Connect with us

കതിരും ഗജനിയും പ്രണയത്തിൽ ; അമ്പാടിയുടെ മുഖം നൊമ്പരപ്പെടുത്തുന്നു; ഗജനി കുരുക്കിൽ; ഇനിയാണ് അമ്മയറിയാതെയിലെ യഥാർത്ഥ കഥ!

serial

കതിരും ഗജനിയും പ്രണയത്തിൽ ; അമ്പാടിയുടെ മുഖം നൊമ്പരപ്പെടുത്തുന്നു; ഗജനി കുരുക്കിൽ; ഇനിയാണ് അമ്മയറിയാതെയിലെ യഥാർത്ഥ കഥ!

കതിരും ഗജനിയും പ്രണയത്തിൽ ; അമ്പാടിയുടെ മുഖം നൊമ്പരപ്പെടുത്തുന്നു; ഗജനി കുരുക്കിൽ; ഇനിയാണ് അമ്മയറിയാതെയിലെ യഥാർത്ഥ കഥ!

ഇന്നത്തെ എപ്പിസോഡ് അമ്മയറിയാതെ പ്രേക്ഷകരെ നൊമ്പരപ്പെടുത്തുന്ന ഒന്നാണ് . ഉറപ്പായും നിങ്ങൾക്കിന്ന് ഇഷ്ടപ്പെടും . വിനീതും അപർണ്ണയും ഒന്നുമില്ലാത്ത എപ്പിസോഡ് കൂടിയാണ് ഇന്നത്തേത്. അതുപോലെ അലീന അമ്പാടി സീനുകൾ . അമ്പാടിയോട് സംസാരിക്കുന്നത്. അമ്പാടി തിരിച്ചു റെസ്പോണ്ട് ചെയ്യുന്നത്. അങ്ങനെ എല്ലാം അടിപൊളിയാണ്.

അലീനയെ ഇന്ന് കാണാനും ഒരു പ്രത്യേക ഭംഗിയുണ്ട്. ഒരുപക്ഷെ അലീനയുടെയും അമ്പാടിയുടെയും കല്യാണം ഇതിനു ശേഷം നടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അമ്പാടിയെ ശിശ്രൂഷിക്കുന്ന അലീനയെ കാണുമ്പോൾ ശങ്കരൻ മാമ അങ്ങനെ ഒരു ആഗ്രഹം പറയുന്നുണ്ട്. അപ്പോൾ അമ്പാടി അതിനെ സന്തോഷത്തോടെ തന്നെയാണ് കേൾക്കുന്നത്.

അതിൽ മറ്റൊരു പ്രത്യേകത, അവിടെ ജിതേന്ദ്രൻ ഉണ്ടെങ്കിലും അതെല്ലാം അറിയാമെങ്കിലും നമ്മുടെ അമ്പാടി ഒട്ടും ഭയപോപെടാതെ ആത്മവിശ്വാസത്തോടെ തന്നെയാണ് കിടക്കുന്നത്,. അതിനർത്ഥം അമ്പാടിയ്ക്ക് ഇനിയും ഉറപ്പുണ്ട് , അലീനയെ അയാൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന്.

ഇനി മറ്റൊരു കഥ കതിന്റെയും അതുപോലെ ജിതേന്ദ്രന്റെയും ആണ്. കതിരിനെ പോലെയുള്ള അടക്കവും ഒതുക്കവും ഉള്ള പെൺകുട്ടികളാണ് ഇവന്മാരെ പോലെയുള്ളവന്മാരുടെ വലയിൽ പോയി കുടുങ്ങുന്നത്. അതുപോലെ അലീന ടീച്ചറും കതിനോട് സംസാരിക്കുന്നുണ്ട്. ഒരുപക്ഷെ അലീന ടീച്ചർ കതിരിനെ ഈ ചതിയിൽ നിന്നും രക്ഷിക്കാനുള്ള സാധ്യത കാണുന്നുണ്ട്.

പിന്നെ ഇന്ന് രാത്രിയാണ് ആ നിർണ്ണയക രാത്രി… അതായത് ഇന്നത്തെ എപ്പിസോഡിൽ അലീന ടീച്ചർ വീട്ടിൽ പോകുന്നുണ്ട്.. ശങ്കരൻ മാമ ആണല്ലോ അപ്പോൾ പിന്നെ അമ്പാടിയ്ക്ക് കൂട്ടിരിക്കുന്നത്.അങ്ങനെ ആകുമ്പോൾ ജിതേന്ദ്രൻ ഈ അവസരം മുതലാക്കാൻ ശ്രമിക്കും. അങ്ങനെ അമ്പാടിയുടെ അടുത്തേക്ക് ഇന്ന് രാത്രി എത്താനുള്ള സാദ്യത ഉണ്ട്.

പക്ഷെ അവിടെ മറ്റെന്തെങ്കിലും ട്വിസ്റ്റ് പ്രതീക്ഷിക്കാം. പിന്നെ ഇന്നത്തെ എപ്പിസോഡിൽ ഇവര് മാത്രമല്ല.,സച്ചിയും മൂർത്തിയും ഉണ്ട്.

about ammayariyathe

More in serial

Trending

Recent

To Top