All posts tagged "Actress"
Malayalam
ദിലീപിന്റെ നായികയാകാന്‍ ലാല്‍ ജോസ് ക്ഷണിച്ചു, അപ്പോള്‍ തന്നെ പറ്റില്ലെന്ന് പറഞ്ഞു, ദേഷ്യപ്പെട്ടു!; തനിക്ക് നഷ്ടബോധം ഒന്നും തോന്നിയിരുന്നില്ലെന്ന് പാടാത്ത പൈങ്കിളിയിലെ ‘വില്ലത്തി’
By Vijayasree VijayasreeJuly 26, 2021മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷയ്ല്‍ മീഡയിയില്‍ സജീവമായ താരങ്ങള്‍ തങ്ങളുടെ...
Malayalam
മുന്നില്‍ ഇരുന്ന എല്ലാവരും കൂവലോട് കൂവല്‍… ഇന്ത്യയെ തലതിരിച്ച് പിടിച്ചായിരുന്നു താന്‍ അന്ന് പതാക പാറിച്ചത്; അനുഭവം പങ്കുവെച്ച് നടി ആത്മിയ
By Noora T Noora TJuly 24, 2021കോളേജ് കാലത്തെ കൗതുകകരമായ അനുഭവം പങ്കുവച്ച് നടി ആത്മിയ. ഇന്ത്യന്‍ പതാക തലതിരിച്ച് പിടിക്കേണ്ടി വന്നതിനെ കുറിച്ചും ഭാരത് മാതയായി വേഷമിട്ട്...
Bollywood
നിന്റെ ഇടുപ്പ് വല്ലാതെ വലുതാണെന്നും തുടകള്‍ തടിച്ചതാണെന്നുമെല്ലാം പറയും; നേരിട്ട കടുത്ത ബോഡി ഷെയ്മിംഗിനെക്കുറിച്ച് ഗബ്രിയേല
By Noora T Noora TJuly 24, 2021തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് തുറന്നു പറഞ്ഞ് മോഡലും നടന് അര്ജുന് രാംപാലിന്റെ കാമുകിയുമായ ഗബ്രിയേല ദിമെത്രിദേസ്. കഴിഞ്ഞ ദിവസം...
Malayalam
രാത്രി സിനിമ കാണാൻ അദ്ദേഹം സമ്മതിച്ചില്ല, സിനിമ കണ്ടതിന് ശേഷം രാത്രിയൊന്നും ഫ്രിഡ്ജ് തുറക്കാറില്ല.. രാത്രിയിൽ മുടി അഴിച്ചിട്ട് നോക്കിയാലും അദ്ദേഹത്തിന് പേടിയാണ്!
By Noora T Noora TJuly 19, 2021ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആത്മീയ രാജൻ. ജോസഫിന് ശേഷം ശ്രദ്ധിക്കപ്പെട്ട ആത്മീയയുടെ ചിത്രമാണ് കോൾഡ്...
Malayalam
30 പേര് കൂടിയ രഹസ്യ ചടങ്ങ് ഞാനാദ്യമായി കേള്‍ക്കുവാ.. ഒട്ടും പ്രതീക്ഷിക്കാത്ത ക്യാപ്ഷനും ടൈറ്റിലുകളുമൊക്കെയാണ്… സത്യം പറഞ്ഞാല്‍ കോമഡിയാണ്; കുപ്രചാരണങ്ങള്‍ക്ക് മറുപടി!
By Noora T Noora TJuly 19, 2021പരസ്പരമെന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയെടുത്ത അഭിനേത്രിയാണ് റൂബി ജ്യുവല്‍. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സാന്നിധ്യം അറിയിച്ച റൂബിയുടെ...
