All posts tagged "Asif Ali"
Malayalam
ഇനി ചെയ്യാന്‍ ആഗ്രഹമുള്ള കഥാപാത്രങ്ങള്‍ ഏതാണ്, ആസിഫിനോട് ചോദിച്ച ആ ചോദ്യം? നടന്റെ മറുപടി ഞെട്ടിച്ചു
By Noora T Noora TOctober 14, 2021മലയാളികളുടെ ഇഷ്ട നായകനാണ് ആസിഫ് അലി. ഇപ്പോൾ ഇതാ തനിക്ക് ഒരു മാസ് മസാല എന്റര്‍ടൈനര്‍ സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് നടന്...
Malayalam
എനിക്ക് മനസിലാവാത്ത സിനിമകളോടാണ് ഞാന്‍ നോ പറഞ്ഞിട്ടുള്ളത് ; മനസുതുറന്ന് ആസിഫ്
By Safana SafuOctober 13, 2021മലയാളി യൂത്തിന്റെ പ്രിയ നായകൻ ആസിഫ് അലിയെ കുറിച്ച് തുടക്കത്തിൽ വളരെയധികം കമന്റുകൾ ഉണ്ടായിരുന്നു. ജാഡയാണ് എന്നുള്ളതായിരുന്നു അതിൽ കൂടുതലായി കേട്ടിരുന്നത്....
Malayalam
വെള്ളത്തില്‍ സ്ട്രഗിള്‍ ചെയ്യുന്ന ഷോട്ടാണ് എടുക്കേണ്ടത്, ഞങ്ങളുടെ വെപ്രാളവും അഭിനയമാണെന്ന് കരുതി, ആരും തിരിഞ്ഞു നോക്കിയില്ല, എന്റെ കണ്ണൊക്കെ തള്ളി, ഞാന്‍ ആ കുട്ടിയെ മുറുക്കെ പിടിച്ചു; ഡ്യൂപ്പില്ലാതെ ചെയ്ത കഥാപാത്രങ്ങളെ കുറിച്ച് ആസിഫ് അലി
By Vijayasree VijayasreeOctober 9, 2021നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാള...
Malayalam
നല്ല കൈയക്ഷരമുള്ള സുഹൃത്തിനെ കൊണ്ട് ഒരു പ്രേമലേഖനം എഴുതിച്ചു.. ഒടുവിൽ ആ പെണ്ണ് അവന്റെ കൂടെപ്പോയി; തുറന്ന് പറഞ്ഞ് ആസിഫ് അലി
By Noora T Noora TOctober 6, 2021മലയാളികളുടെ ഇഷ്ട്ട നടനാണ് ആസിഫ് അലി. ഈയ്യടുത്ത് താരത്തിന്റെ പല സിനിമകളിലേയും പ്രകടനം കണ്ട് ആരാധകര്‍ കയ്യടിച്ചിരുന്നു. തന്നിലെ നടനെ ഓരോ...
Malayalam
മലയാളികളെ സംബന്ധിച്ച് എക്കാലവും നമ്മുടെ ഒരു രണ്ടാം വീടായിരുന്നു ദുബൈ, ഇതൊരു വലിയ പ്രചോദനമാണ്; യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ആസിഫ് അലി, ആശംസകളുമായി ആരാധകര്‍
By Vijayasree VijayasreeSeptember 27, 2021വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്കിയ വ്യക്തികള്‍ക്ക് യുഎഇ നല്കുന്ന ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന് ആസിഫ് അലി. ഇതിനോടകം തന്നെ...
Malayalam
അച്ഛനമ്മമാരുടെ സ്നേഹത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയാതിരുന്ന ഒരു യുവത്വം തനിക്ക് ഉണ്ടായിരുന്നു; ആ തിരിച്ചറിവ് തനിക്കുണ്ടായത് അപ്പോള്‍!, തുറന്ന് പറഞ്ഞ് ആസിഫ് അലി
By Vijayasree VijayasreeJuly 13, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ആസിഫ് അലി. തന്റേതായ കഴിവ് കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുക്കുകയായിരുന്നു താരം....
Malayalam
ആസിഫിനെ ഫോണില്‍ കിട്ടില്ലെന്ന് പലരും പരാതി പറയാറുണ്ടെന്നും അതിന്റെ കാരണം തനിക്ക് ഈ സിനിമയുടെ ചിത്രീകരണവേളയില്‍ ബോധ്യപ്പെട്ടു; തുറന്ന് പറഞ്ഞ് സംവിധായകന്
By Vijayasree VijayasreeJuly 10, 2021നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് അസിഫ് അലി. ജിബു ജേക്കബ്- ആസിഫ് അലി കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ്...
