All posts tagged "ammayariyathe"
serial
അമ്പമ്പോ വമ്പൻ ട്വിസ്റ്റ്; അമ്പാടിയ്ക്ക് കാവലായി അവൻ എത്തുന്നു; ജിതേന്ദ്രനെ ചവിട്ടി ഒതുക്കി ; ഇനി രക്ഷയില്ല; സച്ചിയും മൂർത്തിയും കണ്ട മനക്കോട്ട പൊളിഞ്ഞു ; അമ്മയറിയാതെ വമ്പൻ ട്വിസ്റ്റിലേക്ക്!
By Safana SafuMay 11, 2022ഇന്നത്തെ എപ്പിസോഡ് നല്ലതാണ് . പക്ഷെ ഒരു പത്തു മിനിറ്റിൽ കാണിക്കേണ്ടതിനെ അര മണിക്കൂറിൽ കാണിച്ചും , വെറുതെ കുറെ ലോജിക്കില്ലാത്ത...
serial
സച്ചി ഈ കേസിൽ പിടിക്കപ്പെടും; അമ്പാടിയെ ഓർത്ത് അലീനയുടെ വേദന; ഗജനിയെ ഭയപ്പെടുത്തി അടുത്ത നീക്കം; അമ്മയറിയാതെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!
By Safana SafuMay 10, 2022ഇന്നത്തെ എപ്പിസോഡും അമ്മയറിയാതെയുടെ ഒരു സ്പെഷ്യൽ എപ്പിസോഡ് ആയിരുന്നു. പൂർണ്ണമായും അമ്പാടിയും അലീനയും ഗജനിയും മാത്രമുള്ള കഥയായിരിക്കുകയാണ് ഇപ്പോൾ അമ്മയറിയാതെ. ഇപ്പോൾ...
serial
കതിരും ഗജനിയും പ്രണയത്തിൽ ; അമ്പാടിയുടെ മുഖം നൊമ്പരപ്പെടുത്തുന്നു; ഗജനി കുരുക്കിൽ; ഇനിയാണ് അമ്മയറിയാതെയിലെ യഥാർത്ഥ കഥ!
By Safana SafuMay 9, 2022ഇന്നത്തെ എപ്പിസോഡ് അമ്മയറിയാതെ പ്രേക്ഷകരെ നൊമ്പരപ്പെടുത്തുന്ന ഒന്നാണ് . ഉറപ്പായും നിങ്ങൾക്കിന്ന് ഇഷ്ടപ്പെടും . വിനീതും അപർണ്ണയും ഒന്നുമില്ലാത്ത എപ്പിസോഡ് കൂടിയാണ്...
serial
മിത്ര കേസിൽ അന്വേഷണം ഇനി നിർണ്ണായകം; സൂര്യ ഗെസ്റ്റ് ലെക്ച്ചർ ആയോ?; ആദി സാറിന് കുരുക്കിട്ട് റാണിയമ്മ; കൂടെവിടെ ഇനിയാണ് കാണേണ്ട കാഴ്ച!
By Safana SafuMay 9, 2022ഇന്നത്തെ എപ്പിസോഡ് തുടക്കം ആയിരുന്നു ആകാംഷ കൂടുതൽ ഉണ്ടായിരുന്നത്. അവർ എന്തൊക്കെ സംസാരിക്കും.. നമ്മൾ ആഗ്രഹിച്ചത് പോലെയൊക്കെ ആകുമോ.. അതോ കഴിഞ്ഞ...
serial
സച്ചിയെ ഇവിടെ വച്ചുതന്നെ പൂട്ടും; കാളീയന്റെ കൈ കൊണ്ട് ജിതേന്ദ്രൻ അവസാനിക്കുമോ?; അലീനയെ അപായപ്പെടുത്താൻ ജിതേന്ദ്രൻ; അമ്പാടിയുടെ തിരിച്ചുവരവ്; അമ്മയറിയാതെ ഞെട്ടിക്കുന്ന നിമിഷങ്ങൾ!
