Malayalam Breaking News
ഒടുവിൽ ആ വാർത്ത സത്യമാകുന്നു; സണ്ണി ലിയോൺ മലയാളത്തിലേക്ക് !! വാർത്ത സ്ഥിരീകരിച്ച് നടി രംഗത്ത്….
ഒടുവിൽ ആ വാർത്ത സത്യമാകുന്നു; സണ്ണി ലിയോൺ മലയാളത്തിലേക്ക് !! വാർത്ത സ്ഥിരീകരിച്ച് നടി രംഗത്ത്….
Published on

ഒടുവിൽ ആ വാർത്ത സത്യമാകുന്നു; സണ്ണി ലിയോൺ മലയാളത്തിലേക്ക് !! വാർത്ത സ്ഥിരീകരിച്ച് നടി രംഗത്ത്….
ബോളിവുഡ് നടിയും മുൻ പോൺ താരവുമായിരുന്ന സണ്ണി ലിയോൺ മലയാളത്തിലേക്ക് വരുന്നു എന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഒമർ ലുലു ചിത്രത്തിലൂടെ സണ്ണി ലിയോൺ മലയാളത്തിലെത്തും എന്നായിരുന്നു ആദ്യം വാർത്തകൾ. പിന്നീട സ്പടികത്തിന്റെ രണ്ടാം ഭാഗത്തിൽ സണ്ണി ലിയോൺ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നായി. പക്ഷെ, ഇതൊന്നും നടിയോ നടിയോട് ബന്ധപെട്ടവരോ സ്ഥിരീകരിച്ചിരുന്നില്ല.
ഇപ്പോഴിതാ മലയാളത്തിലേക്കുള്ള തന്റെ അരങ്ങേറ്റം നടി തന്നെ തന്റെ ഒഫിഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചിരിക്കുന്നു. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ജയലാൽ മേനോനാണ്. രംഗീല എന്നാണ് സിനിമയുടെ പേര്. ചിത്രത്തിൽ സണ്ണിയുടെ കഥാപാത്രത്തെ കുറിച്ചോ, കൂടെ അഭിനയിക്കുന്നവരെ കുറിച്ചോ ഒന്നും അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.
Sunny leone about her Malayalam debut
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...