general
ഹോളിവുഡ് നടന് റോബര്‍ട് ബ്ലേയ്ക് അന്തരിച്ചു
ഹോളിവുഡ് നടന് റോബര്‍ട് ബ്ലേയ്ക് അന്തരിച്ചു
Published on
നിരവധി ആരാധകരുള്ള ഹോളിവുഡ് നടനായിരുന്നു റോബര്‍ട് ബ്ലേയ്ക്. 1970കളില്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന അദ്ദേഹത്തെ കുറിച്ചുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടിരുന്നതും.
എന്നാല്‍ ഇപ്പോഴിതാ ആരാധകരെ ഏവരെയും കണ്ണീരിലാഴ്ത്തി അദ്ദേഹം വിടപറഞ്ഞിരിക്കുകയാണ്. 89 വയസായിരുന്നു. 1939ല്‍ ബാലതാരമായി ആയിരുന്നു അദ്ദേഹം തന്റെ അഭിനയജീവിതം തുടങ്ങുന്നത്. 1997 വരെ സജീവമായിരുന്നു.
ഇതിനിടയില്‍ നിരവധി ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടു. ‘കോള്‍ഡ് ബ്ലഡ്’ സിനിമയിലെയും ‘ബാരെറ്റ’ ടെലി സീരീസിലെയും അദ്ദേഹത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Continue Reading
You may also like...