Malayalam
‘രാഷ്ട്രീയം എനിക്ക് പണ്ടേ താല്പര്യമില്ലാത്ത കാര്യമാണ്’; അതിന്റെ പ്രധാന കാരണം എന്റെ വാപ്പയാണ്!; തുറന്ന് പറഞ്ഞ് ആസിഫ് അലി
By Vijayasree VijayasreeJune 24, 2021നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരങ്ങളില്‍ ഒരാളാണ് ആസിഫ് അലി. ഏറെ ആരാധകരാണ് ആസിഫിന് ഇന്നുള്ളത്....
Malayalam
മരക്കാറിനു പിന്നാലെ ഓണം റിലീസ് ആയി ആസിഫ് അലി ചിത്രവും; റിലീസ് കാത്തിരിക്കുന്നത് നിരവധി ചിത്രങ്ങള്‍
By Vijayasree VijayasreeJune 24, 2021കോവിഡ് കാരണം അടച്ചിട്ട തിയേറ്ററുകള്‍ തുറക്കുമ്പോള്‍ റിലീസിനെത്തുന്നത് നിരവധി ചിത്രങ്ങള്‍. മോഹന്‍ലാല്‍ നായകനാവുന്ന ബി ഉണ്ണികൃഷ്ണന് ചിത്രം ‘ആറാട്ട്’ ആണ് ആദ്യം...
Malayalam
താനും റിമാ കല്ലിങ്കലും നില്ക്കുന്ന ആദ്യ പോസ്റ്റര്‍ പത്രത്തില്‍ വന്നപ്പോഴാണ് സിനിമയില്‍ അഭിനയിച്ച കാര്യം വീട്ടിലുള്ളവര്‍ അറിയുന്നത്; തന്റെ ആദ്യ സിനിമാ അനുഭവത്തെ കുറിച്ച് ആസിഫ് അലി
By Vijayasree VijayasreeJune 11, 2021വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ആസിഫ് അലി. ഇപ്പോഴിതാ താന്‍ സിനിമയിലെത്തിയതിന് ശേഷമുള്ള കുടുംബത്തിന്റെ പ്രതികരണത്തെക്കുറിച്ച് പറയുകയാണ്...
Malayalam
ട്രെൻഡിങ് സീരീസ് മണി ഹെയ്സ്റ്റ് മലയാളത്തിൽ ; പ്രൊഫസറാകാൻ പൃഥ്വിരാജോ ഫഹദോ ? ; ചർച്ചയായി ആ വീഡിയോ !
By Safana SafuJune 10, 2021ലോകശ്രദ്ധ പിടിച്ചു പറ്റിയ സ്പാനിഷ് വെബ് സീരീസാണ് മണി ഹെയ്സ്റ്റ്. സീരീസിന്റെ അഞ്ചാം സീസണ് വരുന്നു എന്നുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച്...
Malayalam
ഈ ചതി മഞ്ജുവിനോട് വേണ്ടിയിരുന്നില്ല ; നടന്മാർക്ക് പിന്നാലെ നടിമാർക്കും പണികിട്ടിത്തുടങ്ങി ; ജാഗ്രത പാലിക്കാൻ മഞ്ജു !
By Safana SafuJune 10, 2021പൃഥ്വിരാജ്, ടൊവിനോ, നിവിൻ പോളി, അസിഫ് അലി, ദുൽഖർ എന്നിവർക്ക് പിന്നാലെ ഇപ്പോൾ നടിമാർക്കും ക്ലബ് ഹൗസ് വ്യാജന്മാർ എത്തിയിരിക്കുകയാണ്. നിർഭാഗ്യമെന്ന്...
Latest News
- സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു May 12, 2025
- മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- എന്ത് തന്നെ ആയാലും പഴയതിലും അധികം ഉന്മേഷത്തോടെ നസ്രിയയ്ക്ക് തിരിച്ചുവരാൻ സാധിക്കട്ടെ; ആശ്വാസ വാക്കുകളുമായി ആരാധകർ May 12, 2025
- കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ് May 12, 2025
- എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- സൗന്ദര്യ മത്സരത്തിനിടെ പൊതുവേദിയിൽ തല കറങ്ങി വീണ് വിശാൽ ; നടന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ May 12, 2025
- ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ് May 12, 2025
- ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊ ലപാതകത്തിൻ്റെ ചുരുളുകളഴിക്കാൻ പോലീസ് ഡേ എത്തുന്നു; മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 12, 2025
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025