By Safana SafuMay 8, 2022അമ്മയറിയാതെ ത്രില്ലിംഗ് ത്രില്ലിംഗ് എപ്പിസോഡിലേക്ക് കടക്കുകയാണ്. ഓരോ നിമിഷവും രോമാഞ്ചമാണ് . ഗജനി അലീനയെ ആക്രമിക്കുന്നതും … ഇതുവരെയും ഗജനി തനിക്കരികിൽ...
serial
അലീനയെ തൊട്ട ഗജനിയുടെ കൈ വെട്ടിമാറ്റാൻ അമ്പാടി; അമ്പാടിയുടെ പ്രാണൻ അത് അലീന മാത്രം; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക്!
By Safana SafuMay 7, 2022അമ്മയറിയാതെ തകർപ്പൻ എപ്പിസോഡിലേക്ക് കടക്കുകയാണ്. അമ്പാടിയുടെ തിരിച്ചുവരവ് കാണാൻ കാത്തിരുന്ന എല്ലാ പ്രേക്ഷകർക്കും സന്തോഷം തരുന്ന ആവേശം തരുന്ന എപ്പിസോഡ് ആണ്...
serial
കണ്ണീരൊഴിയാതെ സാന്ത്വനം വീട് …തമ്പിയെ ആട്ടിപായിച്ച് ഹരി; തമ്പിയുടെ ഭാഗത്ത് ശരിയോ തെറ്റോ?; ഇത് വേണ്ടായിരുന്നു എന്ന് സാന്ത്വനം പ്രേക്ഷകർ; അപ്പുവിന് വേണ്ടി മലയാളികൾ പ്രാർത്ഥനയിൽ!
By Safana SafuMay 7, 2022കഴിഞ്ഞ ആഴ്ച മുതല്‍ സാന്ത്വനം പ്രേക്ഷകര്‍ സങ്കടത്തിലാണ്. അപ്പുവിന് സംഭവിച്ച ദുരന്തത്തിന്റെ ആഘാതത്തിലാണ് ഇപ്പോൾ എല്ലാ പ്രേക്ഷകരും . കുഞ്ഞിനെ നഷ്ടപ്പെട്ട...
serial
എല്ലാം തകർത്ത് യദുവും രസികയും; അമ്പാടിയ്ക്ക് നേരെ തോക്കുമായി അവൻ; കതിരിന് ആപത്ത്; അമ്മയറിയാതെ പുത്തൻ എപ്പിസോഡ് വമ്പൻ ട്വിസ്റ്റോടെ!
By Safana SafuMay 6, 2022അങ്ങനെ അമ്മയറിയാതെയിലെ വിനീത് അപർണ്ണ പ്രണയ നാടകം ഉടൻ അവസാനിക്കാൻ പോകുകയാണ്. അതുപോലെ ജിതേന്ദ്രൻ അവസാന അടവും പുറത്തെടുക്കും. ഇനിയങ്ങോട്ട് ഈ...
serial
അലീന പീറ്റർ ആരെന്ന സത്യം തേടി സച്ചിയും മൂർത്തിയും; ഗജനിയെ കൊന്ന് തള്ളാൻ സച്ചിയുടെ തീരുമാനം; അമ്മയറിയാതെയിൽ പുത്തൻ ട്വിസ്റ്റ് അടിപൊളി!
By Safana SafuMay 5, 2022അമ്മയറിയാതെ പുത്തൻ ട്വിസ്റ്റിലേക്ക് കടക്കുകയാണ് എന്ന് വേണം കരുതാൻ. കാരണം അമ്പാടിയെ ഇങ്ങനെ തളർത്തിക്കിടത്തിക്കൊണ്ട് ജിതേന്ദ്രൻ ജയിക്കുന്ന ഒരു സീൻ ഉണ്ടാവില്ലല്ലോ?...
serial
ആവേശം മൂത്ത് സച്ചി കാണിച്ച അബദ്ധം; അമ്പാടിയുടെ ശ്വാസം അമർത്തി ഗജനി; കളീയൻ കാലൻ ആകുമോ? ; അമ്മയറിയാതെയിൽ ഇനി പകപോക്കലിന്റെ സമയം!
