All posts tagged "Featured"
serial news
എനിക്കൊരു നാണവും ഇല്ല.. ;പുത്തൻ സീരിയലിനു വേണ്ടി നൂബിൻ ജോണി പെണ്ണായി; പരിഹസിക്കുന്നവർക്കുള്ള മറുപടി ഇതാണ് !
By Safana SafuOctober 26, 2022മലയാളി സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട സീരിയലിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. സുമിത്രയുടെ കഥ പറയുന്ന സീരിയലിലെ ഓരോ കഥാപാത്രങ്ങളെയും...
News
മകൻ പ്രണയം പറഞ്ഞപ്പോൾ ഭാര്യയെ അകത്തേക്ക് വിളിച്ച് ഞങ്ങള്‍ കെട്ടിപിടിച്ച് പരസ്പരം ഉമ്മ വെച്ച് കരഞ്ഞു… ; ഹരീഷ് പേരടിയുടെ വാക്കുകൾ !
By Safana SafuOctober 26, 2022ഇന്ന് മലയാള സിനിമാ പ്രേമികളെക്കാൾ ഏറെ ആരാധകരുണ്ട് നടൻ ഹരീഷ് പേരടി. സിനിമയിലും രാഷ്ട്രീയത്തിലും തന്റെ അഭിപ്രായങ്ങള്‍ പറയാന്‍ യാതൊരു മടിയും...
Malayalam
ദിൽഷയോട് മാത്രമാണ് ഹൗസിൽ വെച്ച് ആ കാര്യം പറഞ്ഞത്, രണ്ട് വർഷത്തെ സമയം അവൾ ആവശ്യപ്പെട്ടു, പക്ഷെ കല്യാണം കഴിക്കാൻ വേണ്ടിയായിരുന്നില്ല; റോബിന്റെ തുറന്ന് പറച്ചിൽ
By Noora T Noora TOctober 26, 2022ബിഗ് ബോസ് വീട്ടില്‍ വച്ച് ദില്‍ഷയോട് റോബിന് പ്രണയം പറഞ്ഞത് ഹൗസിനുള്ളിലും പുറത്തും വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഷോയ്ക്ക് ശേഷം ദില്‍ഷ...
serial story review
മരണവീട്ടിൽ നിന്നും നേരെ ആഘോഷത്തിലേക്ക്…; ഒന്നാമതെത്തിയിട്ടും സന്തോഷിക്കാൻ സാധിച്ചില്ല; സാന്ത്വനം സീരിയൽ താരം ബിജേഷിന് ദീപാവലി ദിനത്തിൽ നേരിടേണ്ടി വന്ന അനുഭവം!
By Safana SafuOctober 25, 2022ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണിത്. സീരിയല്‍ പോലെ തന്നെ ഇതിലെ താരങ്ങളും...
Social Media
ദീപാവലി കളറാക്കി താരങ്ങൾ, വൈറലായ ആഘോഷചിത്രങ്ങൾ കാണാം
By Noora T Noora TOctober 25, 2022വർണാഭമായ ദീപാവലി ആഘോഷമാണ് എങ്ങും നടന്നത്. താരങ്ങൽ കുടുംബത്തോടും കൂട്ടുകാരോടൊപ്പവുമാണ് ദീപാവലി ആഘോഷിച്ചത്. ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് എയ്റ്റീസ്...
Social Media
നാടൻ ലുക്കിൽ അതീവ ഗ്ലാമറസ്സായി നിമിഷ സജയൻ; ഞെട്ടിച്ചുകളഞ്ഞു; ചിത്രങ്ങൾ കാണാം
By Noora T Noora TOctober 25, 2022നടി നിമിഷ സജയന്റെ ഫോട്ടോഷൂട്ട് വൈറലാകുന്നു മോഡേൺ വസ്ത്രങ്ങളിൽ നിന്നും മാറി നാടൻ ലുക്കിൽ അതീവ ഗ്ലാമറസ്സായി താരം പ്രത്യക്ഷപ്പെടുന്നു.. സാരി,...
serial news
ഷൂ ഇടാന്‍ മറന്നതിനാല്‍ കാലൊക്കെ പൊള്ളി ; പേടിച്ച പോലെ ആ ശല്യം ഇല്ലായിരുന്നു; നീലക്കുറിഞ്ഞി കാണാൻ പോയതിനെ കുറിച്ച് ആലീസ് ക്രിസ്റ്റി!
By Safana SafuOctober 25, 2022മിനിസ്ക്രീൻ താരങ്ങളിൽ ഇന്ന് മുൻനിരയിൽ നിൽക്കുന്ന നായികയാണ് ആലീസ് ക്രിസ്റ്റി. വ്യത്യസ്തമായ കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്താണ് ആലീസ് മലയാളികളുടെ പ്രിയപ്പെട്ടവളായി...
Malayalam
പ്രിയതമന് ആ സമ്മാനം അമൃത ഞെട്ടിച്ചുകളഞ്ഞു! ഇത് പ്രതീക്ഷിച്ചില്ല, അമൃത പൂങ്കാവനമാക്കിയെന്ന് ഗോപി സുന്ദർ
By Noora T Noora TOctober 25, 2022ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഒന്നിച്ചു ജീവിക്കുന്നു എന്ന വിവരംസുരേഷും ഗോപി സുന്ദറും പരസ്യപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇരുവരും ഒരുമിച്ച് അഭിമുഖങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു....
serial news
വയറും വെച്ച് ഒമ്പതര മാസത്തിലും ഹെവി സീനുകളും ഫൈറ്റും ചെയ്തു; ടോഷ് ക്രിസ്റ്റിയും കിഷോർ സത്യയും രഹസ്യമായി കൊടുത്ത സർപ്രൈസ് ; സ്വന്തം സുജാത സീരിയൽ സെറ്റിൽ ആഘോഷം!
