All posts tagged "Dileep"
general
ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഒരു ഫോട്ടോയാണ് പോലീസിന്റെ കയ്യിലുള്ളത്. അത് തന്നെ ഫാബ്രിക്കേറ്റഡ് ആണ്; വെറും ഒരു ആരോപണത്തിന്റെ പുറത്ത് ഒരു മനുഷ്യന്റെ ജീവിതം തകര്‍ത്ത് തരിപ്പണമാക്കി; അഖില്‍ മാരാര്‍
By Vijayasree VijayasreeFebruary 5, 2023ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ പ്രശസ്തനായ താരമാണ് ഡോ. റോബില്‍ രാധാകൃഷ്ണന്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റോബിനും സംവിധായകന് അഖില്‍...
Breaking News
നടി ആക്രമിക്കപ്പെട്ട കേസ്; ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരത്തേയ്ക്ക് മാറ്റി
By Vijayasree VijayasreeFebruary 4, 2023കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷിയാണ് ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍. കേസിന്റെ രണ്ടാം ഘട്ട സാക്ഷിവിസ്താരത്തിനിടെ ഇരുവൃക്കകളും...
general
ഇനി പറയാനിരിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍, പകുതി വഴിയ്ക്ക് വെച്ച് പിന്മാറില്ല; എന്താണോ പറഞ്ഞിട്ടുളളത് അതില്‍ ഉറച്ച് മുന്നോട്ട് പോകുമെന്ന് ബാലചന്ദ്രകുമാര്‍
By Vijayasree VijayasreeFebruary 4, 2023കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേസിലെ രണ്ടാം ഘട്ട വിചാരണ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ദിലീപിന്റെ...
Malayalam
മഞ്ജുവിനെ മോശക്കാരിയാക്കി ഒന്നും തന്നെ പറഞ്ഞിട്ടില്ല, മനപൂര്‍വം ചിലര്‍ കരിവാരിതേക്കാന്‍ ശ്രമിക്കുന്നു; പല്ലിശ്ശേരി
By Vijayasree VijayasreeFebruary 3, 2023നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേസിന്റെ രണ്ടാം ഘട്ട വിസ്താരം ആരംഭിച്ച വേളയിലാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ...
Malayalam
‘വിത്ത് ദിലീപേട്ടൻ ആൻഡ് ഇക്ക’; ചിത്രം പങ്കുവെച്ച് അമൃത സുരേഷ്; കമന്റ് ബോക്സ് ഓഫ് ചെയ്ത് താരം!
By Noora T Noora TFebruary 1, 2023ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായി...
general
ദിലീപ് കുറ്റവാളിയാണ് എന്ന് തീരുമാനിച്ചത് ആരാണ്, മീഡിയ എല്ലാം ചേര്‍ന്ന് അയാളെ കുറ്റവാളിയാക്കി; കോടതി പറയുന്നത് വരെ ദിലീപ് കുറ്റവാളിയല്ല എന്നേ ഞാന്‍ വിചാരിക്കൂ; വീണ്ടും അടൂര്‍ ഗോപാലകൃഷ്ണന്
By Vijayasree VijayasreeFebruary 1, 2023മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് അടൂര്‍ ഗോപാലകൃഷ്ണന്. കേരളത്തിലെ സമാന്തര സിനിമയുടെ പതാകവാഹകനോക്കെ ആയിട്ടാണ് അടൂരിനെ വിശേഷിപ്പിക്കാറുള്ളത്. കേരളത്തിന് പുറത്തും വിദേശത്തുമെല്ലാം...
Malayalam
മീനാക്ഷി അങ്ങനെ സംസാരിക്കാത്ത ആളല്ല, ആൾക്കൂട്ടത്തിൽ ആയതിനാൽ ആയിരിക്കാം, അത് കഴിഞ്ഞിട്ട് ഒരു പ്രസംഗം ബാക്കിൽ ഉണ്ടായിരുന്നു; നമിത പ്രമോദ് പറയുന്നു
By Noora T Noora TJanuary 31, 2023സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ ഈ അടുത്താണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ...
Malayalam
വ്യത്യസ്തയുള്ളതും വേറിട്ടതുമായ കഥാപാത്രവും സാഹചര്യങ്ങളുമൊക്കെയായിരുന്നു ആ സിനിമയിലുണ്ടായിരുന്നത്… അപൂര്‍വ്വമായിട്ടേ അങ്ങനൊരു ചാന്‍സ് കിട്ടുകയുള്ളു; കാവ്യയെ കുറിച്ച് പറഞ്ഞത് കേട്ടോ?
By Noora T Noora TJanuary 31, 2023മലയാളികളുടെ ഇഷ്ട നടിയാണ് കാവ്യ മാധവൻ. ദിലീപുമായുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് നടി. ഇപ്പോഴിതാ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന് കാവ്യ...
