Connect with us

ദൈവമേ …ഗ്രീഷ്മയ്ക്ക് ഈ ഐഡിയ കിട്ടിയത് ആ സിനിമയിൽ നിന്നോ ?

Movies

ദൈവമേ …ഗ്രീഷ്മയ്ക്ക് ഈ ഐഡിയ കിട്ടിയത് ആ സിനിമയിൽ നിന്നോ ?

ദൈവമേ …ഗ്രീഷ്മയ്ക്ക് ഈ ഐഡിയ കിട്ടിയത് ആ സിനിമയിൽ നിന്നോ ?

കേരളത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് പാറശാലയിലെ ഷാരോണ്‍ രാജിന്റെ മ ര ണം. പ്രണയിനിയായിരുന്ന ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച് കഷായത്തില്‍ കളനാശിനി കലക്കി നല്‍കിയതാണ് യുവാവിന്റെ മ ര ണത്തിന് കാരണമായത്.ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം ചേര്‍ത്ത് കൊല്ലാനുള്ള ആശയം പ്രതി ഗ്രീഷ്മയ്ക്ക് കിട്ടിയത് ‘ ആ ’ സിനിമയില്‍ നിന്നാണോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ.
അടുത്തിടെ പുറത്തിറങ്ങിയ സിനിമ ആയതിനാല്‍ അതിൽ നിന്നായിരിക്കും എന്നാണ് ചർച്ചകൾ .
കൂടുതൽ കാണാം വീഡിയോയിലൂടെ

More in Movies

Trending