Connect with us

സരയു മനോഹർ കല്യാണം ഉടൻ ,സി എ സിന്റെ ഉഗ്രൻ പ്ലാൻ ഇങ്ങനെ : ട്വിസ്റ്റുമായി മൗനരാഗം

serial

സരയു മനോഹർ കല്യാണം ഉടൻ ,സി എ സിന്റെ ഉഗ്രൻ പ്ലാൻ ഇങ്ങനെ : ട്വിസ്റ്റുമായി മൗനരാഗം

സരയു മനോഹർ കല്യാണം ഉടൻ ,സി എ സിന്റെ ഉഗ്രൻ പ്ലാൻ ഇങ്ങനെ : ട്വിസ്റ്റുമായി മൗനരാഗം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്.
മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിന്റെയും കഥയാണ് പരമ്പര പറയുന്നത് .
ഇരുവരുടെയും വിവാഹത്തോടെ കിരൺ വീട്ടിൽ നിന്ന് പുറത്താക്കപെടുന്നു . കിരന്റെ ‘അമ്മ രൂപ കിരണിനെ തള്ളി കളയുന്നു . ഈ അവസരം മുതെലെടുത്ത കിരണിന്റെ അമ്മാവനും മകളും സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നു.

കഥയിലേക്ക് മറ്റൊരാൾ കൂടി രംഗ പ്രവേശ ചെയ്തതോടെ കഥ ഗതി തന്നെ മാറി മറിഞ്ഞിരുന്നു മനോഹർ എന്ന ഫ്രോഡ് വന്നതോടെ കഥ മാറിയിരിക്കുകയാണ് . കഥയിൽ എല്ലാവരും ഉറ്റു നോക്കുന്നത് സരയും മനോഹർ വിവാഹം നടക്കുമോയെന്നാണ് ….എന്തായാലും കിരൺ അവസാന താകീത് നൽകി കഴിഞ്ഞു . പക്ഷെ സി എ സ് ഉഗ്രൻ പ്ലാൻ പുറത്തെടുത്തിട്ടുണ്ട് .

കൂടുതൽ കാണാം വീഡിയോയിലൂടെ

More in serial

Trending

Recent

To Top