Connect with us

” അതിനൊക്കെ കാത്ത് നിൽക്കാതെ പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് തന്നെ പറയണം ” – ഫഹദ് ഫാസിൽ

Malayalam Breaking News

ലോകമെമ്പാടുമുള്ള സിനിമ മേഖലയെ മി ടൂ വെളിപ്പെടുത്തൽ പിടിച്ചുലച്ചിരിക്കുകയാണ്. പല വെളിപ്പെടുത്തലുകളും പലരുടെയും മുഖം മൂടി അഴിപ്പിച്ചപ്പോൾ ചിലരുടെ ജീവിതം തന്നെ ഇല്ലായ്മ ചെയ്തു . മലയാളത്തിലും മി ടൂ തുറന്നു പറച്ചിൽ ശക്തമായപ്പോൾ അലൻസിയർ ലോപ്പസ് ആണ് കുടുങ്ങിയത് . കൊടുങ്കാറ്റായി മാറുന്ന മി ടൂ വെളിപ്പെടുത്തലിനെ പറ്റി മനസ് തുറക്കുകയാണ് ഫഹദ് ഫാസിൽ .

ഇത്തരമൊരു മൂവ്മെന്റ് വരുന്നതും കാത്തിരിക്കാതെ തങ്ങൾക്ക് നേരെ എന്തെങ്കിലും അതിക്രമങ്ങകളുണ്ടായാൽ അപ്പോൾ തന്നെ അതിനെതിരെ പ്രതികരിക്കാനോ അത് വെളിപ്പെടുത്താനോ ഉള്ള മനസുണ്ടാവണം സ്ത്രീകൾക്ക്. പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് തന്നെ പറയണം . പറയാൻ പറ്റാത്ത സാഹചര്യങ്ങളുമുണ്ടാകാം. ഫഹദ് പറയുന്നു .

അലൻസിയർ ലോപ്പസിനെതിരെയാണ് മലയാള സിനിമയിൽ മി ടൂ ശക്തമായത്. ഫഹദ് ഫാസിലിന്റെ മിക്ക ചിത്രങ്ങളിലും അലൻസിയർ ഉണ്ട്. ഫഹദിന്റെ തന്നെ മൺസൂൺ മംഗോസ് എന്ന ചിത്രത്തിന്റെ സെറ്റിലാണ് വിദേശ വനിതയോട് മോശമായി പെരുമാറിയെന്ന് ആരോപണം വന്നത്.

fahad fazil about me too movement

More in Malayalam Breaking News

Trending

Recent

To Top