By Safana SafuOctober 25, 2022കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ചന്ദ്ര ലക്ഷ്മൺ. ഇപ്പോൾ മലയാളികളുടെ സ്വന്തം സുജാതയാണ് ചന്ദ്ര. സ്വന്തം സുജാത സീരിയൽ താരത്തിന്റെ ജീവിതവും...
Malayalam
നിങ്ങൾ ഒരിക്കലും എന്നിൽ ഒരു കുറവും വരുത്തിയിട്ടില്ല, ഞാനും നിങ്ങളും ഈ മഹത്തായ ഒരുമയുടെ യാത്ര ആരംഭിക്കുന്നു; വിവാഹ ശേഷം ഷംന ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത് കണ്ടോ
By Noora T Noora TOctober 25, 2022കഴിഞ്ഞ ദിവസമായിരുന്നു നടി നടി ഷംന കാസിം വിവാഹിതയായത്. ദുബായിൽ അത്യഢംബര പൂർവമാണ് മെഹന്ദി ചടങ്ങും വിവാഹവുമെല്ലാം നടന്നത്. ബിസിനസ് കൺസള്‍ട്ടന്റായ...
Malayalam
പതിനാല് വർഷം ഞങ്ങൾ ഒരുമിച്ചായിരുന്നു, വിവാഹത്തിലേക്ക് എത്താതിരുന്നതിന് പിന്നിലെ കാരണം, ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ ഗോപി സുന്ദറിനെ കുറിച്ച് അഭയ ഹിരണ്മയി
By Noora T Noora TOctober 25, 2022സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധത്തെ തുടർന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പേരായിരുന്നു ഒരിക്കൽ അഭയ ഹിരണ്മയിയുടേത്. ഗോപി സുന്ദറുമായുള്ള ലിവിംഗ്...
serial
സരയു മനോഹർ കല്യാണം ഉടൻ ,സി എ സിന്റെ ഉഗ്രൻ പ്ലാൻ ഇങ്ങനെ : ട്വിസ്റ്റുമായി മൗനരാഗം
By AJILI ANNAJOHNOctober 24, 2022മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിന്റെയും കഥയാണ്...
Latest News
- നിമിഷ കഥാപാത്രത്തിന് വേണ്ടി ഒരുപാട് പ്രിപ്പറേഷനോ ഹോം വർക്കോ ചെയ്യുന്നില്ല, നിമിഷ ഒരു ഐ കോൺഡാക്റ്റും തരില്ല. താഴേക്ക് നോക്കുകയായിരിക്കും; അഥർവ June 28, 2025
- സാറേ എന്റെ കഞ്ഞിയിലാണ് സർ പാറ്റ ഇട്ടത്….പല പടിവാതിലുകളിലും മുട്ടിയാണ്. പല നേതാക്കന്മാരുടെയും കാൽക്കൽ വീണതാണ്. അവരൊക്കെ എന്നോട് പറഞ്ഞത് എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയോ; സിബി മലയിലിനെതിരെ എം.ബി. പത്മകുമാർ June 28, 2025
- സെക്കൻഡ് മാര്യേജ് എപ്പോൾ; രണ്ടാമതൊരു വിവാഹം ഉടൻ ഉണ്ടാകുമോ.? ഫാൻസിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി മേഘ്ന!! June 28, 2025
- കണ്ണുകൾ ആണ് എന്നെ ഏറെ ആകർഷിച്ചത്; കഴിഞ്ഞകാല പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞ് മഹീന!! June 28, 2025
- പച്ചവെള്ളം കുടിച്ച് ജീവിച്ച സമയം; ഒരു നിമിഷം കൊണ്ട് എല്ലാം മാറി; ശരിക്കും ചെമ്പനീർപൂവിലെ സച്ചി ആരാണെന്നറിയാമോ.? June 28, 2025
- എന്നെ കല്യാണത്തിന്റെ അന്ന് കാണാൻ ഒരു പ്രത്യേകഭംഗി ആയിരുന്നു അല്ലേ? രണ്ടാം കല്യാണത്തിന് സംഭവിച്ചത്? ദിവ്യ പറയുന്നു June 28, 2025
- മലയാളത്തിൽ അഭിനയിക്കാത്തതിന് കാരണമുണ്ട്; വെളിപ്പെടുത്തി സാമന്ത June 28, 2025
- നീലിമയ്ക്ക് ശ്രുതിയുടെ ഇടിവെട്ട് തിരിച്ചടി; അവസാനം കുടുങ്ങിയത് സച്ചി; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു!! June 28, 2025
- ജീവിതത്തിൽ ആദ്യമായി വാടകവീട്ടിൽ താമസിക്കുന്നു; സിനിമ ലോകത്തെ ഞെട്ടിച്ച് രവി മോഹൻ ; താങ്ങാനാകാതെ ആരതി June 28, 2025
- ഇന്ദ്രന്റെ സർവനാശം; പല്ലവിയുടെ പടിയിറക്കത്തിന് പിന്നാലെ ആ കൊലയാളി പുറത്തേയ്ക്ക്!! June 28, 2025