All posts tagged "Featured"
Malayalam
43 രാജ്യങ്ങളിലായി 3070 ഓളം ഷോ .ലൂസിഫർ ഇറങ്ങി 3 ദിവസം കഴിഞ്ഞിരിക്കുന്നു ;കളക്ഷൻ ഉൾപ്പെടെ മൊത്തത്തിൽ ഒന്ന് നോക്കാം
By Abhishek G SMarch 31, 20192016 ല്‍ റിലീസിനെത്തിയ പുലിമുരുകന് ശേഷം കായംകുളം കൊച്ചുണ്ണിയായിരുന്നു മലയാളത്തില്‍ നിന്നും ആദ്യ 100 കോടി സ്വന്തമാകുന്ന സിനിമ .ഈ ഒരു...
Videos
മതം മാറിയ 14 നടിമാർ !
By Sruthi SMarch 31, 2019പ്രണയം ഒരിക്കലും ജാതിയോ മതമോ നോക്കിയല്ല വിലയിരുത്തപെടാറുള്ളത് . പരസ്പരമുള്ള സ്നേഹവും വിശ്വാസവുമൊക്കെയാണ് പ്രണയത്തിനു അടിസ്ഥാനം എന്ന് പറയാറുണ്ട് . പക്ഷെ...
Social Media
സച്ചിന് രാഷ്ട്രീയത്തിലേക്ക്? ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ച!
By Abhishek G SMarch 31, 2019പല ക്രിക്കറ്റ് താരങ്ങളും അതോടൊപ്പം സിനിമാ താരങ്ങളും രാഷ്ട്രീയത്തിൽ സജീവമാകാൻ നോക്കുകയാണ് .ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടാണോ ഇത് എന്ന ചോദ്യത്തിന്...
Malayalam Breaking News
പതിനഞ്ചിലധികം തിരക്കഥകൾ എനിക്ക് വരാറുണ്ട് – കീർത്തി സുരേഷ്
By Sruthi SMarch 31, 2019മലയാളത്തിൽ അരങ്ങേറി തമിഴിൽ സജീവമായ കീർത്തി സുരേഷ് മഹാനടി എന്ന സിനിമയിലൂടെയാണ് ഹിറ്റ് നായികയായി ഉയർന്നത്. ഇപ്പോൾ ബോളിവുഡിലേക്കും കടക്കുകയാണ് താരം....
Malayalam Breaking News
മോഹൻലാൽ തിയേറ്ററുകൾ കീഴടക്കുമ്പോൾ അടുത്ത മമ്മൂട്ടിയുടെ ഊഴം ! ലൂസിഫറിനെ മധുര രാജ കടത്തി വെട്ടുമോ ?
By Sruthi SMarch 31, 2019ഈ വേനലവധി ആഘോഷങ്ങൾക്ക് ഉള്ളതാണ്. കടുത്ത ച്ചുടിനെ കടത്തി വെട്ടാൻ വമ്പൻ സിനിമകളാണ് എത്തുന്നത്. മോഹൻലാലിൻറെ ലൂസിഫർ തിയേറ്ററുകൾ അടക്കി വാഴുകയാണ്....
Malayalam Breaking News
‘മറഞ്ഞിരുന്നും കൊണ്ടോളിഞ്ഞു നോക്കുന്ന കറുത്ത കണ്ണാളേ !’ – ട്രെൻഡിങ്ങിൽ ഇടം പിടിക്കാൻ മേരാ നാം ഷാജിയിലെ തകർപ്പൻ ഗാനം എത്തി !
By Sruthi SMarch 31, 2019നാദിർഷ സംവിധാനം ചെയുന്ന മൂന്നാമത്തെ ചിത്രമാണ് മേരാ നാം ഷാജി . ആദ്യ രണ്ടു ചിത്രങ്ങളിലെ പോലെ മേരാ നാം ഷാജിക്കും...
Malayalam Breaking News
കെ ജി എഫ് ടി വി യിൽ വരുമ്പോൾ വൈദ്യുതി മുടങ്ങിയാൽ ഇലക്ട്രിസിറ്റി ഓഫീസ് കത്തിക്കുമെന്ന് ഭീഷണി !
By Sruthi SMarch 31, 2019കന്നഡ സിനിമ ലോകത്ത് തരംഗം സൃഷ്ടിച്ച ചിത്രമാണ് കെ ജി എഫ് . യാഷ് എന്ന താരം ഉയർന്നു വന്നത് കെ...
Malayalam Breaking News
അതോടെ ഇനി റേപ്പ് രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു – കുണ്ടറ ജോണി
By Sruthi SMarch 30, 2019മലയാള സിനിമയിലെ എക്കാലത്തും ഓര്മിക്കപെടുന്ന വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് കുണ്ടറ ജോണി. പേരാത്ര പരിചിതം അല്ലെങ്കിലും ആളെ കണ്ടാൽ പ്രേക്ഷകർക്ക്...
