All posts tagged "Aju Varghese"
Actor
ഇടപെടേണ്ടത് അധികാര സ്ഥാനത്തിലുള്ളവർ ആണ്, ലഹരി ആര് ഉപയോഗിച്ചാലും അത് തെറ്റാണ്; അജു വർഗീസ്
By Vijayasree VijayasreeApril 30, 2025സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഈ വിഷയത്തിൽ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഈ...
Movies
ആമോസ് അലക്സാണ്ടറുമായി ജാഫർ ഇടുക്കിയും അജു വർഗീസും; ഡാർക്ക് ക്രൈം ത്രില്ലറിന്റെ ചിത്രീകരണം ആരംഭിച്ചു
By Vijayasree VijayasreeDecember 11, 2024ജാഫർ ഇടുക്കി, അജു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ആമോസ് അലക്സാണ്ടർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. ഡിസംബർ പത്ത് ചൊവ്വാഴ്ച്ച...
Malayalam
അജു വർഗീസും, ജാഫർ ഇടുക്കിയും പ്രധാന വേഷത്തിൽ; ഡാർക്ക് ക്രൈം ത്രില്ലർ വരുന്നു
By Vijayasree VijayasreeDecember 4, 2024ഡാർക്ക് ക്രൈം ത്രില്ലർ സിനിമയുടെ ഭാഗമാകാനൊരുങ്ങി അജു വർഗീസും, ജാഫർ ഇടുക്കിയും. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന പുതിയ...
Actor
മദ്യപാനം ഒരു പരിധി കഴിഞ്ഞപ്പോൾ മറ്റുള്ളവർക്കും ബുദ്ധിമുട്ടാകാൻ തുടങ്ങി, വെള്ളം സിനിമ കണ്ടതോടെ പേടിയായി; അജു വർഗീസ്
By Vijayasree VijayasreeNovember 30, 2024ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ നടനാണ് അജു വാർഗീസ്. ഇപ്പോഴിതാ തന്റെ മദ്യപാന ശീലത്തെ കുറിച്ച് നടൻ പറഞ്ഞ...
Actor
കുഞ്ഞിരാമായാണത്തിനിടെ എല്ലാവരും കൂടിയിരുന്ന് വെള്ളമടിക്കും, രണ്ടെണ്ണം ഉള്ളിൽ ചെന്നാൽ ഞാൻ ബാഹുബലിയാകും; ‘വെള്ളം’ കണ്ട് വെള്ളമടി നിർത്തിയെന്ന് അജു വർഗീസ്
By Vijayasree VijayasreeJuly 14, 2024പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് അജു വർഗീസ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ജയസൂര്യ നായകനായി...
Actor
വിനീതിനെ ഞെട്ടിച്ച് പുത്തൻ സർപ്രൈസുമായി അജു; കയ്യടിച്ച് ആരാധകർ!!
By Athira AJuly 7, 2024മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് അജുവര്‍ഗീസ്. അടുത്ത കാലത്ത് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും മലയാളികളെ വിസ്മയിപ്പിച്ച നടന് കൂടിയാണ് അദ്ദേഹം. കേരള ക്രൈം...
Malayalam
മദ്യപിച്ചാൽ അജു പടയപ്പയാകും, താൻ തീരെ കുടിക്കാറില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്
By Vijayasree VijayasreeJune 27, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്. സോഷ്യല്‍ മീഡിയയില്‍ ധ്യാനിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടനായും തിരക്കഥാകൃത്തായും സംവിധായകനായും കഴിവുതെളിയിച്ചിട്ടുണ്ടെങ്കിലും,...
Actor
ഇത് അര്‍ബുദം പോലെ, മതപരമായ വിഭാഗീയത ഭക്ഷണത്തിലെത്തിയാല്‍ സ്ഥിതി മോശമാകും; ഇതുവരെ കേരളം പിടിച്ചുനിന്നു. ഇനിയങ്ങോട്ട് ഇത്തരം ഭിന്നിപ്പിക്കല്‍ ശ്രമം കൂടും; അജു വര്‍ഗീസ്
By Vijayasree VijayasreeApril 8, 2024ഹാസ്യ സാമാ്രട്ട് ജഗതി ശ്രീകുമാറിന്റെ കാല് തൊട്ട് വന്ദിച്ചാണ് അജു വര്‍ഗീസ് സിനിമയിലേയ്ക്ക് വന്നത്. രാശി പിഴച്ചില്ല. പുതിയ മലയാള സിനിമയെ...
Actor
പത്താം വിവാഹ വാര്‍ഷികം ആഘോഷമാക്കി അജു വര്‍ഗീസും ഭാര്യയും
By Vijayasree VijayasreeFebruary 26, 2024ജഗതി ശ്രീകുമാറിന്റെ കാല് തൊട്ട് വന്ദിച്ചാണ് അജു വര്‍ഗീസ് സിനിമയിലേയ്ക്ക് വന്നത്. രാശി പിഴച്ചില്ല. പുതിയ മലയാള സിനിമയെ പഴയ ജഗതി...
Actor
പൂവന് കോഴി സാക്ഷിയായ അസാധാരണ കേസ് സിനിമയാകുന്നു; നായകന് അജു വര്‍ഗീസ്
By Vijayasree VijayasreeFebruary 23, 20241993 ല്‍ കാസര്‍ഗോഡ് ബദിയടുക്ക ദേവലോകത്ത് നടന്ന കൊ ലപാതകത്തെ അടിസ്ഥാനപ്പെടുത്തി സിനിമ ഒരുങ്ങുന്നു. പൂവന് കോഴി സാക്ഷിയായ അസാധാരണമായ കേസായിരുന്നു...
Malayalam
50 രൂപ മുടക്കുന്നവര്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്, എന്തെങ്കിലും നെഗറ്റീവ് ഇല്ലാതെ അങ്ങനെ പറയില്ല; അജു വര്‍ഗീസ്
By Vijayasree VijayasreeNovember 22, 2023സിനിമ റിവ്യൂ വിവാദങ്ങളില്‍ പ്രതികരണവുമായി നടന് അജു വര്‍ഗീസ്. ഒരു സിനിമ നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ നല്ലതുപറഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ ഒരിക്കലും തനിക്കൊന്നും സിനിമ...
Malayalam
മലയാള സിനിമയില്‍ നഷ്ടപ്പെട്ടു എന്ന് കരുതിയ സനേഹവും ബഹുമാനവും കരുതലുമാണ് ധ്യാന്‍ തിരികെ കൊണ്ടുവരുന്നത്… അജു വര്‍ഗീസ് ഈ സിനിമയില്‍ കരാറില്‍ പറഞ്ഞതിനേക്കാള്‍ ഏഴ് ദിവസം കൂടുതല്‍ അഭിനയിച്ചു; കുറിപ്പ് പങ്കിട്ട് നിർമ്മാതാവ്
By Noora T Noora TJuly 17, 2023പുതുതലമുറ നടന്മാരില് നിന്ന് തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് നിര്‍മ്മാതാവ് മുരളി കുന്നുംപുറത്ത് ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തില്‍ അഭിനയിച്ച ധ്യാന്‍...
Latest News
- സച്ചിയെ കുറിച്ചുള്ള ആ രഹസ്യം പുറത്ത്; ചന്ദ്രയുടെ ആ തീരുമാനം കേട്ട് നടുങ്ങി ശ്രുതി; കതിർമണ്ഡപത്തിൽ സംഭവിച്ചത്!! May 24, 2025
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025