Social Media
കേക്ക് മുറിച്ച് ആഘോഷമില്ല; സണ്ണി വെയ്ന്റെ ഭാര്യയുടെ പിറന്നാളാഘോഷം കണ്ടോ! പ്രിയതമയെ അഭിനന്ദിച്ച് താരം
കേക്ക് മുറിച്ച് ആഘോഷമില്ല; സണ്ണി വെയ്ന്റെ ഭാര്യയുടെ പിറന്നാളാഘോഷം കണ്ടോ! പ്രിയതമയെ അഭിനന്ദിച്ച് താരം

നടന് സണ്ണി വെയ്നിന്റെ ഭാര്യയും നര്‍ത്തകിയുമായ രഞ്ജിനിയുടെ ജന്മദിനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കോറോണ മഹാമാരി പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ കേക്ക് മുറിച്ച് ആഘോഷിക്കലും പാര്‍ട്ടിയുമൊന്നും ഇക്കുറി ഇല്ല പകരം വ്യത്യസ്തമായ കാര്യമാണ് രഞ്ജിനി ചെയ്തത്.
അതെന്താണെന്നോ.. തന്റെ പിറന്നാള്‍ ദിനത്തില്‍ റോഡിലിറങ്ങി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം, സാനിറ്റൈസര്‍ മുതലായവ വാങ്ങി നല്‍കുകയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുന്ന തന്റെ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സണ്ണിയാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്.നിരവധി ആരാധകരാണ് രഞ്ജിനിയുടെ ഈ പ്രവൃത്തിയില്‍ അഭിനന്ദനവുമായി രംഗത്തെത്തിയത്.
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...