Connect with us

ചിൻ അപ്, ചിൻ ഡൗൺ, ഒരു പൊടിക്ക് ഡൗൺ, ഐസ് ഓപ്പൺ……സ്മൈൽ; പ്രിയതമയുടെ ചിത്രം പകർത്തി ഫഹദ്

Social Media

ചിൻ അപ്, ചിൻ ഡൗൺ, ഒരു പൊടിക്ക് ഡൗൺ, ഐസ് ഓപ്പൺ……സ്മൈൽ; പ്രിയതമയുടെ ചിത്രം പകർത്തി ഫഹദ്

ചിൻ അപ്, ചിൻ ഡൗൺ, ഒരു പൊടിക്ക് ഡൗൺ, ഐസ് ഓപ്പൺ……സ്മൈൽ; പ്രിയതമയുടെ ചിത്രം പകർത്തി ഫഹദ്

പ്രിയതമയുടെ ചിത്രം പകർത്തി ഫഹദ് ഫാസിൽ. സഹോദരൻ ഫർഹാൻ ഫാസിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നസ്രിയയുടെ പ്രിയപ്പെട്ട വളര്‍ത്തു നായ ഓറിയോയും കൂടെയുണ്ട്.

ഷാനു (ഫഹദ്), നസ്രിയയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്ന ഫോട്ടോയുടെ ഫോട്ടോയാണ് താൻ പങ്കുവച്ചതെന്ന് ചിത്രത്തിന് അടിക്കുറിപ്പായി ഫര്‍ഹാൻ കുറിച്ചു. കുറച്ച് പഴയ ഫോട്ടോയാണിതെന്നും താരം പറയുന്നു.

More in Social Media

Trending

Recent

To Top