Actor
വിവാദങ്ങള്‍ക്ക് പിന്നില്‍ ഉണ്ണിമുകുന്ദന് എന്ന വളര്‍ന്ന് വരുന്ന സൂപ്പര്‍ സ്റ്റാറിനെ ഒതുക്കാനുള്ള ചിലരുടെ ഗൂഢാലോചന; ദിലീപിന് കൊടുത്ത അതേ പണി; സജി നന്ത്യാട്ട്
By Vijayasree VijayasreeJanuary 30, 2023മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി...
News
കോടതിയില്‍ ഇരുന്നപ്പോള്‍ കാലില്‍ അസഹനീയമായ നീര് വരുന്നു… സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ മാഡം ഞാന്‍ വീണു പോകും, ആ ഇരുന്ന ഇരുപ്പില്‍ തന്നെ ജഡ്ജിനോട് പറഞ്ഞു; ബാലചന്ദ്രകുമാറിന് സംഭവിച്ചത് ഇതാണ്
By Noora T Noora TJanuary 29, 2023ഒരിടവേളയ്ക്ക് ശേഷം നടിയെ ആക്രമിച്ച കേസിന്റെ രണ്ടാം ഘട്ട സാക്ഷി വിസ്താരത്തിന് തുടക്കം കുറിച്ചിരിക്കുന്ന വേളയിൽ ദിലീപിനെതിരെ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയ...
Actor
ആ വാർത്ത കണ്ടാണ് ദിലീപ് സഹായിക്കാൻ എത്തിയത്, വീടിന്റെ താക്കോല്‍ധാനവും കഴിഞ്ഞ് ദിവസങ്ങള്‍ക്കകമായിരുന്നു അറസ്റ്റ് ചെയ്തത്, ജയിലിൽ നിന്ന് പുറത്ത് വരാനായി കെടാവിളക്ക് കത്തിച്ച് ഒരു വര്‍ഷത്തോളം പ്രാര്‍ത്ഥനയിലായിരുന്നു; വീഡിയോ വീണ്ടും വൈറൽ
By Noora T Noora TJanuary 29, 2023ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടൻ ദിലീപ്. വമ്പൻ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ദിലീപ് പുതിയ സിനിമാ തിരക്കുകളിലേക്ക് പ്രവേശിക്കുമ്പോള്‍...
Malayalam
നിറഞ്ഞ് നിന്ന് ദിലീപ്; നടൻ കലാഭവൻ ഹനീഫിന്റെ മകന്റെ വിവാഹ വിഡിയോ ശ്രദ്ധനേടുന്നു
By Noora T Noora TJanuary 28, 2023മലയാളത്തില്‍ ചെറിയ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയനായ നടന്മാരില് ഒരാളാണ് കലാഭവന്‍ ഹനീഫ്. സൂപ്പര്‍ താരങ്ങൾ അണിനിരന്ന സിനിമകളില്‍ ഉള്‍പ്പെടെ...
Latest News
- സംഗീതനിശയ്ക്കിടെ സുനീധി ചൗഹാന് നേരെ കുപ്പി വലിച്ചെറിഞ്ഞു; വൈറലായി ഗായികയുടെ പ്രതികരണം! May 5, 2024
- ‘സ്റ്റാര്‍’ സിനിമയിലെ സീനുകള്‍ ദളപതി വിജയ്യുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയെടുത്തത്; സംവിധായകന് ഇലന്‍ May 5, 2024
- കുട്ടികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം; യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍ May 5, 2024
- കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് മാറ്റിവെച്ചു May 5, 2024
- അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട്, ‘മണിച്ചിത്രത്താഴി’നെ കുറിച്ച് സെല്വരാഘവന് May 5, 2024
- ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു May 5, 2024
- പോപ്പ് സൂപ്പര്‍ സ്റ്റാര്‍ സാം അസ്ഗരിയും നടി ബ്രിട്നി സ്പിയേഴ്സും ഔപചാരികമായി വേര്‍പിരിഞ്ഞു May 5, 2024
- നാൽപത് വയസ് കഴിയുമ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും….വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പിള്ള May 5, 2024
- പ്രണയം ഒന്നുമല്ല ചേട്ടാ അത്.. അതേകുറിച്ചൊന്നും പറയാറായിട്ടില്ല.. എല്ലാം പിന്നീട് വിശദമായി പറയാം.. നിലവിൽ അതെകുറിച്ച് പറയാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ- ഗബ്രി May 5, 2024
- ജയറാമിന് കല്യാണരാമനിലെ ലാലു അലക്സിന്റെ അവസ്ഥയാകുമോയെന്ന് ചോദ്യം, അതുപോലെ തന്നെ ആയിരിക്കും എന്ന് കാളിദാസിന്റെ മറുപടി; വൈറലായി വീഡിയോ May 5, 2024