പതിനാല് വർഷം ഞങ്ങൾ ഒരുമിച്ചായിരുന്നു, വിവാഹത്തിലേക്ക് എത്താതിരുന്നതിന് പിന്നിലെ കാരണം, ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ ഗോപി സുന്ദറിനെ കുറിച്ച് അഭയ ഹിരണ്മയി
Published on
സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധത്തെ തുടർന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പേരായിരുന്നു ഒരിക്കൽ അഭയ ഹിരണ്മയിയുടേത്. ഗോപി സുന്ദറുമായുള്ള ലിവിംഗ് റിലേഷൻഷിപ്പ് തകരുകയും ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാവുകയും ചെയ്തിരുന്നു. എന്നാൽ മാധ്യമങ്ങളോട് പോലും ഈ വിഷയത്തിൽ പ്രതികരിക്കാൻ അഭയ തയ്യാറായിരുന്നില്ല.
ഇപ്പോഴിതാ, തന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെ കുറിച്ചെല്ലാം തുറന്നു സംസാരിക്കുകയാണ് അഭയ ഹിരൺമയി. ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ചും അത് വിവാഹത്തിലേക്ക് എത്താതെ പോയതിനെ കുറിച്ചുമെല്ലാം അഭയ സംസാരിക്കുന്നുണ്ട്. അഭയ പറയുന്നത് കേൾക്കാം
Continue Reading
You may also like...
Related Topics:abhaya hiranmayi, Featured, gopi sundar