All posts tagged "Asif Ali"
Malayalam
അത്ര അമ്പരക്കാന്‍ ഒന്നുമില്ല, കാണിച്ചത് നിയമവിരുദ്ധം; ആസിഫിന്റെ വീഡിയോയ്ക്ക് വിമര്‍ശനം
December 31, 2020തനി നാടന്‍ ലുക്കില്‍ പോകുന്ന ആ താരത്തെ പിടികിട്ടിയോ എന്നാണ് കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഒരു മുണ്ടും ഷര്‍ട്ടുമിട്ട്...
Malayalam
അയ്യേ… ഇവനാണോ ഭാവനയുടെ നായകന്? തനിക്ക് ഏറെ നാണക്കേട് തോന്നിയ ആ സംഭവത്തെക്കുറിച്ച് പറഞ്ഞ് ആസിഫ് അലി
December 7, 2020പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് ആസിഫ് അലിയും ഭാവനയും. നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ള താരങ്ങള്‍, ഹണി ബീ എന്ന ചിത്രത്തിലൂടെയാണ്...
Malayalam
മംമ്തയോട് പ്രണയം തോന്നി.. കാര്യം പറഞ്ഞു.. അത് വലിയ വിവാദമായി!
August 17, 2020യുവതാരങ്ങള്‍ക്ക് ഇടയില്‍ ശ്രദ്ധേയനാണ് ആസിഫ്. അഭിനയ രംഗത്തേക്ക് എത്തുന്നതിന് മുമ്പ് അവതാരകനായും നടന് രംഗത്ത് എത്തിയിട്ടുണ്ട്.ഋതു എന്ന ചിത്രത്തിന് ശേഷം ജയറാം...
Malayalam
നിങ്ങൾ എന്റെ അധ്യാപകനാണ്, മെന്ററാണ്.. ഒരു സൂപ്പര്‍ഹീറോയെക്കാള്‍ വലിയ സാന്നിധ്യമാണ്.”
August 15, 20202009 ആഗസ്റ്റ് 14ന് റിലീസ് ചെയ്ത ശ്യാമപ്രസാദ് ചിത്രം ഋതുവിലൂടെയാണ് ആസിഫ് മലയാള സിനിമയിലേക്ക് എത്തുന്നത്. വെള്ളിത്തിരയിലെത്തിയിട്ട് 11 വര്‍ഷമാവുകയാണ്. ഈ...
Malayalam
ആസിഫ് അലിയെ നായകനാക്കി സേതു ഒരുക്കുന്ന പുതിയ ചിത്രമെത്തുന്നു!
July 29, 2020ആസിഫ് അലിയെ നായകനാക്കി സേതു ഒരുക്കുന്ന പുതിയ ചിത്രമെത്തുന്നു. മഹേഷും മാരുതിയും എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് മണിയന് പിള്ള രാജുവാണ്....
Malayalam
‘മോനേ എനിക്ക് സ്പീഡ് പേടിയില്ല’; നാല് വർഷം കഴിഞ്ഞ് നിവിന്‍ മറുപടിയുമായി ആസിഫ് അലി
July 17, 2020സിനിമാ ജീവിതത്തിൽ തന്റെ പത്താം വർഷത്തിലേയ്ക്കു കടക്കുന്ന നിവിൻ പോളിക്ക് വേറിട്ട ആശംസകളുമായി ആസിഫ് അലി. ട്രാഫിക് സിനിമയുടെ ക്ലൈമാക്സ് സീനിൽ...
Malayalam
ഹണി ബീയിലെ ആ ലിപ്പ് ലോക്ക് സമയോട് പറഞ്ഞിരുന്നില്ല; തിയേറ്ററിൽ ആ രംഗം! ഒടുവിൽ സംഭവിച്ചത്…
June 21, 2020മലയാള സിനിമയിൽ യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ എത്തുകയും പിന്നീട് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ആസിഫ് അലി. പത്ത് വര്‍ഷം...
Social Media
എന്റെ ക്രൈം പാര്‍ട്ണര്‍; വിവാഹ വാര്‍ഷിക ദിനത്തിൽ ഭാര്യയ്ക്ക് ആശംസ നേര്‍ന്ന് ആസിഫ്
May 26, 2020ഏഴാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് ആശംസകള്‍ നേർന്ന് ആസിഫ് അലി. “എന്റെ ക്രൈം പാര്‍ട്ണര്‍ക്ക് ആശംസകള്‍,” എന്നാണ് ആസിഫ് കുറിക്കുന്നത്. #lifeisgood...
Social Media
ആസിഫ് അലി തിരക്കിലാണ്; കുട്ടികളുമൊത്ത് ക്ലേയിൽ കളിച്ച് താരം
April 14, 2020കൊറോണ യുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. ചിത്രീകരണം നിർത്തി വെച്ചതോടെ താരങ്ങളെല്ലാം വീടുകളിൽ തന്നെ കഴിയുകയാണ്. കുട്ടികളോടൊപ്പം സമയം...
Malayalam
കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആസിഫ് അലിയും ഭാര്യ സമയും
April 12, 2020കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന് ആസിഫ് അലിയും ഭാര്യ സമയും. ആശംസകള്‍ പകര്‍ന്നുകൊണ്ട് ആസിഫ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്....
Social Media
ആസിഫെ….നീ തങ്കപ്പന് അല്ലടാ പൊന്നപ്പന് ആണെടാ പൊന്നപ്പന്!
April 2, 2020കഴിഞ്ഞ ദിവസം നടൻ കുഞ്ചാക്കോ ബോബൻ ഇന്ഡറ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമയിലെ മുൻനിരതാരങ്ങളെല്ലാം ഒന്നിച്ചുള്ള ഒരു...
Social Media
ദാ ഇങ്ങനെയാണ് കഴുകേണ്ടത്; കൊറോണ ചലഞ്ചുമായി ആസിഫ് അലിയുടെ മക്കളും
March 19, 2020കൊറോണ വൈറസിന്റെ ഭീതിയിലാണ് കേരളം. ബ്രേക്ക് ദ ചെയിനുമായി സംസ്ഥാന സർക്കാരും ഒപ്പമുണ്ട്. കൊറോണ പകരുന്നത് തടയുന്നതിനായി സംസ്ഥാന സർക്കാർ അവതരിപ്പിച്ച...