Connect with us

മിത്ര കേസിൽ അന്വേഷണം ഇനി നിർണ്ണായകം; സൂര്യ ഗെസ്റ്റ് ലെക്ച്ചർ ആയോ?; ആദി സാറിന് കുരുക്കിട്ട് റാണിയമ്മ; കൂടെവിടെ ഇനിയാണ് കാണേണ്ട കാഴ്ച!

serial

മിത്ര കേസിൽ അന്വേഷണം ഇനി നിർണ്ണായകം; സൂര്യ ഗെസ്റ്റ് ലെക്ച്ചർ ആയോ?; ആദി സാറിന് കുരുക്കിട്ട് റാണിയമ്മ; കൂടെവിടെ ഇനിയാണ് കാണേണ്ട കാഴ്ച!

മിത്ര കേസിൽ അന്വേഷണം ഇനി നിർണ്ണായകം; സൂര്യ ഗെസ്റ്റ് ലെക്ച്ചർ ആയോ?; ആദി സാറിന് കുരുക്കിട്ട് റാണിയമ്മ; കൂടെവിടെ ഇനിയാണ് കാണേണ്ട കാഴ്ച!

ഇന്നത്തെ എപ്പിസോഡ് തുടക്കം ആയിരുന്നു ആകാംഷ കൂടുതൽ ഉണ്ടായിരുന്നത്. അവർ എന്തൊക്കെ സംസാരിക്കും.. നമ്മൾ ആഗ്രഹിച്ചത് പോലെയൊക്കെ ആകുമോ.. അതോ കഴിഞ്ഞ എപ്പിസോഡ് ലാസ്റ്റ് കാണിച്ചത് ഒക്കെ വച്ചങ്ങ് നിർത്തുമോ എന്നൊക്കെ ഭയന്ന്.. പക്ഷെ കുറേക്കൂടി അവർ സംസാരിക്കുന്നുണ്ട്.

അതുപോലെ തേവർമലയിലേക്കുള്ള ആ യാത്ര.. അവിടെ നിന്ന് കരിപ്പെട്ടി സാബു സൂര്യയെ തട്ടിക്കൊണ്ട് പോയത്.. അത് ഓർക്കുമ്പോൾ ഇപ്പോൾ പുതിയ കരിപ്പെട്ടി അല്ലാത്ത സാബുവിനെ കൂടി ഓർത്തുപോയി. അങ്ങനെ എല്ലാം സംസാരിച്ച് പിന്നെ നീതുവിലേക്ക് വരുന്നുണ്ട്.

അവിടെ നീതു ശരിക്കും സൂരജിന്റെ കേസ് ഫയലിൽ കുറ്റക്കാരി ആണ്. അതിൽ തർക്കം ഇല്ല. അപ്പോൾ റാണിയമ്മ എന്തോ പ്ലാൻ ചെയ്തിട്ടുണ്ട്. സൂരജിനെ മാറ്റുക എന്നതല്ലാതെ വേറെ വഴി ഏതായാലും ഉണ്ടാകില്ല. സൂര്യ ഇപ്പോൾ സ്റ്റാർ ആയി നിൽക്കുകയാണ്. ഒരുപക്ഷെ കേസ് അന്വേഷണം സൂര്യയ്ക്ക് എതിരാകുമോ എന്നൊരു സംശയം ഉണ്ട്.

ജനറൽ പ്രൊമോയിൽ സൂര്യയെ അറസ്റ്റ് ചെയ്യുന്നതിനുള്ള കാരണം, അത് നിർണ്ണായകമാണ്. പിന്നെ ഇന്നത്തെ എപ്പിസോഡ് സൂര്യയുടെ ക്ലാസ് ഉണ്ട്. എല്ലാവരും ഉറപ്പായും സൂര്യ കൈമളിന്റെ ക്ലാസ് അറ്റൻഡ് ചെയ്യണം. രാത്രി ഒൻപത് മണിക്കാണ്.

പക്ഷെ അതൊരു ഒന്നൊന്നര സീൻ ആണ്. എന്നാൽ റാണിയമ്മയുടെ മകൾക്ക് അത് ഇഷ്ട്ടപ്പെടില്ലല്ലോ..? അതുകൊണ്ടുതന്നെ റാണിയമ്മയോട് വന്നു നീതു പരാതി പറയുമെന്നും ഉറപ്പാണ്. ഒന്നാമതേ നീതുവിന് കോളേജിൽ പോകുന്നത് ഇഷ്ടമല്ല. അതിന്റെ കൂടെ സൂര്യയുടെ ക്ലാസിൽ ഇരിക്കുക എന്ന് പറയുമ്പോൾ..

പിന്നെ ആദി സാറും ഋഷി സാറും ചേർന്ന് നടത്തുന്ന സൂര്യയുടെ പഠിപ്പിക്കൽ ഡ്രാമ എങ്ങെന സംഭവിച്ചു എന്നെല്ലാം ഇന്നത്തെ ദിവസത്തിലെ ഹൈലൈറ്റ് ആണ്,. അതുമാത്രമല്ല ഇന്ന് നമ്മുടെ കുഞ്ഞിമാമനും ഉണ്ട്. കുഞ്ഞി മാമന് ശരിക്കും വയ്യ.. റാണിയമ്മയെ പരിചരിക്കുക മാത്രമല്ലല്ലോ.. ഇപ്പോൾ കുഞ്ഞിയ്ക്ക് ആദി സാർ കൊടുത്ത സ്പോർട്സ് ചുമതല കൂടി ഉണ്ടല്ലോ.. എല്ലാം കൊണ്ടും കുഞ്ഞിയും പെട്ടിരിക്കുകയാണ്.

ഇനി ഏതായാലും അധികം വൈകാതെ സൂര്യ കൈമളിന്റെ അറസ്റ്റ് നമുക്ക് കാണാം.,., അത് ഋഷി തടയുമോ . സൂരജിനും സൂര്യയെ രക്ഷിക്കാൻ സാധിക്കാതെ വരുമോ എന്നെല്ലാം നമുക്ക് നോകാം .

about amma ariyathe

More in serial

Trending

Recent

To Top