All posts tagged "Dileep"
News
വര്‍ഷത്തില്‍ മൂന്ന് നാല് പടമൊക്കെ ചെയ്യുന്ന വ്യക്തിയായിരുന്നു ദിലീപ്, കുറേ സിനിമക്കാര്‍ക്ക് ജോലി കിട്ടുമായിരുന്നു, അത് ഇല്ലാതാക്കി, അയാളുടെ കുറെ ചെറുപ്പം ഒലിച്ചു പോയി അത്രയേയുള്ളു; മഹേഷ്
By Vijayasree VijayasreeOctober 12, 2023കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ ദിലീപിന് വേണ്ടി സംസാരിച്ചിരുന്ന താരമാണ് മഹേഷ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ...
Malayalam
നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നുള്ള ക്രൈംബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
By Vijayasree VijayasreeOctober 11, 2023നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള െ്രെകം ബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ്...
Malayalam
കേസിന് പിന്നില്‍ പല ലക്ഷ്യങ്ങളുണ്ട്, ആ സംവിധായകന് വലിയ സിനിമയൊക്കെ പ്രഖ്യാപിച്ച് ഒന്നും അല്ലതായതാണ്, പിന്നെ വലിയൊരു നടിയെ സ്വന്തമാക്കാമെന്ന ചിന്തയൊക്കെ ഉണ്ടായിരുന്നു; വെളിപ്പെടുത്തലുമായി നടന്
By Vijayasree VijayasreeOctober 9, 2023സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ നടനാണ് മഹേഷ് പത്മനാഭന്. 1989 മുതല്‍ സിനിമാ ലോകത്തുള്ള താരം ഇപ്പോഴും ഈ മേഖലയില്‍ സജീവമാണ്. നടന്...
Malayalam
വിവാഹം കഴിഞ്ഞ് മഞ്ജു വിളിച്ചിരുന്നു; വിവാഹമോചനങ്ങളുടെ പ്രധാന കാരണം ഇതാണ്!; വീണ്ടും വൈറലായി രമ ദേവിയുടെ വാക്കുകള്‍
By Vijayasree VijayasreeOctober 8, 2023മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി...
Malayalam
ദിലീപ് നന്മയുടെ പ്രതീകമാണെന്നൊന്നും ഞാന്‍ പറയുന്നില്ല, ഡബ്ല്യുസിസി സംഘടനയിലെ ചിലര്‍ക്ക് ദിലീപിനോട് ശത്രുതയുണ്ട്; തുറന്ന് പറഞ്ഞ് മഹേഷ് പത്മനാഭന്
By Vijayasree VijayasreeOctober 8, 2023സിനിമകളിലൂടെയും സീരിയലുകളിലൂടെയും ജനശ്രദ്ധ നേടിയ നടനാണ് മഹേഷ് പത്മനാഭന്. നടനെന്നതിനൊപ്പം തിരക്കഥാകൃത്തും സംവിധായകനുമാണ് മഹേഷ് പത്മനാഭന്. അശ്വാരൂഢന് എന്ന സിനിമയ്ക്ക് വേണ്ടിയാണ്...
Malayalam
‘ദിലീപിനെ കണ്ടപ്പോഴേ ബേജറായി, ആക്ഷന്‍ എന്ന് പറയുമ്പോള്‍ നെല്‍സണ്‍ ഫ്യൂസ് ആകും; ഒരു കണക്കിന് നെല്‍സനെകൊണ്ട് അഭിനയിപ്പിച്ചു, ആ സിനിമ പേടി സ്വപ്നമായിരുന്നുവെന്ന് ലാല്‍ജോസ്
By Vijayasree VijayasreeOctober 6, 2023മലയാള സിനിമാ രംഗത്ത് നിരവധി വിജയ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. സഹസംവിധായകനായി കരിയറിന് തുടക്കം കുറിച്ച ലാല്‍ ജോസിന്റെ...
Malayalam
ദിലീപിന്റെ നായികയായി കാവ്യയെ തിരഞ്ഞെടുത്തത് മഞ്ജുവാണെന്ന് ലാല്‍ ജോസ്; വേലിയില്‍ കിടന്ന പാമ്പിനെ മഞ്ജു തന്നെ എടുത്ത് തലയില്‍ വെച്ചു, ഒടുക്കം മഞ്ജു ഔട്ടും ആയെന്ന് കമന്റുകള്‍
By Vijayasree VijayasreeOctober 5, 2023ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത ഏറെ ദുഃഖത്തോടെയാണ്...
Malayalam
ദിലീപിന് വേണ്ടി സംസാരിച്ചതിന് ഒരു രൂപ പോലും ദിലീപ് എനിക്ക് തന്നിട്ടില്ല, തന്നിരുന്നെങ്കില്‍ ഇപ്പോഴും ഞാന്‍ വാടക വീട്ടില്‍ കിടക്കില്ലല്ലോ; മഹേഷ്
By Vijayasree VijayasreeOctober 4, 2023സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ നടനാണ് മഹേഷ് പത്മനാഭന്. 1989 മുതല്‍ സിനിമാ ലോകത്തുള്ള താരം ഇപ്പോഴും ഈ മേഖലയില്‍ സജീവമാണ്. നടന്...
Malayalam
ഒരു നടിയുടെ പൈങ്കിളി സിനിമകള്‍ക്കാണ് പ്രേക്ഷകര്‍ വന്നത്, അതില്‍ നിന്നെല്ലാം മാറ്റം കൊണ്ടുവന്നത് ദിലീപ് എന്ന നടനാണ്; അങ്ങനെയാെരാളോട് ബഹുമാനവും സ്നേഹവും ഉണ്ടെന്ന് അരിസ്റ്റോ സുരേഷ്
By Vijayasree VijayasreeOctober 4, 2023ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ വന്‍ ജനപ്രീതി നേടിയ നടനാണ് അരിസ്റ്റോ സുരേഷ്. ഒറ്റ സിനിമയും സിനിമയിലെ ‘മുത്തേ പൊന്നേ’...
Malayalam
താങ്കള്‍ എപ്പോഴെങ്കിലും പൃഥ്വിരാജിനെ ഒതുക്കാന്‍ ശ്രമം നടത്തിയിരുന്നോ; വീണ്ടും വൈറലായി ദിലീപിന്റെ മറുപടി
By Vijayasree VijayasreeOctober 2, 2023മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായി തന്റെ കരിയര്‍ തുടങ്ങിയ ദിലീപ് ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിര്‍മ്മാതാവായി...
News
ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണം; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
By Noora T Noora TSeptember 30, 2023കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ തുടരുകയാണ്. കേസ് നീട്ടരുതെന്ന ദിലീപിന്റെ ആവശ്യം തള്ളിയ സുപ്രീം കോടതി വിചാരണ പൂർത്തിയാക്കാൻ എട്ട്...
Malayalam
ഇതെല്ലാം വെറും പ്രഹസനം; ആരാധകന്റെ വീട്ടിലെത്തിയ ദിലീപിനെ വിമര്‍ശിച്ച് കമന്റുകള്‍
By Vijayasree VijayasreeSeptember 29, 2023ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ദിലീപ്. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്....
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025