Connect with us

മുൻ കാമുകിമാരായ പ്രിയങ്ക ചോപ്രയെയും കരീന കപൂറിനേയും മറക്കാൻ പറ്റുന്നില്ലെന്നു വിവാഹിതനായ ഷാഹിദ് കപൂറിന്റെ വെളിപ്പെടുത്തൽ..!അമ്പരന്നു ആരാധകർ..

Malayalam Breaking News

ബോളിവുഡിന്റെ ക്യൂട്ട് നായകനാണ് ഷാഹിദ് കപൂർ. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും ഒരുപോലെയാണ് ഷാഹിദ്. ജീവിതത്തിൽ ബന്ധങ്ങൾ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ഷാഹിദ് ഇപ്പോൾ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ്.

എന്നാൽ തന്റെ പ്രണയ ബന്ധങ്ങളെ പറ്റി മനസ് തുറക്കുകയാണ് ഷാഹിദ് കപൂർ. കോഫീ വിത്ത് കരൺ എന്ന പരിപാടിയിൽ നടൻ ഇഷാൻ ഖത്തറുമായി പങ്കെടുക്കുമ്പോളാണ് ഷാഹിദ് മനസ് തുറന്നത്. പ്രിയങ്ക ചോപ്രയെ പറ്റിയും കരീന കപൂറിനെ പറ്റിയും തുറന്നു പറയുകയാണ് ഷാഹിദ് കപൂർ.

സാധരണ ഗതിയില്‍ പ്രണയ തകര്‍ച്ചയ്ക്ക് ശേഷം പഴയ ബന്ധത്തെ കുറിച്ചും അവരുമായി ബന്ധപ്പെട്ടുളള ഒരു കാര്യവും പൊതു വേദിയില്‍ ചര്‍ച്ച ചെയ്യാറില്ല. പ്രണയ തകര്‍ച്ചയ്ക്കുണ്ടായ യഥാര്‍ഥ കാരണം പോലും ഇവര്‍ വ്യക്തമാക്കാറില്ല. എന്നാല്‍ ഇതില്‍ നിന്ന് അല്‍പം വ്യത്യസ്ത പുലര്‍ത്തുകയാണ് ഷാഹിദ്.

മുന്‍ കാമുകിമാരില്‍ പ്രിയങ്കയെയാണോ കരീനയെയാണോ മറക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് കരണ്‍ ജോഹര്‍ ചാറ്റ് ഷോയില്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇതിന് അല്‍പം പോലും ചിന്തിക്കാതെ താരം മറുപടി നല്‍കി. രണ്ട് ബന്ധങ്ങളും താന്‍ മറക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. കാരണം രണ്ട് റിലേഷനില്‍ നിന്നും ഒരു പാഠ താന്‍ പഠിച്ചും. അന്നുണ്ടായ ആ അനുഭവങ്ങളാണ് ഇന്ന് എന്നെ ഈ നിലയില്‍ എത്തിച്ചതെന്നും താരം പറഞ്ഞു.

പ്രിയങ്കയാണോ കരീനയാണോ നല്ല നടിയെന്ന ചോദ്യത്തിനും വളറെ ജനുവനായിട്ടുളള ഉത്തരമായിരുന്നു താരം നല്‍കിയത്. അധികം താരങ്ങള്‍ ചാറ്റ് ഷോയില്‍ ഇത്തരം ചോദ്യങ്ങള്‍ വന്നാലും താരങ്ങള്‍ ഒഴിഞ്ഞു മാറുകയാണ് പതിവ്. എന്നാല്‍ കരണ്‍ ജോഹറിന്റെ ഈ ചോദ്യത്തിന് ഷാഹിദ് മികച്ച ഉത്തരമായിരുന്നു നല്‍കിയത്. കഴിവുളള നടിയാണ് കരീന. ആത്മാര്‍ഥയും കഠിനാധ്വാനിയായ നടിയാണ് പ്രിയങ്ക എന്നും ഷാഹിദ് പറഞ്ഞു,

പ്രണയവും ബ്രേക്കപ്പുമൊക്കെ ബോളിവുഡില്‍ സ്ഥിരം സംഭവമാണ്. അധികം ആരും ബ്രേക്കപ്പിനെ കുറിച്ചോര്‍ത്ത് ദുഃഖിക്കാറില്ല. എന്നാല്‍ പ്രണയ തകര്‍ച്ചയില്‍ ഏറ്റവുമധികം ദുഃഖിക്കപ്പെട്ട താരമായിരുന്നു ഷാഹിദ്. കരീന കപൂറുമായിട്ടുള്ള പ്രണയം ഏറെ നാള്‍ നീണ്ടു നിന്നിരുന്നു. എന്നാല്‍ പ്രിയങ്ക ചേപ്രയുമായുലളള പ്രണയം അങ്ങനെയായിരുന്നില്ലെന്നും ഷാഹിദ് ചാറ്റ് ഷോയിലൂടെ വെളിപ്പെടുത്തി.

shahid kapoor about kareena kapoor and priyanka chopra

More in Malayalam Breaking News

Trending

Recent

To Top