By Safana SafuMay 4, 2022അങ്ങനെ ഏകദേശം കഥയുടെ ഒരു ട്രാക്കിലേക്ക് കടന്നിരിക്കുകയാണ്. ഈ രണ്ടു ദിവസം ഉണ്ടായതിലും വലിയ നിർണ്ണായകമായ ഒരു ദിവസം ആണ് ഇന്ന്,...
serial
ജിതേന്ദ്രന് മുന്നിൽ ചാടി എഴുന്നേറ്റ് അമ്പാടി കൊമ്പൻ; ഇത് പകയുടെ ചൂട്; നിരാശപ്പെടേണ്ട, അടുത്ത ആഴ്ച അത് സംഭവിക്കും; അമ്മയറിയാതെ നിർണ്ണായകമായ ആ ദിനങ്ങൾ എത്തുന്നു!
By Safana SafuMay 1, 2022എല്ലാ അമ്മയറിയാതെ പ്രേക്ഷകരും ഏറെ നിരാശപ്പെട്ടുപോയ പ്രോമോയായിരുന്നു കഴിഞ്ഞ ദിവസം നമുക്ക് കിട്ടിയ അമ്മയറിയാതെ ജനറൽ പ്രോമോ. എന്നാൽ ആരും നിരാശപ്പെടേണ്ട.....
serial
അപ്പുവിന് കുഞ്ഞ് നഷ്ട്ടപ്പെട്ടു; എല്ലാം രാജേശ്വരി കാരണം ; പക്ഷെ ജയന്തിയുടെ തന്ത്രം വീണ്ടും അപകടത്തിലേക്ക്;സാന്ത്വനത്തിൽ കുഞ്ഞുങ്ങൾ വാഴില്ലേ?; ആ ഞെട്ടിക്കുന്ന സത്യം; ഇത്ര ദുരന്തം വേണ്ട എന്ന് സാന്ത്വനം പ്രേക്ഷകർ !
By Safana SafuMay 1, 2022റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം നേടി വിജയകരമായി സംപ്രേക്ഷണം തുടരുകയാണ് സാന്ത്വനം സീരിയല്‍. ഈ ആഴ്ചയിലെ പ്രൊമോ ഞെട്ടിച്ചു എന്നുതന്നെ പറയാം. അപ്പുവിനും...
Latest News
- നമ്മുടെ കയ്യടികൾ യുദ്ധത്തിന് വേണ്ടിയുള്ള പ്രോത്സാഹനങ്ങൾ ആകരുത്, എല്ലാം ശുഭമായി അവസാനിക്കട്ടെ; ജൂഡ് ആന്റണി ജോസഫ് May 7, 2025
- തുടരെത്തുടരെ ഹിറ്റുകൾ; പ്രതിഫലം കുത്തനെ ഉയർത്തി ബാലയ്യ May 7, 2025
- ആരാധകർക്കൊപ്പം ക്ഷമയോടെ സെൽഫിയെടുത്ത് പ്രണവ് മോഹൻലാൽ; കാത്ത് നിന്ന് സുചിത്രയും; വൈറലായി വീഡിയോ May 7, 2025
- തൃശ്ശൂർ പൂരം ആകാശത്ത് സിന്ദൂരം വിതറി, പാക്കിസ്ഥാനിൽ ഇന്ത്യയും സിന്ദൂരം വിതറി; സുരേഷ് ഗോപി May 7, 2025
- സുരേഷ് ഗോപി ആ സ്ത്രീകളെ കൊണ്ട് കാലിൽ തൊട്ട് തൊഴുവിച്ചു ഉടുപ്പ് ഊരി നടന്നു, ആ വലിയ തെറ്റ് പുറത്തേക്ക്, ഞെട്ടലോടെ കുടുംബം May 7, 2025
- ബെംഗളൂരുവിൽ നിന്ന് പൂരം കാണാൻ തൃശൂരിലെത്തി; ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയ്നിലിരുന്ന് കണ്ടയാൾ പിടിയിൽ May 7, 2025
- മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ പിടിയിൽ; പിടിയിലായത് പുതിയ ചിത്രം റിലീസാവാനിരിക്കെ May 7, 2025
- കഫത്തിൽ ബ്ലഡ് വരുന്ന സിറ്റുവേഷനായപ്പോൾ ഹോസ്പിറ്റലിൽ പോയി പരിശോധിച്ചപ്പോഴാണ് ന്യുമോണിയയുടെ ആദ്യ സ്റ്റേജാണെന്ന് അറിഞ്ഞത്; റോബിൻ രാധാകൃഷ്ണൻ May 7, 2025
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025