All posts tagged "Actress"
Malayalam
‘ഇതുപോലേ കുറെ ഇറങ്ങി തിരിക്കും അവസാനം ഒക്കത്തു ഒരെണ്ണം ആകുമ്പോൾ അവൻ വേറെ ഒന്നിന്റെ കൂടെ പോകും’; വിമർശിച്ചവർക്ക് ക്ലാസ് മറുപടിയുമായി എലീന
By Noora T Noora TDecember 23, 2020അവതാരകയായും നടിയായും ഏറെ ശ്രദ്ധിക്കപ്പെട്ട എലീനയുടെ വിവാഹവാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. വിവാഹവാർത്ത സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു ഒരു ചാനൽ പരിപാടിക്ക്...
Malayalam
ജീവിതത്തിൽ എന്തൊക്കെ നേടാൻ സാധിച്ചാലും, ആരൊക്കെ വന്നു പോയാലും , അച്ഛന് പകരം വയ്ക്കാൻ ആർക്കുമാവില്ല; അങ്ങനെ ഒരു വ്യക്തി ഇനി ഉണ്ടാവില്ല
By Noora T Noora TDecember 16, 2020ഒന്ന് രണ്ടു സിനിമയിൽ മുഖം കാണിച്ചെങ്കിലും കരിക്കിലെ ഒറ്റ എപ്പിസോഡ് ആണ് അമേയ മാത്യുവിനെ ശ്രദ്ധേയയാക്കിയത്. ഒരു പഴയ ബോബ് കഥ,ആട്...
News
ബോളിവുഡ് താരം കൃതി സനോണിന് കൊവിഡ്
By Noora T Noora TDecember 8, 2020യുവനടി കൃതി സനോണിന് കൊവിഡ് സ്ഥിരീകരിച്ചു. പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി തിരികെ എത്തിയതായിരുന്നു കൃതി. ഇതിന് പിന്നാലെയാണ് താരത്തിന് കൊവിഡ്...
Malayalam
അത് ഭാഗ്യമായി കരുതുന്നു; അപൂർവ്വമായി സംഭവിക്കുന്ന ഒന്നാണത്; കല്യാണിക്ക് മുകളിൽ നിൽക്കുന്ന ഒരു കഥാപാത്രം വന്നാൽ മാത്രമേ ഇതിന് മാറ്റം ഉണ്ടാവൂ…
By Noora T Noora TDecember 6, 2020ചാക്കോച്ചന്റെ നായികയായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ശ്രിത ശിവദാസ്. പിന്നീട് നല്ല സിനിമയുടെ ഭാഗമാകാൻ ശ്രിതയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ അഞ്ചുവർഷത്തെ...
Malayalam
മാലിദ്വീപ് കടപ്പുറത്ത് ഹോട്ട് ലുക്കിൽ ശാലിൻ സോയ; ചിത്രങ്ങൾ വൈറലാകുന്നു
By Noora T Noora TDecember 2, 2020സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ശാലിന് സോയ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലെ ശാലിന്റെ ദീപാറാണി...
Malayalam
ലോക്ക്ഡൗണ്‍; വൈറലായി താരങ്ങളുടെ നൃത്തവിരുന്ന്
By Noora T Noora TApril 23, 2020ലോക്ക്ഡൗണ്‍ കാലത്ത് താരങ്ങള്‍ പലരും പല കാര്യങ്ങളാണ് ചെയ്യുന്നത്. അത് അവര്‍ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോള്‍ ഇതാ മലയാളത്തിലെ...
Social Media
പ്രണയദിനത്തിൽ പ്രിയർപെട്ടവർക്കൊപ്പം താരങ്ങൾ
By Noora T Noora TFebruary 14, 2020ലോകമെമ്പാടുമുള്ള പ്രണയിതാക്കൾ ഇന്ന് വാലന്റൈൻസ് ദിനം ആഘോഷിക്കുകയാണ്. സിനിമ താരങ്ങളും അവരുടെ പ്രിയപെട്ടവർക്കൊപ്പം വാലന്റൈൻസ് ദിനം ആഘോഷിക്കുകയാണ്. സൗബിൻ ഷാഹിർ, കുഞ്ചാക്കോ...
Social Media
വർക്ക്ഔട്ടെന്ന് പറഞ്ഞാൽ ഇതാണ്! രാകുൽ പ്രീത് സിംഗിന്റെ ജിം ചിത്രങ്ങൾ കാണാം
By Noora T Noora TNovember 6, 2019സിനിമ മേഖലയിലെ താരങ്ങൾ അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്താറുണ്ട്. എന്നാൽ ഇപ്പോൾ ഇതാ തെലുങ്കു ചലച്ചിത്ര താരം രാകുൽ...
Malayalam
അരുണ്‍ ചേട്ടന് ഇത് വൈകിയെത്തിയ അംഗീകാരം… തുറന്നുപറച്ചിലുമായി നൂറിൻ ഷെരിഫ്
By Sruthi SJuly 20, 2019ഹാപ്പിംഗ് വെഡ്ഡിംഗ് , ചങ്ക്സ്, ഒരു അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധായകനാകുന്ന ചിത്രമാണ് ‘ധമാക്ക’. സിനിമാ...
