All posts tagged "antony perumbavoor"
Social Media
ബിഗിൽ തീയേറ്ററുകൾ വെട്ടിക്കുറച്ചാൽ ആൻറണി ചേട്ടാ;മരക്കാർ എട്ടു നിലയിൽ പൊട്ടിക്കും; സോഷ്യല്‍ മീഡിയയില്‍ ആന്റണി പെരുബാവൂരിനെ വലിച്ചുകീറി ആരാധകർ!
By Sruthi SOctober 12, 2019തമിഴകത്തിന്റെ ഇളയദളപതിക്ക് ആരാധകർ ഏറെ ആണ്. വർഷത്തിൽ വരുന്ന എല്ലാ ചിത്രങ്ങളും ആരാധകർക്ക് വളരെ വലിയ ആഘോഷമാണ്.തമിഴിൽ മാത്രമല്ല മലയാളത്തിലും ഒരുപോലെ...
Malayalam Breaking News
കൂടത്തായി സിനിമയാകുമ്പോൾ ആര് ജോളിയാകും ? പ്രേക്ഷകർ പറയുന്നത് ഒരേയൊരു നടിയുടെ പേര്!
By Sruthi SOctober 9, 2019മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക പരമ്പരയായ കൂടത്തായിയുടെ ചുരുളുകൾ അഴയുകയാണ് . കേരളം കണ്ട ഏറ്റവും വലിയ സൈക്കോപാത്ത് ആയി മാറുകയാണ്...
Uncategorized
കൂടത്തായി സിനിമയാകുന്നു ! അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ !
By Sruthi SOctober 9, 2019മലയാളികളുടെ മസാക്ഷിയെ ഞെട്ടിച്ച കൊലപാതക പരമ്പരയാണ് കൂടത്തായിയിൽ നടന്നത് . പതിനാലു വർഷത്തെ ഇടവേളയിൽ ആറു കൊലപാതകങ്ങളാണ് ജോളി എന്ന സ്ത്രീ...
Malayalam
ആശീർവാദ് ഉദ്ഘാടനത്തിന് മോഹൻലാലും ആന്റണിയും വീണ്ടും ചൈനയിൽ!
By Sruthi SAugust 30, 2019മലയാളത്തിലെ താരരാജാവ് ഇപ്പോഴിതാ വീണ്ടും ചൈനയിലേക്ക് എന്ന വർത്തയാണിപ്പോൾ ആരാധകർ ആഘോഷമാക്കുന്നത് .മോഹൻലാലിന്റെ ഓണച്ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന റിലീസിനൊരുങ്ങുകയാണ്....
Articles
പെരുമ്പാവൂര്കാരൻ ആൻറണി എങ്ങനെ മോഹൻലാലിൻറെ താങ്ങും തണലുമായി ?
By Sruthi SMay 29, 2019മലയാളികൾ മോഹൻലാലിനെ കണ്ടു തുടങ്ങി കുറച്ച കാലങ്ങൾക്കു ശേഷം തുടങ്ങി ഇന്ന് വരെ അദ്ദേഹത്തിന്റെ താങ്ങും തണലുമായി കൂടെ ഉള്ള ആളാണ്...
Malayalam Breaking News
“ഇത് ഉപഹാരമായി കാണരുതെന്നും ഞാനെന്റെ ജീവിതം ആന്റണിയെ ഏൽ പ്പിക്കുന്നു എന്ന് കണ്ടാൽ മതി- ഉപഹാരം നൽകിക്കൊണ്ട് മോഹൻലാൽ പറഞ്ഞത് !!
By HariPriya PBApril 17, 2019മോഹൻലാലിൻറെ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള ഒരു വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലിൻറെ സന്തത സഹചാരിയായി ആന്റണി പെരുമ്പാവൂർ എപ്പോഴും മോഹൻലാലിനൊപ്പമുണ്ട്. മോഹന്‍ലാലിന്റെ...
