Connect with us

അമ്പമ്പോ വമ്പൻ ട്വിസ്റ്റ്; അമ്പാടിയ്ക്ക് കാവലായി അവൻ എത്തുന്നു; ജിതേന്ദ്രനെ ചവിട്ടി ഒതുക്കി ; ഇനി രക്ഷയില്ല; സച്ചിയും മൂർത്തിയും കണ്ട മനക്കോട്ട പൊളിഞ്ഞു ; അമ്മയറിയാതെ വമ്പൻ ട്വിസ്റ്റിലേക്ക്!

serial

അമ്പമ്പോ വമ്പൻ ട്വിസ്റ്റ്; അമ്പാടിയ്ക്ക് കാവലായി അവൻ എത്തുന്നു; ജിതേന്ദ്രനെ ചവിട്ടി ഒതുക്കി ; ഇനി രക്ഷയില്ല; സച്ചിയും മൂർത്തിയും കണ്ട മനക്കോട്ട പൊളിഞ്ഞു ; അമ്മയറിയാതെ വമ്പൻ ട്വിസ്റ്റിലേക്ക്!

അമ്പമ്പോ വമ്പൻ ട്വിസ്റ്റ്; അമ്പാടിയ്ക്ക് കാവലായി അവൻ എത്തുന്നു; ജിതേന്ദ്രനെ ചവിട്ടി ഒതുക്കി ; ഇനി രക്ഷയില്ല; സച്ചിയും മൂർത്തിയും കണ്ട മനക്കോട്ട പൊളിഞ്ഞു ; അമ്മയറിയാതെ വമ്പൻ ട്വിസ്റ്റിലേക്ക്!

ഇന്നത്തെ എപ്പിസോഡ് നല്ലതാണ് . പക്ഷെ ഒരു പത്തു മിനിറ്റിൽ കാണിക്കേണ്ടതിനെ അര മണിക്കൂറിൽ കാണിച്ചും , വെറുതെ കുറെ ലോജിക്കില്ലാത്ത കാര്യങ്ങൾ കുത്തിക്കയറ്റിയും എപ്പിസോഡ് കൂട്ടുന്നത് കൊണ്ട് അമ്മയറിയാതെ ഇപ്പോൾ നല്ല രീതിയിൽ വിമർശനം നേരിടുന്നുണ്ട്.

ഇന്നത്തെ എപ്പിസോഡിൽ ഗജനി വീണ്ടും തോക്കും കൊണ്ട് ചെല്ലുന്നുണ്ട്. അമ്പാടിയെ കൊല്ലാൻ ആവുന്നത്ര പരിശ്രമിക്കുകയാണ് ജിതേന്ദ്രൻ. എന്നാൽ ഇന്നത്തെ പ്രത്യേകത അമ്പാടിയ്ക്കരികിൽ അലീന ടീച്ചർ ഇല്ല. അലീന ടീച്ചർക്ക് പകരം ശങ്കരൻ മാമായാണ് അവിടെ ഉള്ളത് .

അതിൽ ഒരു വലിയ ട്വിസ്റ്റ് ഉണ്ട്. അതെന്താണെന്ന് ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ മനസിലാകും. പ്രൊമോയിൽ അതിനെ കുറിച്ച് ഒരു സൂചനയും തന്നിട്ടില്ല. പക്ഷെ അമ്പാടിയ്ക്ക് അലീന മാത്രമല്ല കാവലായിട്ടുള്ളത്. ഇന്നത്തോടെ ജിതേന്ദ്രന്റെ മുഖം മൂടി ആ വൈദ്യ ശാലയിൽ അഴിഞ്ഞു വീഴും. അതിനുള്ള എല്ലാ തെളിവുകളും ഇന്നത്തെ എപ്പിസോഡിൽ ഉണ്ട്. ഇനി അതിൽ വല്ല തിരുമറിയും നടത്തിയാൽ ഈ സീരിയൽ കുളമായി എന്നങ്ങ് പറഞ്ഞാ മതിയല്ലോ… ശരിക്കും എന്തൊരു സൂപർ ത്രില്ലിങ് സീരിയൽ ആയിരുന്നു.

