Social Media
ദീപാവലി കളറാക്കി താരങ്ങൾ, വൈറലായ ആഘോഷചിത്രങ്ങൾ കാണാം
ദീപാവലി കളറാക്കി താരങ്ങൾ, വൈറലായ ആഘോഷചിത്രങ്ങൾ കാണാം
Published on
വർണാഭമായ ദീപാവലി ആഘോഷമാണ് എങ്ങും നടന്നത്. താരങ്ങൽ കുടുംബത്തോടും കൂട്ടുകാരോടൊപ്പവുമാണ് ദീപാവലി ആഘോഷിച്ചത്. ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
എയ്റ്റീസ് കൂട്ടായ്മയ്ക്ക് ഒപ്പമായിരുന്നു സുഹാസിനിയുടെയും മണിരത്നത്തിന്റെയും ഇത്തവണത്തെ ദീപാവലി ആഘോഷം. പൂർണിമ, ഭാഗ്യരാജ്, രാധിക എന്നിവരെല്ലാം സുഹാസിനിയുടെയും മണിരത്നത്തിന്റെയും വീട്ടിൽ സംഘടിപ്പിച്ച ദീപാവലി പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
അതേ സമയം പേരക്കുട്ടികൾക്ക് ഒപ്പമായിരുന്നു രജനീകാന്തിന്റെ ദീപാവലി ആഘോഷം.
കുടുംബാംഗങ്ങൾക്ക് ഒപ്പമായിരുന്നു കമൽഹാസൻ, സ്നേഹ- പ്രസന്ന, യഷ് എന്നിവരുടെ ദീപാവലി ആഘോഷവും.
ബോളിവുഡ് താരങ്ങളും ദീപാവലി ആഘോഷചിത്രങ്ങളും ആശംസകളും ആരാധകർക്കായി സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.
Continue Reading
You may also like...
Related Topics:Featured