News
നാലര വര്‍ഷത്തോളം തന്റെ ഭര്‍ത്താവുമായി കിടക്ക പങ്കിട്ട കങ്കണയെ എങ്ങനെ മകളെ പോലെ കാണാന്‍ സാധിക്കും, എല്ലാം കഴിഞ്ഞതിനു ശേഷം അതിനെ പീഡനമെന്ന് വിളിക്കരുത്!; സെറീന വഹാബ്
By Vijayasree VijayasreeJuly 17, 2021മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് സെറീന വഹാബ്. ബോളിവുഡില്‍ സജീവമായിരുന്ന സെറീന മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസമായിരുന്നു താരം തന്റെ...
Bollywood
വലുതാകുമ്പോൾ നിങ്ങളുടെ അവയവങ്ങള്‍ അച്ഛന്റെയും സഹോദരന്റെയും മുന്നിൽ മറയ്ക്കുന്നത് എന്തിനാണ്? വീട്ടിലെ ആണുങ്ങളെ നിങ്ങളുടെ അവയവങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രശ്നമല്ലേ?പെണ്‍കുട്ടികളെ ജീവിക്കാന്‍ അനുവദിക്കൂ, അവര്‍ സ്വാതന്ത്ര്യത്തോടെ ശ്വസിക്കട്ടെ; നടിയുടെ കുറിപ്പ് വൈറൽ
By Noora T Noora TJuly 14, 2021സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്ന വസ്ത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് മറാഠി നടി ഹേമാംഗി കവി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. വീടുകളില്‍ പോലും പെണ്‍കുട്ടികള്‍ ബ്രാ ധരിക്കാന്‍...
News
പ്രത്യേക ആകൃതിയും വലിപ്പവും ലഭിക്കാനായി ശസ്ത്രക്രിയ നടത്താന്‍ എന്നോട് ചിലര്‍ ആവശ്യപ്പെട്ടു; അങ്ങനെ വിലയിരുത്താന്‍ ഈ മനുഷ്യര്‍ ആരാണ്?; താന്‍ ഒഴിവാക്കപ്പെട്ടതിന്റെ കാരണങ്ങള്‍ പറഞ്ഞ് നടി
By Vijayasree VijayasreeJuly 13, 2021ടെലിവിഷന്‍ ഷോകളിലൂടെ അഭിനയം തുടങ്ങി പിന്നീട് മുന്‍ നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് രാധിക മദന്‍. ഇര്ഫാന് ഖാനോടൊപ്പം ചെയ്ത...
News
ഫെസ്റ്റിവലിനിടെ നടി ജൊഡി ടര്‍ണറിന്റെ സ്വര്‍ണ്ണാഭരണം മോഷണം പോയി, പിന്നില്‍ കുപ്രസിദ്ധ മോഷണ സംഘം
By Vijayasree VijayasreeJuly 12, 2021ഹോളിവുഡ് നടിയായ ജൊഡി ടര്‍ണറിന്റെ ആഭരണം മോഷണം പോയി. കാന്‍ ഫിലിം ഫെസ്റ്റിവലിനിടെയായിരുന്നു സംഭവം. ഫെസ്റ്റിവലിലെ റെഡ് കാര്പറ്റിലണിഞ്ഞ സ്വര്‍ണാഭരണങ്ങളാണ് മോഷണം...
Malayalam
‘ആ ദിവസം തനിക്ക് പരോള്‍ പോലെയാണ്, എല്ലാം അഡ്ജസ്റ്റ് ചെയ്യുന്നു’, മാസങ്ങള്‍ക്ക് മുമ്പ് ആര്‍ഭാടമായി രണ്ടാം വിവാഹം കഴിഞ്ഞ നടി ശ്രീലയയുടെ ഇപ്പോഴത്തെ ജീവിതം കണ്ടോ!
By Vijayasree VijayasreeJuly 10, 2021വളരെ കുറച്ച് പരമ്പരകളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതാരമാണ് ശ്രീലയ. നടി ലിസി ജോസിന്റെ മകളും നടി ശ്രുതിയുടെ സഹോദരി കൂടിയാണ്...