പിന്നെ ഒരു ആശ്വാസം ഇന്ന് അനുപമയും നരസിംഹവും കഥയിൽ വരുന്നുണ്ട്. അതുപോലെ അനുപമ അലീന ടീച്ചറെ വിളിച്ചു സംസാരിക്കുന്ന സീനും സൂപർ ആയി. അതുപോലെ സച്ചിയുടെയും മൂർത്തിയുടെയും ഇന്നത്തെ സംസാരം കേട്ടിട്ട് മൂർത്തിയെ സച്ചിയേ ചതിക്കും എന്നാണ്.

ഇനി പ്രേക്ഷകരുടെ പ്രതികരണം വായിക്കാം.. അതിൽ ഒരു കമെന്റ് ഇമ്പോർട്ടന്റ് ആയതുകൊണ്ട് അതുതന്നെ വായിക്കാം..

പണ്ട് lag എന്നൊരു സാധനമേ ഇല്ലാത്ത സീരിയൽ ആയിരുന്നു. ഇപ്പൊ അതെ ഉള്ളു. Gp മാത്രം അടിപൊളി ആണ്. എപ്പിസോഡ് വരുമ്പോ ഒന്നെകിൽ ചവർണ സാറ്റ് കളി കാണിച്ച് വെറുപ്പിക്കും അല്ലെങ്കിൽ repeated സീൻസ് ഉം ഡയലോഗ്സ് ഉം. റൈറ്റർ ഈ സീരിയൽ എങ്ങനെ നശിപ്പിക്കാമെന്ന് ഗവേഷണം നടത്തുവാണെന്ന് തോന്നുന്നു

അലീന സീൻസ് :
വരുന്നു, അമ്പാടിയെ തൊട്ടുതലോടുന്നു, അശ്വസിപ്പിക്കുന്നു, തിരിച്ചു പോകുന്നു. അല്ലെങ്കിൽ ശങ്കാരൻമാമയുമായി അമ്പാടിയെ പറ്റിയും, ജിതേന്ദ്രനെ പറ്റിയും ഡിസ്കഷൻസ്.

ശങ്കാരൻമാമ സീൻസ്:
അലീനയുമായി മുകളിൽ പറഞ്ഞ discussions, അമ്പടിയോട് അലീനയെ പറ്റിയും ജിതേന്ദ്രനെ പറ്റിയുമൊക്കെ സംസാരിക്കുന്നത്.

സച്ചി സീൻസ്:
സച്ചി മൂർത്തി ചർച്ച, സച്ചി ഗജിനി ചർച്ച,

ഗജിനി സീൻസ്:
കതിരുമായി ഒലിപ്പീര്, കുത്തിത്തിരുപ്പു. ഇടക്ക് അമ്പാടിയെ കൊല്ലാൻ നോക്കുന്നു, പരാജയപെടുന്നു, തിരിച്ചുപോരുന്നു, (അത്കൊണ്ട് അമ്പടിക്ക് എന്തേലും improvement ഉണ്ടായെങ്കിൽ കൊള്ളാമായിരുന്നു )

ഇത്രയും കാര്യങ്ങൾ തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും കാണിക്കുന്നു

പിന്നെ ഇടക്കിടക്ക് dominic വരുന്നു ചുറ്റി നടക്കുന്നു, ഗജിനി അയാളെ കാണുന്നു, ഒളിക്കുന്നു, സാറ്റ് കളി, തൊട്ടടുത്തു വരെ വന്നു ഗജിനിയുടെ മുഖം മാത്രം കാണാതെ dominic തിരിച്ചു പോകുന്നു. പിന്നെ വല്ലപ്പോഴും ട്രെയിനിങ് ക്യാമ്പും അനുവും. എന്തെങ്കിലും ഒരു പുരോഗമനം ഉണ്ടാക്കു. ഒന്നെങ്കിൽ അമ്പാടിയെ എണീപ്പിക്ക്, അല്ലങ്കിൽ പഴയ characters( akash, rajini, jitjesh)ഇനെ ഒക്കെ മടക്കികൊണ്ടുവന്ന് പുതിയ ഒരു track തുടങ്ങു. പിന്നെ ഇത്രേം പറഞ്ഞതിന്റെ വാശി തീർക്കാൻ നാളെ മുതൽ ചവർണ്ണയെ എഴുന്നള്ളിക്കണ്ട. അവറ്റകളെ സഹിക്കുന്നതിലും ഭേദം ലാഗ് ആണ്.

about ammayariyathe

More in serial

Trending

Recent

To Top