ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തുക’; കാനില്‍ വിവസ്ത്രയായി റെഡ് കാര്‍പ്പറ്റിലൂടെ മുട്ടിലിഴഞ്ഞ് സ്ത്രീയുടെ പ്രതിഷേധം !
By AJILI ANNAJOHNMay 21, 2022കാൻ ഫിലിം ഫെസ്റ്റിവലിലെ ചുവന്ന പരവതാനിയിലും യുക്രെയിനിലെ അക്രമണങ്ങൾക്കെതിരെ പ്രതിഷേധം. ഫെസ്റ്റിനെത്തിയ ഒരു സ്ത്രീ അര്‍ധ നഗ്നയായാണ് വേദിയിൽ പ്രതിഷേധിച്ചത്. യുക്രേനിയൻ...
News
പത്ത് വര്‍ഷങ്ങളോളം നീണ്ട വിവാഹമോചന കേസ്; ഒടുവില്‍ വേര്‍പിരിഞ്ഞ് ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാര്‍സനെഗറും മരിയ ഷിവറും
By Vijayasree VijayasreeDecember 30, 2021ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാര്‍സനെഗറും മരിയ ഷിവറും വിവാഹമോചിതരായി. 2011 മുതല്‍ ഇരുവരും പിരിഞ്ഞു ജീവിക്കുകയായിരുന്നു. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ടും സാമ്പത്തികവുമായ...
Latest News
- ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി July 6, 2025
- ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് July 5, 2025
- ടൈഗറിലെ മുസാറിറലൂടെയാണ് ആളുകൾ തിരിച്ചറിയുന്നതെങ്കിലും എനിക്ക് ആ കഥാപാത്രം ഒട്ടും ഇഷ്ടമായില്ല; ആനന്ദ് July 5, 2025
- കലാഭവൻ തിയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നു; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ July 5, 2025
- കാവ്യയുടെ അച്ഛന്റെ ഭൗതിക ശരീരം കാണാൻ മഞ്ജു വാര്യർ വന്നു, മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ച് ഒരു സിനിമയിൽ വരും?; പല്ലിശ്ശേരി July 5, 2025
- നമ്മുടെ നായകനേയും മീശ പിരിപ്പിച്ചാലോയെന്ന് പറഞ്ഞപ്പോൾ രഞ്ജൻ പറഞ്ഞത് ദിലീപ് മീശ പിരിച്ചാൽ ആൾക്കാർ കൂവുമെന്നാണ്; മീശമാധവനെ കുറിച്ച് ലാൽ ജോസ് July 5, 2025
- നിങ്ങൾക്കൊക്കെ എന്താണ് ഫീൽ ചെയ്തതെന്ന് അറിയില്ല. പക്ഷെ ആ ഫീൽ ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു, നിങ്ങൾ കാണുന്നതും വിചാരിക്കുന്നതുമായിരിക്കില്ല റിയാലിറ്റി; സിന്ധു കൃഷ്ണ July 5, 2025
- ആ വിഷയത്തിൽ അൻസാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാൽ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു; കലാഭവൻ റഹ്മ്മാൻ July 5, 2025
- ശോഭനയുടെ ഇഷ്ട്ടപ്പെട്ട നായിക ആരെന്നറിയാമോ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും July 5, 2025
- ചെമ്പനീർപൂവിലെ രേവതി വിവാഹിതയാകുന്നു.? ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!! July 5, 2025