Malayalam
അഞ്ച് വര്‍ഷം ഞാന്‍ വളരെ കഷ്ടപ്പെട്ടു, ഞാനൊരു തെറ്റും ചെയ്തിട്ടില്ല ആരേയും ദ്രോഹിച്ചിട്ടില്ല.. സിനിമയിലെ അവസരങ്ങള്‍ പലതും നഷ്ടപ്പെടാൻ തുടങ്ങി; ശാന്തകുമാരി
By Noora T Noora TJuly 9, 2021നടി പൗളി വത്സന്റെ പേരില്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജ പോസ്റ്റുകള്‍ പ്രചരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. സമാനമായ അനുഭവം...
Malayalam
ഗുരുതരമായ വൃക്ക രോഗം, 15 ലക്ഷം രൂപയോളം ചെലവ്, മകളുടെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് നടി വിമല നാരായണന്; ഇതിനിടെ സഹായം തേടാനായി വീഡിയോ തയ്യാറാക്കാമെന്നു പറഞ്ഞ് ഒരാള്‍ 13,000 രൂപയും വാങ്ങി കടന്നുകളഞ്ഞതായും വിമല
By Vijayasree VijayasreeJuly 8, 2021കഴിഞ്ഞ ദിവസമാണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. ചിത്രം കണ്ടവര്‍ക്ക്...
Latest News
- ഏട്ടന്റെയും മോളുടെയും പേര് ചേര്‍ത്ത് വരെ കഥ, പൊട്ടിത്തെറിച്ച് ദിവ്യ; രണ്ടും കൽപ്പിച്ച് ക്രിസ്!! April 21, 2025
- പ്രണവ് മോഹന്‍ലാലിന്റേത് ഒരു മണ്ടൻ തീരുമാനമല്ല; പ്രണവിനെ അത്രയും അറിയുന്നവൾ! ജർമ്മൻകാരി അവൾ തന്നെ April 21, 2025
- നന്ദയെ കുടുക്കി, ഗൗരിയുടെ കൈപിടിച്ച് ഗൗതം ഇന്ദീവരത്തിലേയ്ക്ക്; പിങ്കിയ്ക്ക് ഇടിവെട്ട് തിരിച്ചടി!! April 21, 2025
- വിവാഹത്തിന് പിന്നാലെ സന്തോഷ വാർത്തയുമായി മീര; ആ ചിത്രങ്ങൾ പുറത്ത്; കണ്ണ് നിറഞ്ഞ് വിപിൻ … ആശംസകളുമായി ആരാധകർ!! April 21, 2025
- രഞ്ജിനി ഹരിദാസ് നമ്മൾ വിചാരിച്ച ആളല്ല; വിവാഹത്തിന് പിന്നാലെ മുപ്പതാം വയസിൽ വിധവയായി ; വമ്പൻ വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ് April 21, 2025
- ചരിത്രം കുറിച്ച് എമ്പുരാന്; വിവാദങ്ങളെ കാറ്റിൽ പറത്തി, 300 കോടി ക്ലബിലിടം നേടി!! April 21, 2025
- ശ്രീറാം വിദഗ്ധ ചികിത്സയിൽ; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ലോകേഷ് കനകരാജ് April 21, 2025
- പിറന്നുവീണ് അഞ്ചാം ദിവസം നായിക, നൂൽകെട്ട് സിനിമാസെറ്റിൽ; അപൂർവ്വ ഭാഗ്യവുമായി കുഞ്ഞ് രുദ്ര April 21, 2025
- ഇനി ഞാന്‍ ഉടനെയൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ; വ്യാജവാർത്തയ്ക്കെതിരെ ജി വേണുഗോപാൽ April 21, 2025
- അഭിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി അപർണ; ആ കൂടിച്ചേരൽ വലിയ ദുരന്തത്തിലേക്ക്; വമ്പൻ ട്വിസ്റ്റ്!! April 21, 2025