Connect with us

ജിതേന്ദ്രന് മുന്നിൽ ചാടി എഴുന്നേറ്റ് അമ്പാടി കൊമ്പൻ; ഇത് പകയുടെ ചൂട്; നിരാശപ്പെടേണ്ട, അടുത്ത ആഴ്ച അത് സംഭവിക്കും; അമ്മയറിയാതെ നിർണ്ണായകമായ ആ ദിനങ്ങൾ എത്തുന്നു!

serial

ജിതേന്ദ്രന് മുന്നിൽ ചാടി എഴുന്നേറ്റ് അമ്പാടി കൊമ്പൻ; ഇത് പകയുടെ ചൂട്; നിരാശപ്പെടേണ്ട, അടുത്ത ആഴ്ച അത് സംഭവിക്കും; അമ്മയറിയാതെ നിർണ്ണായകമായ ആ ദിനങ്ങൾ എത്തുന്നു!

ജിതേന്ദ്രന് മുന്നിൽ ചാടി എഴുന്നേറ്റ് അമ്പാടി കൊമ്പൻ; ഇത് പകയുടെ ചൂട്; നിരാശപ്പെടേണ്ട, അടുത്ത ആഴ്ച അത് സംഭവിക്കും; അമ്മയറിയാതെ നിർണ്ണായകമായ ആ ദിനങ്ങൾ എത്തുന്നു!

എല്ലാ അമ്മയറിയാതെ പ്രേക്ഷകരും ഏറെ നിരാശപ്പെട്ടുപോയ പ്രോമോയായിരുന്നു കഴിഞ്ഞ ദിവസം നമുക്ക് കിട്ടിയ അമ്മയറിയാതെ ജനറൽ പ്രോമോ. എന്നാൽ ആരും നിരാശപ്പെടേണ്ട.. വിനീത് അപർണ്ണ സ്റ്റോറി നിങ്ങൾ പ്രൊമോയിൽ കണ്ട കുറച്ചു ഭാഗം മാത്രമേ എപ്പിസോഡിൽ കാണാൻ സാധ്യതയുള്ളൂ. കാരണം രണ്ടാഴ്ച മുന്നേയുള്ള എപ്പിസോഡ് പ്രൊമോയിൽ ജിതേന്ദ്രൻ അമ്പാടി ഫൈറ്റ് കുറെ കാണിച്ചതാണ്. അതുകൊണ്ടാണ് ഈ പ്രൊമോയിൽ വീണ്ടും അത് തന്നെ കാണിക്കാതെ ഒഴിവാക്കിയത് .

അപ്പോൾ ജിതേന്ദ്രൻ അവിടെ ഉണ്ടെന്ന കാര്യം അമ്പാടി അറിഞ്ഞിരിക്കുകയാണ്. അമ്പാടിയുടെ മുന്നിൽ വന്നു ജിതേന്ദ്രൻ വെല്ലുവിളിക്കുകയും ചെയ്തു. എന്നാൽ അമ്പാടിയെ ഉപദ്രവിക്കാൻ ശർമിച്ചപ്പോഴേക്കും അവിടേക്ക് കാളീയൻ എത്തി. ശേഷം ഉള്ള കഥ എന്താകും എന്നാണ് എല്ലാവരും ആലോചിക്കുന്നത്.

ഇനിയങ്ങോട്ട് അമ്പാടിയുടെ ശരീരം കുറേകൂടി റെസ്പോണ്ട് ചെയ്യാൻ തുടങ്ങും . ഒരു അമാനുഷിക രീതിയിലാകും അത്. കാരണം അമ്പാടിയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളാണ്. ശങ്കരൻ മാമ വീണ്ടും അവിടെ എത്തുകയും അലീന അപർണ്ണയ്ക്ക് ഒപ്പം വീട്ടിലേക്ക് പോകുന്നുമുണ്ട്. പക്ഷെ വീണ്ടും അലീന അവിടെ വരുമ്പോൾ ശങ്കരൻ മാമ പോകാൻ ആയി തയ്യാറെടുക്കും. ഈ സമയം അലീന അവിടെ നിൽക്കരുത് എന്ന് ആഗ്രഹിച്ചിട്ടാകണം, അല്ലെങ്കിൽ അലീന ഈ അപകടം തിരിച്ചറിയണം എന്ന് കരുതി അമ്പാടി വല്ലാത്ത പരവേശം കാണിക്കും. അതോടെ അമ്പാടിയ്ക്ക് എന്തോ സംസാരിക്കാൻ ഉണ്ടെന്നും മനസിലാക്കും.

പിന്നെ വൈദ്യരുടെ സഹായത്തോടെ തന്നെ അലീനയും കാളീയനും ഒപ്പം ശങ്കരൻ മാമയും അമ്പാടി എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് എഴുതിപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ അത് നടക്കില്ല. അതോടെ ആക നിരാശയിലാകുന്നത് അലീനയാണ്. എന്നാൽ ആരോ അവിടെ വന്നു അമ്പാടിയെ കണ്ടു എന്ന് ജിതേന്ദ്രൻ തന്നെ കാളീയനോട് പറഞ്ഞിരുന്നല്ലോ? അത് കഴിഞ്ഞ ശേഷമാണ് അമ്പാടിയിൽ ഭയം കണ്ടുതുടങ്ങിയത് എന്നും അവിടെ സംസാരിക്കും. അതോടെ അലീന അവിടെ എല്ലാം ശ്രദ്ധിക്കും . അലീന പിന്നെ അമ്പാടിയെ ഒപ്പം തന്നെ കിടത്തി ഭയപ്പെടാതിരിക്കാൻ സ്നേഹത്തോടെ മാറോടണയ്ക്കുന്നതും നമുക്ക് കാണാം..

പിന്നെ ജിതേന്ദ്രൻ ഇതെല്ലം വീക്ഷിച്ചുകൊണ്ട് അവിടെ താനെയുണ്ട്. അപ്പോൾ ചെറിയ ഒരു ഗ്യാപ്പ് കിട്ടുന്നതോടെ വീണ്ടും അമ്പാടിയെ ലക്‌ഷ്യം വച്ചുകൊണ്ട് ജിതേന്ദ്രൻ മുറിയിലേക്ക് ചെല്ലുകയാണ്. ആ സമയമാണ് അമ്പാടി ശരിക്കും ഹീറോ ആയി രണ്ടാം വരവ് നടത്തുന്നത്. ജിതേന്ദ്രനെ ആത്മ ധൈര്യം കൊണ്ടാണ് അമ്പാടി നേരിടുന്നത്. ഒരുപഷെ ആ ഒരു ചവിട്ടിനു ശേഷവും അമ്പാടി അതേ കിടപ്പാകാൻ സാധ്യതയുണ്ട്…

about ammayariyathe

More in serial

Trending

Recent

To Top