Connect with us

68 ൽ നിന്ന് 84ലേക്ക് കൃഷ്ണ ശങ്കറിന്റെ മേക്കോവര്‍ കണ്ടോ!

Social Media

68 ൽ നിന്ന് 84ലേക്ക് കൃഷ്ണ ശങ്കറിന്റെ മേക്കോവര്‍ കണ്ടോ!

68 ൽ നിന്ന് 84ലേക്ക് കൃഷ്ണ ശങ്കറിന്റെ മേക്കോവര്‍ കണ്ടോ!

68 കിലോയില്‍ നിന്നും ശരീരഭാരം 84 കിലോയാക്കി കിടിലൻ മേക്കോവറുമായി കൃഷ്ണ ശങ്കര്‍. താരത്തിന്റെ മേക്കോവർ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുനന്ത്. തൊബാമ’ എന്ന സിനിമയ്ക്കായി 16 കിലോ ശരീരഭാരം കൂട്ടിയത്. മൊഹ്‌സിന്‍ കാസിം സംവിധാനം ചെയ്ത തൊബാമ 2018ല്‍ റിലീസായ ചിത്രമാണ്.

കിച്ചുവില്‍ നിന്നും മമ്മൂവിലേക്ക്” എന്ന ക്യാപ്ഷനോടെയാണ് നടന്‍ ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി കുറിച്ചത്

വള്ളീം തെറ്റി പുള്ളീം തെറ്റി’, ‘മരുഭൂമിയിലെ ആന’, ‘ആദി’, ‘അള്ള് രാമേന്ദ്രന്‍’ എന്നിവയാണ് കൃഷ്ണ ശങ്കറിന്റെ മറ്റ് ചിത്രങ്ങള്‍.

Continue Reading
You may also like...

More in Social Media

Trending

Recent

To Top