All posts tagged "AR Rahman"
general
ഇന്ത്യ ഓസ്കാറിന് അയക്കുന്നത് തെറ്റായ ചിത്രങ്ങള്‍; എആര്‍ റഹ്മാന്
March 17, 2023നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് എആര്‍ റഹ്മാന്. അദ്ദേഹത്തിന്റെ സംഗീതം ആസ്വദിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യയില്‍ നിന്ന് ഓസ്കറിന് അയക്കുന്നത്...
general
വേദിയിലേയ്ക്ക് കൂറ്റന്‍ അലങ്കാരദീപം പൊട്ടിവീണു; എആര്‍ റഹ്മാന്റെ മകന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!
March 6, 2023സംഗീതാസ്വാദകര്‍ക്ക് സുപരിചിതനാണ് ഗായകനും സംഗീതസംവിധായകന് എആര്‍ റഹ്മാന്റെ മകനുമായ എ.ആര്. അമീന്. ഇപ്പോഴിതാ വലിയൊരു അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരിക്കുകയാണ് അദ്ദേഹം....
News
ചെന്നൈയില്‍ എആര്‍ റഹ്മാന്റെ സംഗീത പരിപാടിയ്ക്ക് വിലക്ക്?
February 10, 2023സംഗീത ചക്രവര്‍ത്തി എആര്‍ റഹ്മാന്റെ ഗാനങ്ങള്‍ ആസ്വദിക്കാത്ത സംഗീത ആസ്വാദകരുണ്ടാകില്ല. ഇപ്പോള്‍ എആര്‍ റഹ്മാന് ഇട്ട ഒരു ട്വീറ്റാണ് ചര്‍ച്ചയാകുന്നത്. പൂനെയില്‍...
general
2008ല്‍ എആര്‍ റഹ്മാന്, ഇത്തവണ ഓസ്കര് വേദിയില്‍ പാടാന്‍ എംഎം കീരവാണി
February 7, 2023രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം രാജ്യത്തിനകത്തും പുറത്തും ഒരേപോലെ ഓളമുണ്ടാക്കുകയാണ്. വ്യത്യസ്തങ്ങളായ രാജ്യാന്തര...
News
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയ ആര്‍ആര്‍ആര്‍ ടീമിന് അഭിനന്ദനവുമായി എആര്‍ റഹ്മാന്
January 11, 2023എസ്എസ് രാജമൌലി സംവിധാനം ചെയ്ത് പുറത്തെത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. ഇതിനോടകം തന്നെ നിരവധി പുരസ്കാരങ്ങള്‍ നേടിയ, ചിത്രത്തിലെ ഗാനമായ നാട്ടു...
News
‘ഇസൈ പുയല്‍’ എ ആര് റഹ്മാന് പിറന്നാള്‍ ആശംസകളുമായി സിനിമാ ലോകവും ആരാധകരും
January 6, 2023ഇതിഹാസ സംഗീതസംവിധായകനായ എആര്‍ റഹ്മാന് ഇന്ന് 56ാം പിറന്നാള്‍. സംഗീത പ്രേമികള്‍ മനസില്‍ കൊണ്ടു നടക്കുന്ന മനോഹര ഗാനങ്ങള്‍ സമ്മാനിച്ച ‘ദി...
News
സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ; പെലെയ്ക്ക് ആദരവായി ഹിറ്റ് ഗാനം പങ്കുവെച്ച് എ ആര് റഹ്മാന്
December 30, 2022ഫുഡ്ബോള്‍ പ്രേമികളെ കണ്ണീരിലാഴ്ത്തിയായിരുന്നു ഫുട്ബോള്‍ ഇതിഹാസം പെലെയുടെ മരണ വാര്‍ത്ത പുറത്തെത്തിയത്. ക്യാന്‍സര്‍ ബാധിതനായി ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു 82 കാരനായ...
News
ചില്ലിംഗും റിയലിസ്റ്റിക്കുമായ പെര്‍ഫോമന്‍സ്; ‘ഹെലന്റെ’ റീമേക്കായ ‘മിലി’യിലെ ജാന്‍വിയുടെ പ്രകടനത്തെ അഭിനന്ദിച്ച് എ ആര് റഹ്മാന്
October 30, 2022ജാന്‍വി കപൂര്‍ നായികയായി പുറത്ത് എത്താനുള്ള ചിത്രമാണ് ‘മിലി’. നവംബര്‍ നാലിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിലെ പ്രകടനത്തിന് ജാന്‍വി കപൂറിനെ...
Movies
‘ഇതിൽ കൂടുതൽ ഞങ്ങൾക്ക് എന്ത് വേണം സാർ’; ദിൽഷയുടെഡാൻസ് പങ്കുവച്ച് എആർ റഹ്മാൻ, സന്തോഷമറിയിച്ച് താരം
October 26, 2022ബിഗ് ബോസ് മലയാളം നാലാം സീസണിന്റെ ടൈറ്റിൽ വിന്നറാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ടൈറ്റിൽ വിന്നറായ ആദ്യത്തെ...
News
റീമിക്സ് സംസ്കാരം ഗാനങ്ങളെ നശിപ്പിക്കുന്നു. വികൃതമാക്കുന്നു; മറ്റൊരാളുടെ ഗാനമെടുക്കുമ്പോള് വളരെ ശ്രദ്ധ പുവര്ത്തണമെന്ന് എആര്‍ റഹ്മാന്
September 28, 2022ലോകമെമ്പാടും ആരാധകരുള്ള സംഗീത സംവിധായകനാണ് എആര്‍ റഹ്മാന്. ഇപ്പോഴിതാ റീമിക്സ് സംസ്കാരം ഗാനങ്ങളെ നശിപ്പിക്കുന്നുവെന്ന് പറയുകയാണ് അദ്ദേഹം. ഗാനം ആദ്യം ചെയ്ത...
News
ഇത് ആരോടും പറയാതിരിക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടി, തമിഴ് സിനിമാ അരങ്ങേറ്റത്തോടൊപ്പം എആര്‍ റഹ്മാനു വേണ്ടി ഒരു ഗാനം എഴുതി ആലപിച്ചു; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നീരജ് മാധവ്
September 17, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് നീരജ് മാധവ്. കോവിഡ് കാലത്ത് നീരജ് പുറത്തിറക്കിയ മ്യൂസിക് വീഡിയോകള്‍ വൈറല്‍...
News
‘വ്യത്യസ്ത വന്‍കരകളില്‍നിന്നാണ് ഞങ്ങള്‍ മടങ്ങുന്നത്. പക്ഷേ, ചെന്നുചേരാനുള്ള ഇടം എപ്പോഴും തമിഴ്നാടുതന്നെ’; അപ്രതീക്ഷിത സമാഗമം ആരാധകരെ അറിയിച്ച് എആര്‍ റഹ്മാന്
September 2, 2022ഭാഷഭേദമന്യേ നിരവധി ആരാധകരുള്ള സംഗീത സംവിധായകരാണ് ഇളയരാജയും എആര്‍ റഹ്മാനും. ഇപ്പോഴിതാ രണ്ടു വന്‍കരകളില്‍ സംഗീതപര്യടനം കഴിഞ്ഞെത്തിയ ഇളയരാജയും എആര്‍ റഹ്മാനും...