Connect with us

എനിയ്ക്ക് പറക്കണം, പറവയെപോലെ; പറന്നുയർന്ന് സരയു; പക്ഷെ…

Social Media

എനിയ്ക്ക് പറക്കണം, പറവയെപോലെ; പറന്നുയർന്ന് സരയു; പക്ഷെ…

എനിയ്ക്ക് പറക്കണം, പറവയെപോലെ; പറന്നുയർന്ന് സരയു; പക്ഷെ…

പറക്കാൻ ഇഷ്ടമില്ലാത്തവരുണ്ടോ? ആകാശത്തോളം പറക്കാനായിരിക്കും പലരുടെയും ആഗ്രഹം. എന്നാൽ ആ ആഗ്രഹം സഫലീകരിച്ചിരിക്കു കയാണ് നടി സരയു മോഹന്‍. തന്റെ വി ശേഷങ്ങൾ ആരാധകരുമായി താരം പങ്കുവെച്ചിരിക്കുകയാണ്

പെന്‍സില്‍വാനിയയിലെ ഏറ്റവും വലിയ നഗരമായ ഫിലാഡെല്‍ഫിയയില്‍ നിന്നുള്ള യാത്ര വിശേഷങ്ങൾ ആണ് സരയൂ പങ്കുവെച്ചിരിക്കുന്നത് . ചിത്രം സഹിതം സ്കൈഡൈവിംഗ് ചെയ്ത അനുഭവവും താരം കുറിച്ചിട്ടുണ്ട് . എന്തെങ്കിലും ആഗ്രഹിക്കുക… പരിശ്രമിക്കുക… അതിനായി കാത്തിരിക്കുക. സമയമാകുമ്പോള്‍ കാലം മോഹങ്ങളെ അങ്ങനെ സാധിച്ചു തരും. നമുക്ക് പോലും ഇതെങ്ങനെ സാധിച്ചു എന്ന് തോന്നുമെന്നും സരയു ചിത്രത്തോടൊപ്പം കുറിച്ചത് .

സിനിമാ സീരിയൽ അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ്. സരയു . ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. വെറുതെ ഒരു ഭാര്യ എന്ന സിനിമയിലും ചെറിയ വേഷം ചെയ്തു. തുടർന്ന് കപ്പൽ മുതലാളി എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്തു.
പച്ച എന്ന പേരിൽ ഒരു ഹ്രസ്വ ചിത്രമാണ് താതാരം സംവിധാനം ചെയ്തത് .

Sarayu Mohan

Continue Reading
You may also like...

More in Social Media

Trending

Recent

To Top