All posts tagged "Dileep"
News
‘നീ പറയുന്നത് മുഴുവന്‍ തെറ്റാണ് ..നിനക്ക് ഒരിക്കലും ഇങ്ങനെ ഉയര്‍ന്ന് നില്ക്കാന് ഞാന്‍ സമ്മതിക്കില്ല, എനിക്കത് കണ്ട് സഹിക്കാന്‍ പറ്റില്ല എന്നാണ് അയാള്‍ പറയുന്നത്..അയാൾ ഇഷ്ടിക കൊണ്ട് പെൺകുട്ടിയുടെ തലയ്ക്കടിക്കുന്നു, ആ നീക്കത്തിലൂടെ പുറത്തുവന്നത് ദിലീപിന്റെ ക്രിമിനൽ ബുദ്ധി
By Noora T Noora TJuly 31, 2022നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതിജീവിതയ്ക്കും മുൻഭാര്യ മഞ്ജു വാര്യർക്കുമെതിരെ...
Actor
ബലാല്‍സംഗത്തിന് ഇരയായ ഒരു വ്യക്തിയെ കുറിച്ച് ബുദ്ധിശൂന്യവും നിര്‍വികാരവുമായ കാര്യങ്ങളാണ് ദിലീപ് പറയുന്നത്, രണ്ടു പെണ്മക്കളുടെ അച്ഛനാണ്, ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത്; എന്‍എസ് മാധവന്റെ ട്വീറ്റ് ഞെട്ടിച്ചു
By Noora T Noora TJuly 30, 2022കേസിൽ അവസാന നിമിഷമുള്ള ദിലീപിന്റെ നിർണ്ണായക നീക്കം അക്ഷരാർത്ഥത്തിൽ മലയാളികളേയും അന്വേഷണ സംഘത്തേയും അതിജീവിതയേയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ദിലീപ് സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം...
Malayalam
ദിലീപിന്റെ മുന്‍ഭാര്യ ഒരു സ്ത്രീ എന്ന നിലയില്‍ തന്റെ സുഹൃത്തായ ഒരു പെണ്‍കുട്ടിക്ക് താന്‍ മൂലം ഇത്രയും പ്രശ്നമുണ്ടായി എന്നുളളത് കൊണ്ട് നല്ല സൗഹൃദം എല്ലാ കാലത്തും അവരുമായി നിലനിര്‍ത്തിയിട്ടുണ്ട്. അല്ലാതെ ഒരു ഇടപെടലും ഈ കേസില്‍ അവര്‍ക്ക് സാധ്യമല്ല; തുറന്ന് പറഞ്ഞ് അഡ്വ. ടിബി മിനി
By Vijayasree VijayasreeJuly 30, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്കും ദിലീപിന്റെ മുന്‍ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ദിലീപ് ഉന്നയിച്ചത്. ദിലീപ്...
News
അന്ന് രാത്രി ലൈംഗീക പീഡനം നടന്നില്ല? ദൃശ്യങ്ങളിൽ ആ തെളിവുണ്ട്, കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കേ എങ്ങനെയാണ് നടിക്ക് അഭിമുഖം നൽകാൻ സാധിക്കുന്നത്! സകലരെയും ഞെട്ടിച്ച് ദിലീപ്, മാരക ട്വിസ്റ്റിലേക്ക്
By Noora T Noora TJuly 30, 2022നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം സംബന്ധിച്ച അനുബന്ധ കുറ്റപത്രം കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത്. അതിനിടെ മറ്റൊരു നിർണ്ണായക...
News
പ്രതികാരം വളർന്ന് പന്തലിച്ചു, കൊടും വാശിയിൽ ചെയ്ത് കൂട്ടിയത്! ചാടി വീണ് ‘അവർ’! സർക്കാരും ദിലീപും ഞെട്ടുന്നു
By Noora T Noora TJuly 30, 2022ഹേമകമ്മീഷന്‍ റിപ്പോർട്ട് പുറത്ത് വിടാത്തതിന്റെ പ്രതിഷേധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. റിപ്പോർട്ട് പുറത്ത് വിടാത്തതിൽ സിനിമ രംഗത്ത് ഉള്ളവരും സാമൂഹ്യ പ്രവർത്തകരും...
