All posts tagged "AR Rahman"
News
എ.ആര് റഹ്മാന് ഉംറ നിര്‍വ്വഹിക്കാനായി മക്കയിലെത്തി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeApril 9, 2022എആര്‍ റഹ്മാന് എന്ന വ്യക്തിയെ സംഗീത ആസ്വാദകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ഗാനങ്ങള്‍ ഒരുക്കിയിട്ടുള്ള അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്കിന്നും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ...
News
എആര്‍ റഹ്മാന്റെ ദുബായിലെ സ്റ്റുഡിയോ സന്ദര്‍ശിച്ച് ഇളയരാജ; രണ്ട് പേരെയും അടുത്ത് കണ്ട സന്തോഷത്തില്‍ ആരാധകര്‍
By Vijayasree VijayasreeMarch 7, 2022ഇന്ത്യന്‍ സംഗീത രംഗത്തെ പകരംവയ്ക്കാനില്ലാത്ത സംഗീതഞ്ജരാണ് ഇളയരാജയും എആര്‍ റഹ്മാനും. ഇപ്പോള്‍ ഇരുവരേയും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. റഹ്മാന്റെ ദുബായിലെ...
News
എആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന് വിവാഹിതയാകുന്നു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJanuary 3, 2022സംഗീത സംവിധായകന് എആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന് വിവാഹിതയാകുന്നു. ഖദീജ തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്....
News
എ ആര് റഹ്മാന്റെ മകള്‍ ഖദീജയ്ക്ക് രാജ്യാന്തര പുരസ്കാരം; സന്തോഷ വിവരം പങ്കുവെച്ച് റഹ്മാന്
By Vijayasree VijayasreeNovember 10, 2021ലോകം മുഴുവന്‍ ആരാധകരുള്ള സംഗീത സംവിധായകന് എ ആര് റഹ്മാന്റെ മകള്‍ ഖദീജ രാജ്യാന്തര പുരസ്കാരത്തിന് അര്‍ഹയായി. മികച്ച അനിമേറ്റഡ് സംഗീത...
News
എ. ആര് റഹമാന് എതിരെ വിവാദപരാമര്‍ശം, ബാലകൃഷ്ണയ്ക്ക് എതിരെ പ്രതിഷേധം… ബാലയ്യയെ ആരും ട്രോളരുത്, അദ്ദേഹം ഒരു മനോരോഗിയാണെന്ന് സോഷ്യൽ മീഡിയ
By Noora T Noora TJuly 22, 2021വിവാദ പരമാര്‍ശങ്ങളുടെ പേരില്‍ ശ്രദ്ധ നേടാറുള്ള താരങ്ങളില്‍ ഒരാളാണ് തെലുങ്ക് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നന്ദമുരി ബാലകൃഷ്ണ. എ.ആര് റഹ്മാന് ആരാണെന്ന്...
Social Media
വായു മലിനീകരണത്തില്‍ നിന്നടക്കം സംരക്ഷണം നല്കുന്ന മാസ്കുമായി എ.ആര് റഹ്മാന്; വില എത്രയാണെന്ന് അറിയാമോ? തലയിൽ കൈവെച്ച് ആരാധകർ
By Noora T Noora TJune 9, 2021കോവിഡ് വാക്സിന് ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷമുള്ള ചിത്രം പങ്കുവെച്ച് സംഗീത സംവിധായകന് എ.ആര് റഹ്മാന്. ചിത്രത്തിൽ എ.ആര് റഹ്മാന് ധരിച്ച...
Malayalam
തുടക്കം മുതല്‍ തന്നെ നിര്‍ബന്ധമുള്ള കാര്യമായിരുന്നു ക്ലൈമാക്സിലെ എ.ആര് റഹ്മാന്റെ സാന്നിധ്യം, നടക്കില്ലെന്ന് കരുതിയിരുന്ന കാര്യം സാധിച്ചെടുത്തതിനെ കുറിച്ച് പറഞ്ഞ് ബി ഉണ്ണികൃഷ്ണന്
By Vijayasree VijayasreeJune 3, 2021ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. ഇപ്പോഴിതാ ചിത്രത്തില്‍ എആര്‍ റഹ്മാനെത്തിയതിനെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകന്...
News
കാണാതെ പോയ ഓസ്കാര്‍ അടക്കമുള്ള തന്റെ പുരസ്കാരങ്ങള്‍ തേടി മകനിറങ്ങി, ഒടുവില്‍ സംഭവിച്ചത്!
By Vijayasree VijayasreeApril 12, 2021രണ്ട് ഓസ്കാര്‍ പുരസ്കാരങ്ങള്‍ ലഭിച്ച ഒരേയൊരു ഇന്ത്യാക്കാരനാണ് എആര്‍ റഹ്മാന്. നിരവധി മനോഹര ഗാനങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ച അദ്ദേഹം തന്റെ പുരസ്കാരങ്ങള്‍...
Malayalam
സിനിമ എഴുതാന്‍ തനിക്ക് പ്രചോദനം നല്‍കിയത് മണിരത്നത്തിന്റെ വാക്കുകള്‍; തുറന്ന് പറഞ്ഞ് എആര്‍ റഹ്മാന്
By Vijayasree VijayasreeApril 3, 2021എ ആര് റഹ്മാന് ആദ്യമായി നിര്‍മ്മിക്കുകയും, എഴുതുകയും ചെയ്ത ’99 സോങ്ങ്സ്’ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. എന്നാല്‍ ഇപ്പോഴിതാ സിനിമ...