Malayalam Breaking News
ഒരു നായികയാകാതെ പോയത് മമ്മൂട്ടിയുടേയും രജനികാന്തിന്റെയുമൊക്കെ മടിയിലിരുന്ന് വളർന്ന കുട്ടിക്കാലം കൊണ്ടാണ് – സോണിയ
By Sruthi SApril 15, 2019മൈ ഡിയർ കുട്ടിച്ചാത്തനിലും നൊമ്പരത്തിപ്പൂവിലുമൊക്കെ ബാലതാരമായി തിളങ്ങിയ സോണിയയെ മലയാളികൾക് അടുത്ത് അറിയാം. എന്നാൽ മുതിർന്നപ്പോൾ നായികയായി തിളങ്ങാൻ സോണിയക്ക് സാധിച്ചില്ല....
Malayalam Breaking News
ആരും വിളിക്കുന്നില്ല ! വിളിച്ചാൽ അഭിനയിക്കാൻ ഞാൻ റെഡി .
By Sruthi SMarch 7, 2019ആരും വിളിക്കുന്നില്ല, അതുകൊണ്ടാണ് മലയാള സിനിമയിൽനിന്ന് അകന്നുനിൽക്കുന്നതെന്ന് നടി അംബിക. ‘വിളിച്ചാൽ അഭിനയിക്കും. വിളിക്കുന്നില്ല, അഭിനയിക്കുന്നില്ല. ഞാൻ വിദേശത്തു താമസമാണ് എന്ന...
Malayalam Breaking News
‘ദിലീപിനെ പോലെ ചേട്ടൻ നാറാനാണോ’ എന്ന് നടിയുടെ ഭീഷണി; നിർമാതാവിനെതിരെ ചങ്ക്സ് നടിയുടെ ബ്ലാക്മെയ്ലിംഗ് ശബ്ദരേഖ പുറത്ത് !
By Sruthi SJanuary 21, 2019യുവനടിയെ കൊച്ചിയിൽ നിർമാതാവ് ലൈംഗീകമായി പീഡിപ്പിച്ചു എന്ന പരാതിയിൽ വൻ വഴിത്തിരിവ് . നടിയുടെ ബ്ലാക്മെയ്ലിംഗ് ആണെന്ന തരത്തിലുള്ള ഫോൺ കോളുകൾ...
Latest News
- ‘എന്നെന്തു നിന്നു മരേതു..’ കന്നഡ സൂപ്പര്‍ താരം രാജ്കുമാറിന്റെ പാട്ട് പാടാന്‍ ശ്രമിച്ച് ലാലേട്ടന്; ദൃശ്യങ്ങള്‍ ഏറ്റെടുത്ത് കന്നഡ ആരാധകരും May 20, 2024
- വോട്ട് ചെയ്യാത്തവരുടെ ടാക്സ് കൂട്ടണം, അല്ലെങ്കില്‍ എന്തെങ്കിലും ശിക്ഷ നല്‍കണം; നടന് പരേഷ് റാവല്‍ May 20, 2024
- യാമി ഗൗതം അമ്മയായി, കുഞ്ഞിന്റെ പേര് പങ്കുവെച്ച് താരങ്ങള്‍; പേരിന്റെ അര്‍ത്ഥം തിരഞ്ഞ് സോഷ്യല്‍ മീഡിയ May 20, 2024
- മോഹന്‍ലാലിന്റെ ഒമ്പത് ചിത്രങ്ങള്‍ വീണ്ടും തിയേറ്ററുകളിലേയ്ക്ക്! May 20, 2024
- ആ സിനിമയിലെ നിവിനെ പോലെ ജീവിതത്തിലും ഒരാള്‍ പുറകെ നടന്നിട്ടുണ്ട്, അയാളിപ്പോള്‍ എന്ത് ചെയ്യുന്നു?;വൈറലായി അനശ്വരയുടെ വാക്കുകള്‍ May 20, 2024
- ‘അരണ്‍മനൈ 4’ സൂപ്പര്‍ഹിറ്റ്; പ്രതിഫലം കുത്തനെ ഉയര്‍ത്തി തമന്ന; ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് കണ്ടോ! May 20, 2024
- പൊതു സുരക്ഷയില്‍ ജനങ്ങളുടെ ഇടപെടല്‍ ഉറപ്പാക്കാന്‍ ‘രംഗണ്ണന്’ റീല്‍സ്; വൈറലായി മുംബൈ പൊലീസിന്റെ പോസ്റ്റ് May 20, 2024
- ഗജിനി ആദ്യം ചെയ്യേണ്ടിയിരുന്നത് സല്മാന് ഖാന്; മുരുഗദോസ് എന്ന സംവിധായകനെ ആമിറിനാണ് ചേരുക സല്മാന് ഖാനല്ല; തുറന്ന് പറഞ്ഞ് പ്രദീപ് റാവത്ത് May 20, 2024
- ഞങ്ങള്‍ ജൊനാസ് ബ്രദേഴ്സിന്റെ ഭാര്യമാര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്, ഭാര്യ എന്ന വിളിപ്പേര് ഞാന്‍ വെറുക്കുന്നു; പ്രിയങ്കയ ചോപ്രയുടെയും ഡാനിയേലയുടെയും അവസ്ഥയും ഇതു തന്നെ; തുറന്ന് പറഞ്ഞ് നടി സോഫി ടേണര്‍ May 20, 2024
- ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ് സെറ്റുകളില്‍ അങ്ങനെയാണ്; മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റിലെ അനുഭവത്തെ കുറിച്ച് ചിത്ര നായര്‍ May 20, 2024