Malayalam Breaking News
‘ഇനി നിങ്ങൾ രണ്ടുപേരും ലൂസിഫർ കാണുന്നതിനായി കാത്തിരിക്കുകയാണ് ഞാൻ’ – പ്രതീക്ഷയോടെ പൃഥ്വിരാജ് !
By Sruthi SMarch 30, 2019വിജയകരമായി പ്രദർശനം തുടരുകയാണ് ലൂസിഫർ . മികച്ച അഭിപ്രയം നേടി മുന്നേറുന്ന ലൂസിഫറിന് അഭിനന്ദനങ്ങൾ അറിയിച്ച് ഒട്ടേറെ പേര് രംഗത്ത് എത്തിയിരുന്നു...
Malayalam Breaking News
ഇത് തെറ്റാണ് , നിങ്ങളെ തേടി പോലീസ് എത്തിയേക്കാം – ലൂസിഫർ ടീമിന്റെ മുന്നറിയിപ്പ് !
By Sruthi SMarch 30, 2019മികച്ച അഭിപ്രായം നേടിയാണ് ലൂസിഫർ മുന്നേറുന്നത്. പ്രിത്വിരാജിന്റെ സംവിധാനം മികച്ച കയ്യടികളോടെയാണ് സ്വീകരിക്കപെടുന്നത്. മോഹൻലാലിൻറെ മാസ്സ് പ്രകടനത്തിൽ ആവേശത്തിലാണ് ആരാധകരും. എന്നാല്‍...
Malayalam Breaking News
മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരു തരം ശക്തിപ്രകടനമായി മാറി കൊണ്ടിരിക്കുന്നു.. – കുറിപ്പ് വായിക്കാം !
By Sruthi SMarch 30, 2019വിശ്വാസത്തിന്റെ പേരിൽ ജനങ്ങൾ കാണിച്ചു കൂട്ടുന്ന ഓരോ പ്രകടനങ്ങളും സത്യത്തിൽ അരോചകവും ജീവന് തന്നെ അപകടം വരുത്തുന്നതുമാണ്. ഹിന്ദു മത വിശ്വാസികൾ...
Malayalam Breaking News
ഫോം ഔട്ട് ആയതിന്റെ പേരിൽ എത്ര പേരാ ഇന്ത്യൻ ടീമിൽ നിന്നും പുറത്തായത് ? പക്ഷെ ,സച്ചിൻ …! – ക്രിക്കറ്റും പ്രണയവും ഹാസ്യവുമൊക്കെയായി സച്ചിന്റെ ട്രെയ്ലർ എത്തി !
By Sruthi SMarch 29, 2019യുവതാരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് സച്ചിൻ . ധ്യാന്‍ ശ്രീനിവാസന് നായകനാകുന്നചിത്രത്തിൽ ധ്യാനിനൊപ്പം അജു വര്‍ഗീസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോൾ...
Latest News
- പിങ്കിയുടെ ശ്രമങ്ങൾ പൊളിച്ചടുക്കി നന്ദ; ഗൗതമിന് കിട്ടിയ വൻ തിരിച്ചടി…. ഇന്ദീവരത്തെ ഞെട്ടിച്ച ആ വാർത്ത!! May 15, 2025
- ഉദ്ഘാടന ദിവസം സച്ചിയെ നടുക്കിയ വാർത്ത; അശ്വിന് സംഭവിച്ചത്!! ശ്രുതിയ്ക്ക് അപകടമോ.?? May 15, 2025
- 7 വർഷങ്ങൾക്ക് മുമ്പ് ജാനകിയ്ക്ക് സംഭവിച്ചത്; മറച്ചുവെച്ച ആ രഹസ്യം….. അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്! May 15, 2025
- പൊലീസ് തനിക്കെതിരെ കേസ് എടുത്തത് ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും; അഖിൽ മാരാർ May 15, 2025
- ജയിലർ-2ൽ ഞാനും ഉണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കരുത്; അന്ന രേഷ്മ രാജൻ May 15, 2025
- ആ പ്രശ്നങ്ങൾക്കിടെ ആന്റണിയെ പ്രൊപ്പോസ് ചെയ്തു; ലിവ് ഇൻ റിലേഷൻ തുടങ്ങി; എല്ലാം അതീവ രഹസ്യം ; വെളിപ്പെടുത്തി കീർത്തി സുരേഷ് May 15, 2025
- മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു May 15, 2025
- കാലികപ്രാധാന്യമുള്ള വിഷയവുമായി എം.എ. നിഷാദ്; ലർക്ക് പൂർത്തിയായി May 15, 2025
- എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു; അഷ്റഫ് ഗുരുക്കൾ May 15, 2025
- വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു May 15, 2025