All posts tagged "Actress"
Actress
രണ്ടുമാസം ഞാന്‍ അഭിനയത്തില്‍ ബ്രേക്ക് എടുത്തിരുന്നു… ഒരു മാസം കംപ്ലീറ്റ് ബെഡ് റെസ്റ്റ്; എല്ലാം തുറന്ന് പറഞ്ഞ് ദിവ്യ ബിനു
By Noora T Noora TMarch 10, 2023മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ദിവ്യ ബിനു. സാന്ത്വനത്തിലെ അഞ്ജലിയുടെ അമ്മയും ബാലന്റേയും സഹോദരിമാരുടേയും അമ്മായിയുമായ സാവിത്രിയെ അവതരിപ്പിക്കുന്നത് ദിവ്യ ബിനു...
Actress
ഞാൻ എന്താണോ അതിനെ നിങ്ങൾ അംഗീകരിക്കുന്നു…. നിങ്ങളെ വിവാഹം ചെയ്തത് ഒരു അനുഗ്രഹമാണ് പ്രിയപ്പെട്ടവന് ആശംസകളുമായി ഖുശ്ബു
By Noora T Noora TMarch 9, 2023വിവാഹവാർഷിക ദിനത്തിൽ ഭർത്താവും സംവിധായകനുമായ സുന്ദറിന് ആശംസകൾ നേർന്നുകൊണ്ട് ഖുശ്ബു പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു “ഒപ്പമുള്ള യാത്ര തുടരുന്നു! ഞങ്ങളുടെ...
general
യുവതിയെ പ്രതികള്‍ക്ക് പരിചയപ്പെടുത്തിയത് പ്രശസ്ത സിനിമ – സീരിയല്‍ നടി; സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീ ഡിപ്പിച്ച സംഭഴത്തില്‍ വഴിത്തിരിവ്!
By Vijayasree VijayasreeMarch 9, 2023സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീ ഡിപ്പിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. യുവതിയെ പ്രതികള്‍ക്കു പരിചയപ്പെടുത്തിയ സിനിമ – സീരിയല്‍...
general
നടി ഗീത എസ് നായര്‍ അന്തരിച്ചു
By Vijayasree VijayasreeMarch 8, 2023സീരിയല്‍ സിനിമാ നടി ഗീത എസ്നായര്‍ അന്തരിച്ചു. 63 വയസായിരുന്നു. വെണ്‍പാലവട്ടം ലുലുമാളിന് എതിര്‍വശം ലേക്ക് ഗാര്‍ഡന്‍സിലായിരുന്നു ഗീതയുടെ താമസം. പകല്‍പ്പൂരം...
general
ഷൂട്ടിംഗിന് പോകാതാരിക്കാന്‍ ക്രൂരമായി മര്‍ദ്ദിച്ചു, എന്റെ മേലെ കയറി ഇരുന്ന് എന്റെ വായും മൂക്കും പൊത്തിപ്പിടിച്ച് അയാള്‍ ശ്വാസംമുട്ടിച്ചു; കാമുകനെതിരെ രംഗത്തെത്തി നടി അനിഖ വിക്രമന്
By Vijayasree VijayasreeMarch 6, 2023മുന്‍ കാമുകന് തന്നെ ക്രൂ രമായി മ ര്‍ദ്ദിച്ച് കൊ ലപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി നടി അനിഖ വിക്രമന്. മര്‍ദ്ദനത്തില്‍ പരിക്കേറ്റതിന്റെയും...
Bollywood
95ാമത് ഓസ്കര് പുരസ്കാര വേദിയില്‍ ചടങ്ങുകള്‍ നയിക്കുന്ന അവതാരകരില്‍ ഒരാളായി ദീപിക പദുകോണും!; ഒപ്പമുളളത് ഹോളിവുഡ് സൂപ്പര്‍ താരങ്ങള്‍
By Vijayasree VijayasreeMarch 3, 2023ഈ മാസം 13നാണ് 95ാമത് ഓസ്കര് പുരസ്കാര പ്രഖ്യാപനം. സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസംകൂടിയാണത്. രാജമൗലി ചിത്രം ആര്.ആര്.ആറിന്റെ...
Actress
ഡിറ്റക്ടീവ് തീക്ഷ്ണയിലൂടെ വമ്പന്‍ തിരിച്ചു വരവിനൊരുങ്ങി നടി പ്രിയങ്ക ഉപേന്ദ്ര
By Vijayasree VijayasreeMarch 1, 2023ഒരുകാലത്ത് ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ നിറസാന്നിധ്യമായിരുന്നു പ്രിയങ്ക ഉപേന്ദ്ര. ഇപ്പോിതാ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു ശക്തമായ വേഷത്തിലൂടെ...
Actress
ദേശീയ വനിതാ കമ്മിഷന് അംഗമായി നടിയും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഖുഷ്ബു
By Vijayasree VijayasreeMarch 1, 2023തെന്നിന്ത്യന്‍ നടിയും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഖുഷ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മിഷന് അംഗമായി നിയമിച്ചു. മൂന്നു വര്‍ഷമാണ് കാലാവധി....
News
അന്ന് എനിക്ക് സൗന്ദര്യമില്ലെന്ന് പറഞ്ഞ് പുറത്താക്കി, ഒരു ബാക്ക് ഗ്രൗണ്ട് മോഡലായി പോലും നില്ക്കാന് അവര്‍ അനുവദിച്ചില്ല; ഇന്ന് അതേ ബ്രാന്‍ഡിന്റെ അംബാസിഡര്‍
By Vijayasree VijayasreeMarch 1, 2023കുറുപ്പ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് ശോഭിത ധൂലിപാല. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം...
News
സംഘട്ടന രംഗങ്ങളില്‍ പരിക്ക്; ചിത്രവുമായി സാമന്ത
By Vijayasree VijayasreeMarch 1, 2023നിരവധി ആരാധകരുള്ള നടിയാണ് സാമന്ത. നടിയുടെ പ്രധാന വേഷത്തിലെത്തുന്ന അമേരിക്കന്‍ ആക്ഷന്‍ ത്രില്ലര്‍ സീരിസ് ‘സിറ്റഡലി’ന്റെ ഇന്ത്യന്‍ പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്....
Actress
സിനിമയിലേയ്ക്ക് വരുന്നതിനോട് കുടുംബത്തില്‍ നിന്ന് എതിര്‍പ്പ് ഉണ്ടായിരുന്നു, മരിക്കുമെന്നാണ് അച്ഛന് പറഞ്ഞത്; തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്
By Vijayasree VijayasreeFebruary 28, 2023കുഞ്ചാക്കോ ബോബന് നായകനായി എത്തിയ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേയ്ക്കെത്തിയ നടിയാണ് ഗായത്രി സുരേഷ്. ഇടയ്ക്കിടെ ട്രോളുകളിലും താരം നിറയാറുണ്ട്. ഇപ്പോഴിതാ...
News
മലയാളം ടിവി സീരിയലുകള്‍ക്കും സെന്‍സറിങ് വേണം; ഗൗതമി നായര്‍
By Vijayasree VijayasreeFebruary 26, 2023മലയാളം ടിവി സീരിയലുകള്‍ക്കും സെന്‍സറിങ് വേണമെന്ന് നടി ഗൗതമി നായര്‍. സീരിയലുകള്‍ കുട്ടികളെ സ്വാധീനിക്കുമെന്നും ഗൗതമി പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025