All posts tagged "Priyanka Chopra"
News
ഇന്ത്യയിലുള്ള പുരുഷന്മാര് കാപട്യമുള്ളവരാണ്.., തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര
June 20, 2022നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. സോഷ്യല് മീഡിയയില് വളരെ സജീവമായ താരം തന്റെ ചിത്രങ്ങളും നിലപാടുകളുമെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം...
Bollywood
ഇന്ത്യയിലും വിദേശത്തുള്ള പുരുഷന്മാരുമായി ഡേറ്റിംഗ് നടത്തുന്നത് തമ്മിലുള്ള വ്യത്യാസം എന്താണ് ; അടിപൊളി മറുപടി പറഞ്ഞ് പ്രിയങ്ക ചോപ്ര!
June 19, 2022ബോളിവുഡിനും ഹോളിവുഡിനും ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജോനാസുമാണ് . മൂന്നാം വിവാഹ വാര്ഷികത്തിന്...
Bollywood
അന്ന് മനഃപൂർവം സ്വന്തം സിനിമയുടെ വിജയാഘോഷത്തിന് പോലും വിളിച്ചില്ല, മനം നൊന്ത് ഇറങ്ങിപോയി; പ്രിയങ്ക ചോപ്രയോട് ഗൗരി ഖാനും തമ്മിലുള്ള പ്രശ്നം ഇതോ ?
May 29, 2022താരങ്ങള് തമ്മിലുള്ള സൗഹൃദവും പ്രണയവും പിണക്കവും വഴക്കുമെല്ലാം എന്നും വാര്ത്തകളില് നിറയാറുണ്ട്. ചിലതൊക്കെ ഒരിക്കലും മറക്കാത്തവയാണ്. താരങ്ങള്ക്കിടയില് വിള്ളലുണ്ടാക്കിയ വാര്ത്തകളും കുറവല്ല....
News
100 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മകൾ വീട്ടിൽ തിരിച്ചെത്തി; ‘അവർക്കു താലോലിക്കാൻ നാലാമതൊരാൾ കൂടി, എല്ലാം പെൺമക്കൾ’; മനസ്സു തുറന്ന് പ്രിയങ്കാ ചോപ്രയും നിക് ജൊനാസും!
May 18, 2022മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരജോഡികളാണ് പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും. ഇരുവരുടെയും വിശേഷങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ, മകളെക്കുറിച്ച്...
Bollywood
ആരാധകരെ ആശങ്കയിലാക്കികൊണ്ട് ആ ചിത്രം പുറത്തുവിട്ട് പ്രിയങ്ക; ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ, സംഭവിച്ചത് ഇതാണ്
May 18, 2022കഴിഞ്ഞ ദിവസം മുറിവേറ്റ തന്റെ മുഖത്തിന്റെ ചിത്രം പ്രിയങ്ക ചോപ്ര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഷൂട്ടിംഗിനിടയിൽ താരത്തിന് പരിക്കേറ്റതാകമെന്ന് കരുതി നിരവധി...
Social Media
മകൾ ഒടുവിൽ വീട്ടിലെത്തി; ആദ്യചിത്രം പങ്കുവെച്ച് പ്രിയങ്ക ചോപ്ര
May 9, 2022മാതൃദിനത്തിൽ മകളുടെ ചിത്രം പങ്കുവെച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. മകൾ ഒടുവിൽ വീട്ടിലെത്തി എന്നു പറഞ്ഞാണ് പ്രിയങ്ക നീണ്ട കുറിപ്പും...
News
ഒരു രക്ഷിതാവ് എന്ന നിലയില് ഞാന് ഒരിക്കലും എന്റെ ആഗ്രഹങ്ങളും ഭയങ്ങളും എന്റെ രീതികളുമൊന്നും എന്റെ കുട്ടിയില് അടിച്ചേല്പ്പിക്കില്ല; ആദ്യമായി തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര
April 15, 2022ബോളിവുഡില് നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങി നില്ക്കുകയാണ് താരം. ഇപ്പോള് ജീവിതത്തിലേയ്ക്ക് കുഞ്ഞ് അതിഥി...
News
ഉക്രൈനിലെ അഭയാര്ഥികളെയും കുട്ടികളെയും സഹായിക്കണമെന്ന് അഭ്യര്ത്ഥിച്ച് നടി പ്രിയങ്ക ചോപ്ര
April 9, 2022ഉക്രൈന് ഉള്പ്പെടെയുള്ള കിഴക്കന് യൂറോപ്പിലെ അഭയാര്ഥികളെയും കുട്ടികളെയും സഹായിക്കണമെന്ന് ലോകനേതാക്കളോട് ആവശ്യപ്പെട്ട് നടി പ്രിയങ്ക ചോപ്ര. ‘രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള...
Malayalam
ഐശ്വര്യയും പ്രിയങ്കയും തമ്മിലുള്ള ഭിന്നത അഭിഷേകും പ്രിയങ്കയും തമ്മിലുള്ള സൗഹൃദത്തേയും ബാധിച്ചിരുന്നു ഐശ്വര്യ-പ്രിയങ്ക വഴക്കിന് പിന്നില് !
March 7, 2022ബോളിവുഡിലെ സൂപ്പര് നായികമാരാണ് പ്രിയങ്ക ചോപ്രയും ഐശ്വര്യ റായിയും. ഇരുവരുടേയും കരിയറുകള് തമ്മില് ഒരുപാട് സാമ്യതകളുണ്ട്. രണ്ടു പേരും സൗന്ദര്യ മത്സരത്തിലൂടെയാണ്...
News
തന്റെ കുഞ്ഞിന് പ്രിയങ്ക ഇതുവരെയും പേര് നിശ്ചയിച്ചിട്ടില്ല…!; ആഘോഷങ്ങള്ക്കിടെ വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര
February 27, 2022ബോളിവുഡില് നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. വാടക ഗര്ഭപാത്രത്തിലൂടെ അമ്മയായ വിവരം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇത് വിമര്ശനങ്ങള്ക്കിടയാകുകയും...
News
തനിക്കൊരു വ്യക്തിത്വമുണ്ട്, ഏതോ ഒരാളോ ഭാര്യയോ അല്ല; പ്രിയങ്കയെ അപമാനിച്ച് ക്ഷമാപണം നടത്തിയ ഹാസ്യതാരത്തിന് ചുട്ട മറുപടിയുമായി പ്രിയങ്ക ചോപ്ര
February 24, 2022ബോളിവുഡിലും ഹോളിവുഡിലും നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. സോഷ്യല് മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Malayalam
‘പാവപ്പെട്ട സ്ത്രീകളുടെ ദാരിദ്ര്യത്തെയാണ് ഇവര് ചൂഷണം ചെയ്യുന്നത്; ‘ഈ റെഡിമെയ്ഡ് കുഞ്ഞിനോട് എന്ത് വികാരമാണ് ഈ അമ്മമാര്ക്ക് തോന്നുക, കുഞ്ഞിന് ജന്മം നല്കിയ അമ്മയുടെ അതേ വികാരങ്ങള് ആ കുഞ്ഞിനോട് അവര്ക്കുണ്ടാവുമോ,’; പ്രതികരണവുമായി തസ്ലീമ നസ്റിന്
January 23, 2022കഴിഞ്ഞ ദിവസം നടി പ്രിയങ്ക ചോപ്രയും ഭര്ത്താവ് നിക് ജോനാസും വാടക ഗര്ഭധാരണത്തിലൂടെ തങ്ങള്ക്ക് ഒരു കുഞ്ഞ് പിറന്ന വാര്ത്ത ആരാധകരെ...