Connect with us

നായിക ഞാൻ ആണെന്ന് സോനാക്ഷി ; അതെങ്ങനെ ശരിയാകുമെന്നു പരിനീതി ചോപ്ര – കൊമ്പുകോർത്ത് നടിമാർ !

Malayalam Breaking News

നായിക ഞാൻ ആണെന്ന് സോനാക്ഷി ; അതെങ്ങനെ ശരിയാകുമെന്നു പരിനീതി ചോപ്ര – കൊമ്പുകോർത്ത് നടിമാർ !

നായിക ഞാൻ ആണെന്ന് സോനാക്ഷി ; അതെങ്ങനെ ശരിയാകുമെന്നു പരിനീതി ചോപ്ര – കൊമ്പുകോർത്ത് നടിമാർ !

ബോളിവുഡിൽ എപ്പോളും താരങ്ങൾ തമ്മിൽ പല കാര്യങ്ങളിലും താരകങ്ങൾ ഉണ്ടാകാറുണ്ട്. രണ്ടു നായികമാർ ഒന്നിച്ചെത്തിയാൽ വേഷത്തിന്റെ പ്രാധാന്യം ചൊല്ലി താരകങ്ങൾ ഉടലെടുക്കാറുണ്ട്. ഇപ്പോൾ അങ്ങനെയൊരു പ്രശ്നത്തിലാണ് ദി പ്രൈഡ് ഓഫ് ഇന്ത്യ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

ദ ​പ്രൈ​ഡ് ഓ​ഫ് ഇ​ന്ത്യ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ് സൊ​നാ​ക്ഷി സി​ന്‍​ഹ​യും പ​രി​ണീ​തി ചോ​പ്ര​യും. എ​ന്നാ​ല്‍ ചി​ത്ര​ത്തി​ലെ നാ​യി​ക താ​നാ​ണെ​ന്ന് സൊ​നാ​ക്ഷി സി​ന്‍​ഹ പ​റ​ഞ്ഞ​ത് ഇ​പ്പോ​ള്‍ പ്ര​ശ്ന​മാ​യി​രി​ക്കു​ക​യാ​ണ്. പ​രി​ണീ​തി ചോ​പ്ര​യാ​ണ് ഇ​തേ​പ്പ​റ്റി അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​രാ​തി ഉ​ന്ന‍​യി​ച്ചി​രി​ക്കു​ന്ന​ത്.

ത​ങ്ങ​ള്‍​ക്കു ര​ണ്ടു പേ​ര്‍​ക്കും ചി​ത്ര​ത്തി​ല്‍ തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള​പ്പോ​ള്‍ ഒ​രാ​ള്‍ മാ​ത്ര​മെ​ങ്ങ​നെ നാ​യി​ക​യാ​കും എ​ന്നാ​ണ് പ​രി​ണീ​തി ചോ​ദി​ക്കു​ന്ന​ത്. സൊനാ​ക്ഷി മാ​ത്ര​മാ​ണ് നാ​യി​ക​യെ​ന്ന് എ​ങ്ങ​നെ പ​റ​യാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ​രി​ണീ​തി​യു​ടെ ചോ​ദ്യം. ഒ​രു സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​യു​ടെ വേ​ഷ​മാ​ണ് ചി​ത്ര​ത്തി​ല്‍ സൊ​നാ​ക്ഷി സി​ന്‍​ഹ​യ്ക്ക്. പാ​ക്കി​സ്ഥാ​നി​ലെ ഇ​ന്ത്യ​ന്‍ ഏ​ജ​ന്‍റാ​യി പ​രി​ണീ​തി ചോ​പ്ര അ​ഭി​ന​യി​ക്കു​ന്നു. എ​ന്താ​യാ​ലും പ്ര​ശ്നം വ​ഷ​ളാ​യി ഇ​രു​വ​രും ചി​ത്ര​ത്തി​ല്‍ ഇ​നി ഒ​ന്നി​ച്ച​ഭി​ന​യി​ക്കാ​ന്‍ ത​യാ​റാ​കു​മോ​യെ​ന്നും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ ആശങ്കയിലാണ്.

sonakshi sinha and pariniti chopra issue

More in Malayalam Breaking News

Trending

Recent

To Top