News
എ ആര് റഹ്മാന്റെ അമ്മ കരീമ ബീഗം നിര്യാതയായി
By Noora T Noora TDecember 28, 2020സംഗീത സംവിധായകന് എ ആര് റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു. അമ്മയുടെ ഫോട്ടോ റഹ്മാന് ഷെയര്‍ ചെയ്തിട്ടുണ്ട്. മരണകാരണം എന്തെന്ന്...
News
ബോളിവുഡില്‍ നിന്നും തന്നെ പുറത്താക്കാന്‍ ഒരു സംഘം ശ്രമിക്കുന്നു; തുറന്ന് പറഞ്ഞ് റഹ്മാൻ
By Noora T Noora TJuly 26, 2020ബോളിവുഡില്‍ നിന്നും തന്നെ പുറത്താക്കാന്‍ ഒരു സംഘം ശ്രമിക്കുന്നതായി ഓസ്കാര്‍ ജേതാവ് എ.ആര് റഹ്മാന്. ഒരു സംഘം വ്യാജ പ്രചരണം നടത്തുന്നതായി...
Malayalam
28 വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാൻ വീണ്ടും മലയാളത്തിലേക്ക്..
By Noora T Noora TFebruary 12, 202028 വർഷങ്ങൾക്ക് ശേഷം ഓസ്കാർ ജേതാവ് റഹ്മാൻ വീണ്ടും മലയാളത്തിലേക്ക്. ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിലൂടെയാണ് റഹ്മാൻ തിരിച്ചുവരവ് നടത്തുന്നത്....
Latest News
- എന്റെ സ്വഭാവം തന്നെയാണ് ആ ചിത്രത്തിലെ കഥാപാത്രത്തിന്, അതുകൊണ്ട് അഭിനയിക്കേണ്ടി വന്നിട്ടില്ല; ആനി February 14, 2025
- എല്ലാവരും പറയും ഞാൻ കുലസ്ത്രീയാണ് ഭർത്താവ് പറയുന്നത് മാത്രമേ പിന്തുണക്കൂവെന്ന്. അങ്ങനെ അല്ല, ഞാൻ ആദ്യം ഒരുപാട് എതിർക്കും, പിന്നീട് ബോധ്യപ്പെടുന്നതിനാലാണ് പിന്തുണക്കുന്നത്; ദീപ രാഹുൽ ഈശ്വർ February 14, 2025
- ഞാൻ അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുകയായിരുന്നു, പക്ഷെ പുള്ളിക്കാരൻ എന്നെ റിജക്ട് ചെയ്തു; രണ്ട് വർഷം കാത്തിരുന്നു!; പ്രണയം പറഞ്ഞ് സൽമാനുൽ ഫാരിസും മേഘയും February 14, 2025
- മഞ്ജു വാര്യർ ഏതെങ്കിലും വിധത്തിൽ പൊതുജനത്തോട് സംസാരിക്കുന്ന അവസ്ഥയുണ്ടായാൽ അത് ഉണ്ടാക്കുന്ന ഡാമേജ് ആർക്കാണ് എന്നും എത്രയാണ് എന്നും ഊഹിക്കാമല്ലോ; സനൽകുമാർ ശശിധരൻ February 14, 2025
- ഞങ്ങൾ എൻഗേജ്ഡ് ആയി; വാലന്റൈൻസ് ദിനത്തിൽ ആരാധകരോട് ആ സന്തോഷം പങ്കിട്ട് ജിഷിനും അമേയയും February 14, 2025
- ആന്റണി പെരുമ്പാവൂർ സിനിമ കണ്ട് തുടങ്ങിയ കാലം മുതൽ സിനിമ എടുത്ത് തുടങ്ങിയ ആളാണ് താൻ, അപ്പുറത്ത് നിൽക്കുന്നത് മോഹൻലാലാണ്. വെറുതേ ആവശ്യമില്ലാത്ത പ്രശ്നമുണ്ടാക്കാൻ താൽപര്യമില്ല; സുരേഷ് കുമാർ February 14, 2025
- അവൻ ഇപ്പോൾ തന്റെ പുതിയ കാമുകിയുമായി ഉല്ലസിക്കുകയാണ്; അൻഷിതയും അർണവും വേർപിരിഞ്ഞു? February 14, 2025
- യാത്രകളിലാണ് ഞാൻ സന്തോഷം കണ്ടെത്താറുള്ളത്; ചിത്രങ്ങളുമായി മഞ്ജു വാര്യർ February 14, 2025
- അദ്ദേഹം ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല, അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വെച്ച് നോക്കിയാൽ ഈ സിനിമ ചെയ്യേണ്ട ആവശ്യം പോലുമില്ല; വിഷ്ണു മഞ്ചു February 14, 2025
- ചേച്ചിയെ എനിക്ക് കെട്ടിച്ച് തരാൻ; മഞ്ജു വാര്യരുടെ സഹോദരനൊക്കെ എന്തിനാണ് ആണാണ് എന്നും പറഞ്ഞ് നടക്കുന്നത്, അവൾക്ക് ഒരു ഡ്രസ് വാങ്ങിച്ച് കൊടുക്കാനുള്ള പാങ്ങുണ്ടോ; സന്തോഷ് വർക്കിയ്ക്കെതിരെ ശാന്തിവിള ദിനേശ് February 14, 2025