Connect with us

ആവേശം മൂത്ത് സച്ചി കാണിച്ച അബദ്ധം; അമ്പാടിയുടെ ശ്വാസം അമർത്തി ഗജനി; കളീയൻ കാലൻ ആകുമോ? ; അമ്മയറിയാതെയിൽ ഇനി പകപോക്കലിന്റെ സമയം!

serial

ആവേശം മൂത്ത് സച്ചി കാണിച്ച അബദ്ധം; അമ്പാടിയുടെ ശ്വാസം അമർത്തി ഗജനി; കളീയൻ കാലൻ ആകുമോ? ; അമ്മയറിയാതെയിൽ ഇനി പകപോക്കലിന്റെ സമയം!

ആവേശം മൂത്ത് സച്ചി കാണിച്ച അബദ്ധം; അമ്പാടിയുടെ ശ്വാസം അമർത്തി ഗജനി; കളീയൻ കാലൻ ആകുമോ? ; അമ്മയറിയാതെയിൽ ഇനി പകപോക്കലിന്റെ സമയം!

അങ്ങനെ ഏകദേശം കഥയുടെ ഒരു ട്രാക്കിലേക്ക് കടന്നിരിക്കുകയാണ്. ഈ രണ്ടു ദിവസം ഉണ്ടായതിലും വലിയ നിർണ്ണായകമായ ഒരു ദിവസം ആണ് ഇന്ന്, അതിൽ അമ്പാടിയുടെ തിരിച്ചുവരവിലേക്കുള്ള നിമിഷം ഇനി അധികമില്ല. ജിതേന്ദ്രൻ എത്രത്തോളം ഉപദ്രവിക്കുന്നുവോ അത്രത്തോളം അമ്പാടിയ്ക്ക് തിരിച്ചുവരാനുള്ള ഊർജം കൂടുകയാണ്.

ഇനി ഇന്നത്തെ ദിവസം അതിനിർണ്ണായകമാണ്. അമ്പാടിയെ വകവരുത്താൻ ഗജനി ഇന്ന് അമ്പാടിയുടെ മുറിയിൽ കയറുകയാണ്. അതുപോലെ ആ മുറിയിൽ തന്നെയാണ് അലീനയും കിടക്കുന്നത്. അലീന ഗജനിയെ കാണുമോ എന്നുള്ളതാണ് ഇനി നിർണ്ണായകം.

പക്ഷെ ജനറൽ പ്രൊമോ വച്ചുനോക്കിയാൽ ഉറപ്പായും അലീന ഗജനിയെ കാണും മുന്നേ അമ്പാടി എഴുന്നേൽക്കും . ഇനി സച്ചി ശരിയ്ക്കും അയാൾക്കുതന്നെയുള്ള അടുത്ത കുഴി തോണ്ടുകയാണ്. കാരണം സച്ചി ജിതേന്ദ്രനെ കാണാൻ വന്നു. അതോടെ കാളിയനൊക്കെ സംശയിക്കാൻ കാരണമാകും. പിന്നെ കളീയാനെ നിങ്ങൾ സൂക്ഷിച്ചോ , ഈ കഥയിൽ ഇനി അമ്പാടിയ്ക്ക് തേര് തെളിക്കുക കളീയൻ തന്നെയാകും.

അതുപോലെ സച്ചി ജിതേന്ദ്രൻ വിളിച്ചു നല്ലപോലെ ഉപദേശിക്കുന്നുണ്ട്. എറ്റ്ഹായും പെട്ടന്ന് അമ്പാടിയെ കൊല്ലണം എന്നാണ് സച്ചിയുടെ ഉപദേശം. ഇത് കേൾക്കുന്നതോടെ ജിതേന്ദ്രനു വാശി കൂടുകയാണ്. ആ വാശിയ്ക്ക് ഇന്ന് ജിതേന്ദ്രൻ അമ്പാടിയെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കുന്നുണ്ട്,.പക്ഷെ അതിന്റെ അനന്തര ഫലം അധികം വൈകാതെ ജിതേന്ദ്രന് കിട്ടും.

ഏതായാലും ഇന്നത്തെ അമ്മയറിയാതെ എപ്പിസോഡ് ആർക്കും നിരാശ തരുന്നതായിരിക്കില്ല. നല്ല എപ്പിസോഡ് ആണ്. ടി വിയിൽ തന്നെ കാണാൻ ശ്രമിക്കുക. ഇനി പ്രേക്ഷകരുടെ അഭിപ്രായം നോക്കാം..

about ammayariyathe

More in serial

Trending

Recent

To Top