All posts tagged "Actors"
Movies
കുഞ്ഞിലേ ഞാൻ നടക്കുമോഎന്നായിരുന്നു എന്റെ വീട്ടുകാരുടെ ഭയം; പക്ഷെ ദൈവാനുഗ്രഹത്താൽ ഞാൻ നടന്നു, നടന്ന്… റാമ്പിലും…നടന്നു… ഇനിയും ഒരുപാട് ദൂരം നടക്കാനുണ്ട് ; ബിബിൻ ജോർജ് പറയുന്നു!
By AJILI ANNAJOHNNovember 1, 2022തിരക്കഥാകൃത്തായി എത്തി ഇന്ന് മലയാളസിനിമയിൽ നടനായും ശ്രദ്ധ നേടിയ താരമാണ് ബിബിൻ ജോർജ്. ശാരീരിക പരിമിതികൾ സ്വപ്നങ്ങൾക്ക് ഒരു തടസമല്ല എന്നു...
Movies
അന്ന് കണ്ട ആള് തന്നെ എന്നെ കെട്ടുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ലെന്നായിരുന്നു ; പ്രണയത്തെ കുറിച്ച് സാജുവും രശ്മിയും !
By AJILI ANNAJOHNNovember 1, 2022കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ നടനാണ് സാജു നവോദയ. സാജുവെന്ന പേകരിനേക്കാളും പാഷാണം ഷാജി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. രശ്മിയുമായുള്ള...
Movies
ദൈവമേ …ഗ്രീഷ്മയ്ക്ക് ഈ ഐഡിയ കിട്ടിയത് ആ സിനിമയിൽ നിന്നോ ?
By AJILI ANNAJOHNNovember 1, 2022കേരളത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് പാറശാലയിലെ ഷാരോണ്‍ രാജിന്റെ മ ര ണം. പ്രണയിനിയായിരുന്ന ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച് കഷായത്തില്‍ കളനാശിനി...
Movies
കെട്ടാന്‍ വന്നിരിക്കുന്നവന്റെ അടുത്ത് പഠിക്കാന്‍ പോകാന്‍ അനുവാദം ചോദിക്കേണ്ട കാര്യമില്ല; ബേസിൽ ജോസഫ് !
By AJILI ANNAJOHNOctober 31, 2022ദര്‍ശന രാജേന്ദ്രന്, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ജയ ജയ ജയ ജയ...
Movies
ഞാൻ ആ സമയത്ത് അവളോട് ഒരുപാട് ദേഷ്യപ്പെടുകയൊക്കെ ചെയ്തിട്ടുണ്ട്, അവൾ എല്ലാം സഹിച്ച് എന്റെ കൂടെ നിന്നതിന് എനിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല’ ;ഭാര്യയെ കുറിച്ച് സിജു!
By AJILI ANNAJOHNOctober 25, 2022വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്സ് ക്ലബ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് സിജു വിത്സൺ....
News
കെട്ടിട കരാറുകാരനെ ആക്രമിച്ച കേസ്; നടന് സന്താനം കോടതിയില്‍ ഹാജരായി
By Vijayasree VijayasreeJuly 3, 2022കെട്ടിട കരാറുകാരനെ ആക്രമിച്ച കേസില്‍ തമിഴ് നടന് സന്താനം കോടതിയില്‍ ഹാജരായി. പൂനമല്ലി ക്രിമിനല്‍ ആര്ബിട്രേഷന് കോടതിയിലാണ് താരം ഹാജരായത്. കേസ്...
Malayalam
ഹിന്ദുവിനെ ഉദ്ധരിക്കാമെന്ന് പറഞ്ഞ് എത്തി പരിപാവനമായ പുണ്യമായി കൊണ്ടുനടക്കേണ്ട ഇരുമുടിക്കെട്ട് എടുത്ത് വലിച്ചെറിഞ്ഞു, അതിനെല്ലാം ഓരോത്തരും എന്തെല്ലാം അനുഭവിക്കുന്നുവെന്ന് നമ്മള് കാണുന്നുണ്ട്; വൈറലായി നടന് സന്തോഷിന്റെ വാക്കുകള്‍
By Vijayasree VijayasreeSeptember 26, 2021മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ നടനാണ് സംഘപരിവാര്‍ സഹയാത്രികനായ സന്തോഷ്. ഇപ്പോഴിതാ തൃശൂരില്‍ ഹിന്ദു ധര്‍മ്മ ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോള്‍...