Malayalam Breaking News
‘അങ്ങനെ ഇട്ടിമാണിയിൽ ഒരു റോൾ കിട്ടി’ ;സ്വയം ട്രോളി അജു വർഗീസ്!!!
By HariPriya PBApril 17, 2019സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് അജു വർഗീസ്. സ്വന്തമായി ട്രോളുന്ന ഒരു താരമാണ് അജു വർഗീസ്. അജു വര്‍ഗ്ഗീസിന്റെ സെല്‍ഫ്...
Malayalam Breaking News
മോഹൻലാലിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമ ; മലയാളത്തിന്റെ ബാഹുബലിയാവാനൊരുങ്ങി അറബിക്കടലിന്റെ സിംഹം ;ഒരേ സമയം നാലു ഭാഷകളിൽ റിലീസ് !!!
By HariPriya PBApril 15, 2019മലയാളസിനിമയിലെ ഏറ്റവും വലിയ ബ്രഹ്മാണ്ട സിനിമയാവാൻ ഒരുങ്ങി ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വളരെ മികച്ച...
Malayalam
ലൂസിഫര്‍ 100 കോടി ക്ലബില്‍! സന്തോഷം പങ്കുവെച്ച ആന്റണി പെരുമ്ബാവൂരിന് പൊങ്കാല! “ആന്റണിക്ക് ഇതിനു യോഗ്യത ഇല്ല”;പ്രതിക്ഷേധം വൈഡ് റിലീസിന്റെ പേരിലും
By Abhishek G SApril 9, 2019ചരിത്രനേട്ടവും സ്വന്തമാക്കി കുതിക്കുകയാണ് മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്മാരാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ .മനസ്സിലെ സംവിധാന മോഹത്തെക്കുറിച്ച് പൃഥ്വി പറഞ്ഞപ്പോള്‍...
Malayalam Breaking News
ലാൽ സാറിനെപറ്റി അങ്ങനെയൊരു ചോദ്യം എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു – ആന്റണി പെരുമ്പാവൂർ
By Sruthi SMarch 28, 2019മോഹൻലാലെന്ന മഹാനടന്റെ നിഴലും സന്തത സഹചാരിയുമാണ് ആന്റണി പെരുമ്ബാവൂർ. ഡ്രൈവറായി എത്തിയ ആന്റണി ഇപ്പോൾ സുഹൃത്തും സന്തത സഹചാരിയുമാണ്. ഒരഭിമുഖത്തിനിടെ ചോദിച്ച...
Malayalam Breaking News
ആന്റണി എന്ന മോഹൻലാലിൻറെ ബിഗ് ഫാൻ ; അദ്ദേഹത്തെ തൃപ്തിപ്പെടുത്തുന്ന സിനിമ അതാണ് വേണ്ടത് -ഷാജി കൈലാസ്
By Abhishek G SMarch 22, 2019ദേവാസുരം’ ,’ആറാം തമ്ബുരാന്’, ‘നരസിംഹം’ തുടങ്ങിയ മെയിന്‍ സ്ട്രീം ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ സൂപ്പര്‍ താര വളര്‍ച്ചയ്ക്ക് കരുത്തേകിയ സിനിമകളായിരുന്നു. ഇതിന്റെ എല്ലാം...
Malayalam Breaking News
പത്മഭൂഷൺ, വിവാഹവാര്‍ഷികം, ആശിര്‍വാദ്; മൂന്ന് സന്തോഷങ്ങൾ ഒരുമിച്ച് ആഘോഷിച്ച് മരക്കാർ ടീം !!!
By HariPriya PBJanuary 27, 2019‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ഹൈദരാബാദ് ലൊക്കേഷനില്‍ ഇന്നലെ ഒരാഘോഷങ്ങളുടെ ദിവസമായിരുന്നു. ഒരു കാര്യമല്ല മൂന്ന് വലിയ സന്തോഷങ്ങളാണ് മരക്കാർ ടീമിന്...
Latest News
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025