Connect with us

റോബിന് സിംഗ് നല്കിയ ബാറ്റിംഗ് ചലഞ്ച് ഏറ്റെടുത്തു ക്രുനാലിൻറെ വെടിക്കെട്ടു ഷോട്ട്

Sports

റോബിന് സിംഗ് നല്കിയ ബാറ്റിംഗ് ചലഞ്ച് ഏറ്റെടുത്തു ക്രുനാലിൻറെ വെടിക്കെട്ടു ഷോട്ട്

റോബിന് സിംഗ് നല്കിയ ബാറ്റിംഗ് ചലഞ്ച് ഏറ്റെടുത്തു ക്രുനാലിൻറെ വെടിക്കെട്ടു ഷോട്ട്

ഐപിഎൽ നു മുന്നോടിയായി ടീമുകൾ എല്ലാം തന്നെ തീവ്ര പരിശീലനത്തിൽ ആണിപ്പോൾ .മൂന്ന് തവണ ഐപിഎല്‍ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സ്, തങ്ങളുടെ സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് പ്രീസീസണ്‍ പരിശീലനം നടത്തുന്നത്. കഴിഞ്ഞ ദിവസം കൂറ്റന്‍ ഷോട്ടുകളിലാണ് മുംബൈ താരങ്ങള്‍ പരിശീലനം നടത്തിയത്.ഇതിനിടെ ആണ് ക്രുനാല്‍ പാണ്ട്യയ്ക്ക് മുംബൈയുടെ ബാറ്റിംഗ് പരിശീലകന്‍ റോബിന്‍ സിംഗ് നൽകിയ ബാറ്റിംഗ് ചലഞ്ച് ആണ് ശ്രദ്ധ നേടിയത് .

നെറ്റിൽ പരിശീലിച്ചു കൊണ്ടിരുന്നപ്പോൾ ആയിരന്നു കൊണ്ടിരുന്നപ്പോളായിരുന്നു അദ്ദേഹത്തിന് റോബിന്‍ സിംഗ് ഒരു വെല്ലുവിളി നീട്ടിയത്.അടുത്ത മൂന്ന് പന്തുകളിഒ നിന്ന് 10 റണ്‍സ് നേടണമെന്നതായിരുന്നു ഈ വെല്ലുവിളി. റോബിന്‍ സിംഗിന്റെ വെല്ലുവിളി ക്രുനാല്‍ ഏറ്റെടുത്തു. എന്നാല്‍ ഷോര്‍ട്ട് പിച്ചായെത്തിയ ആദ്യ പന്ത് നന്നായി കണക്‌ട് ചെയ്യാന്‍ ക്രുനാലിന് കഴിഞ്ഞില്ല. പക്ഷേ ആദ്യ പന്ത് പാഴാക്കിയെങ്കിലും അടുത്ത രണ്ട് പന്തുകളില്‍ തുടര്‍ച്ചയായ രണ്ട് കൂറ്റന്‍ സിക്സറുകള്‍ പറത്തി പാണ്ട്യ റോബിന്‍ സിംഗിന്റെ ബാറ്റിംഗ് ചലഞ്ചില്‍ വിജയിക്കുകയായിരുന്നു.

crunal suceeds in robin singh’s challenge

Continue Reading
You may also like...

More in Sports

Trending