Connect with us

രാഗിണി എംഎംഎസ് രണ്ടാം ഭാഗം വരുന്നു … സെക്‌സും ഹൊററുമായി വീണ്ടും സണ്ണി ലിയോൺ!

Bollywood

രാഗിണി എംഎംഎസ് രണ്ടാം ഭാഗം വരുന്നു … സെക്‌സും ഹൊററുമായി വീണ്ടും സണ്ണി ലിയോൺ!

രാഗിണി എംഎംഎസ് രണ്ടാം ഭാഗം വരുന്നു … സെക്‌സും ഹൊററുമായി വീണ്ടും സണ്ണി ലിയോൺ!

രാഗിണി എംഎംഎസ് രണ്ടാം ഭാഗം വരുന്നു.പ്രേക്ഷകരെ വീണ്ടും പേടിപ്പിക്കാൻ സെക്‌സും ഹൊററും മത്സരിച്ചുൾപ്പെടുത്തിയിരിക്കുന്ന ട്രെയിലർ ഓൺലൈനിൽ വൈറലായി ഇതിനോടകം വൈറലായിക്കഴിഞ്ഞു കഴിഞ്ഞു.സണ്ണി ലിയോണി, ദിവ്യ അഗർവാൾ, വരുൺ സൂദ്, ആരതി ഖേത്രപാൽ, ഋഷിക നാഗ്, അദ്യ ഗുപ്ത, വിക്രം സിംഗ് റാത്തോഡ് എന്നിവരാണ് കഥാപാത്രങ്ങൾ.

ഇരുപതുകാരിയായ രാഗിണി ഷ്രോഫിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. പെൺകുട്ടികളുടെ സംഘത്തോടൊപ്പം അവൾ ആസൂത്രിതമായ ഒരു യാത്ര പോകുന്നു. ശേഷം അവരുടെ ലോകം തലകീഴായി മറിഞ്ഞ സംഭവങ്ങളുടെ ഒരു പരമ്പര ഉണ്ടാവുന്നു. ഒരു പാരാ നോർമൽ വിദഗ്‌ധയുടെ വേഷത്തിൽ സണ്ണി പ്രത്യക്ഷപ്പെടും.

സീ 5, എ.എൽ.ടി. ബാലാജി സംയുക്ത സംരംഭമായ ‘രാഗിണി എംഎംഎസ് റിട്ടേൺസ് സീസൺ 2 ‘ എന്നിവ ‘രാഗിണി എംഎംഎസ്’ ഫ്രാഞ്ചൈസിയുടെ മൂന്നാമത്തെ ചിത്രമാണ്. രണ്ടാം വരവും ഒരു സെക്സ്-ഹൊറർ വെബ് സീരീസിന്റെ രൂപത്തിലാണ്.രാഗിണി എംഎംഎസ് ഒന്നാം ഭാഗത്തിന് വലിയ പ്രതികരണമാണ് ലഭിച്ചത്.സണ്ണി ലിയോൺ മുഖ്യ കഥാപാത്രമായി എത്തുന്നു എന്നുള്ളതാണ് ചിത്രം കാണാൻ ആരാധകരെ പ്രേരിപ്പിക്കുന്ന ഘടകം.

ragini mms 2nd part

More in Bollywood

Trending