News
നടന് സൂരിയുടെ ചേട്ടന്റെ മകളുടെ വിവാഹ ആഭരണങ്ങള്‍ മോഷണം പോയി!, സംഭവം കല്യാണ ദിവസം, ആദ്യം പരാതി നല്കാന് തയ്യാറായില്ലെങ്കിലും പരാതി നല്കി കുടുംബം
By Vijayasree VijayasreeSeptember 14, 2021തമിഴ് സിനിമയില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് സൂരി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തി ഇന്ന് നിരവധി ചിത്രങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ്...
Malayalam Breaking News
സത്താർ മുതൽ എംജെ വരെ 2019 -ൽ മലയാള സിനിമയിലെ നഷ്ട്ട വസന്തങ്ങൾ ഇവരൊക്കെ!
By Noora T Noora TDecember 5, 2019ഒരു നല്ല സിനിമ പിറക്കണമെങ്കിൽ നല്ല സംവിധായകന്മാരുടെയും,നിർമാതാക്കാളുടെയും, ഛായാഗ്രാഹകരുടെയും,,നിരവധി അഭിനയ പ്രതിഭകളുടെയും കൂട്ടായ പ്രവർത്തനം ഉണ്ടായിരിക്കണം.എന്നാൽ മലയാള സിനിമയിൽ നമ്മുക്ക് നഷ്ട്ടപെട്ട...
Malayalam Breaking News
നടി അശ്വതിബാബു ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ കൂടുതല്‍ സിനിമാക്കാര് കുടുങ്ങും!!!
By HariPriya PBDecember 28, 2018നടി അശ്വതിബാബു ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ കൂടുതല്‍ സിനിമാക്കാര് കുടുങ്ങും!!! ലഹരിമരുന്നു കേസിൽ പോലീസ് അറസ്റ്റു ചെയ്ത സിനിമാനടി അശ്വതിബാബുവുമായി ബന്ധപ്പെട്ട...
Articles
ഇവര്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും പ്രണയിച്ചു….. മലയാള സിനിമയിലെ പ്രണയ വിവാഹങ്ങള്‍!
By Farsana JaleelSeptember 17, 2018ഇവര്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും പ്രണയിച്ചു….. മലയാള സിനിമയിലെ പ്രണയ വിവാഹങ്ങള്‍! സിനിമയില്‍ പ്രണയവും പ്രണയ വിവാഹങ്ങളും സ്വാഭാവികം. എന്നാല്‍ യഥാര്‍ത്ഥ...
Interviews
“എന്റെ വീട്ടില്‍ വെള്ളം കയറാത്തത് കൊണ്ട് എനിക്കറിയില്ല…” IFFK റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ താരങ്ങള്‍ പ്രതികരിക്കുന്നു…
By Farsana JaleelSeptember 10, 2018“എന്റെ വീട്ടില്‍ വെള്ളം കയറാത്തത് കൊണ്ട് എനിക്കറിയില്ല…” IFFK റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ താരങ്ങള്‍ പ്രതികരിക്കുന്നു… സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയില്‍ അടുത്ത ഒരു...
Latest News
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025
- ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ June 17, 2025
- ചിത്രം കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ട, പക്ഷെ സിനിമ നിർബന്ധമായും അവിടെ റിലീസായിരിക്കണം; സുപ്രീം കോടതി June 17, 2025
- കാന്താര2വിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം; അപകടത്തിൽപെട്ടത് ഋഷഭ് ഷെട്ടിയും 30 ക്രൂ അംഗങ്ങളും June 17, 2025
- അപർണയുടെ മുന്നിൽ സത്യങ്ങൾ തുറന്നടിച്ച് അമൽ; തെളിവ് അത് മാത്രം; കേസിൽ വമ്പൻ ട്വിസ്റ്റ്!! June 17, 2025
- ഉണ്ണി മുകുന്ദന്റെ മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് June 17, 2025
- കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ല; നിവിൻ പോളി June 17, 2025
- മലയാളത്തിൽ അവഗണിച്ചു, എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞുവെന്ന് അനുപമ; നടിയെ പിന്തുണച്ച് സുരേഷ് ഗോപിയും June 17, 2025