Malayalam
അതിജീവിതയ്ക്കും മുന്‍ ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപ് സുപ്രീം കോടതിയിലേയ്ക്ക്…!; മലയാള സിനിമ മേഖലയിലെ ചെറുത് ആണെങ്കിലും ശക്തരായ ഒരു വിഭാഗമാണ് തന്നെ ഈ കേസില്‍ പെടുത്തിയത്. ഇവര്‍ക്ക് തന്നോട് വ്യക്തിപരവും തൊഴില്‍ പരവുമായ ശത്രുത ഉണ്ടെന്നും ദിലീപ്
By Vijayasree VijayasreeJuly 29, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ സുപ്രീം കോടതിയെ സമീപിച്ച് കേസിലെ എട്ടാം പ്രതി ദിലീപ്. വിചാരണ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിയ്ക്ക്...
News
വിവോ ഫോൺ ഉടമയെ കണ്ടുപിടിക്കണം അയാള്‍ ശിക്ഷിക്കപ്പെടണം… കേസ് അവസാന ലാപ്പിലേക്ക്! ആ സര്‍പ്രൈസ് പൊട്ടിക്കും; രാഹുൽ ഈശ്വർ
By Noora T Noora TJuly 29, 2022കോടതി നടപടികളിൽ പങ്കെടുക്കണമെന്ന് ഉൾപ്പെടെ വ്യക്തമാക്കി വിചാരണ കോടതിയിൽ അതിജീവിത പുതിയ ഹർജി നൽകിയിരിക്കുകയാണ്. കേസില്‍ അതിജീവിത വിചാരണയില്‍ പങ്കെടുക്കുന്നത് സ്വാഗതാര്‍ഹമെന്നാണ്...
News
ആ അവകാശം അതിജീവിതയ്ക്ക് സുപ്രീംകോടതി നല്‍കിയതാണ്’; ഇനി ദിലീപിന് നിർണ്ണായകം !
By AJILI ANNAJOHNJuly 29, 2022നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികളിൽ പങ്കെടുക്കണം എന്നുള്ള അതിജീവിതയുടെ ആവശ്യം അവകാശമാണ് എന്ന് അഭിഭാഷകൻ പ്രിയദർശൻ തമ്പി. പ്രമുഖ മാധ്യമത്തിന്റെ...
News
അതിജീവിത അത് വിശ്വസിക്കുന്നു, ഇനി വിചാരണ കോടതിയിൽ തീ പാറുന്ന പോരാട്ടം, ദിലീപിനേയും ജഡ്ജിയേയും ഞെട്ടിച്ച് ‘അവർ’ എത്തുന്നു! അട്ടിമറി ട്വിസ്റ്റ്, അങ്കം നേർക്ക് നേർ
By Noora T Noora TJuly 29, 2022നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ കുറ്റപത്രവും വിചാരണക്കോടതി നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഫയലില്‍ സ്വീകരിച്ചതിന് പിന്നാലെ കോടതി നടപടികളിൽ...
Actor
അന്ന് ദിലീപ് കെഞ്ചി പറഞ്ഞു! സംഭവിച്ചത് ഇതാണ്, ആദ്യമായി ആ സത്യം പുറത്തേക്ക് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..
By Noora T Noora TJuly 29, 2022മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. ഒരു നടന് വേണ്ട ആകാര വടിവോ സൗന്ദര്യമോ ഒന്നുമില്ലാതെ മിമിക്രിയിൽ നിന്ന് മലയാള സിനിമയിൽ വന്ന്...
News
എല്ലാം ദിലീപിന്റെ വഴിക്കോ ? കേസിൽ കുറെ കാര്യങ്ങൾ പൂർത്തീകരിച്ചിട്ടില്ല എന്ന് പറയുന്നത് പ്രശ്നം തന്നെയാണ്; അഡ്വ ടി ബി മിനി പറയുന്നു !
By AJILI ANNAJOHNJuly 29, 2022നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം നിലച്ചിരിക്കുകയാണ് . വിചാരണ കോടതിയുടെ കസ്റ്റഡിയിൽ...
News
കോടതിയിൽ രാമൻപിള്ള ഒരുക്കുന്നത് ആ വമ്പൻ പ്ലാൻ!?ചീട്ട് കൊട്ടാരം പോലെ എല്ലാം തകർത്ത് ഏറിയും, ഇനിയെല്ലാം അവരുടെ കയ്യിൽ… വിശ്വാസം കൈവിടാതെ ദിലീപ്
By Noora T Noora TJuly 29, 2022നടിയെ ആക്രമിച്ച കേസിൽ രണ്ടായിരത്തോളം പേജുള്ള അനുബന്ധകുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കേസ് വീണ്ടും കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ടും...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025