Connect with us

3 നായകന്മാർ , 3 നായികമാർ , 3 വില്ലൻമാർ ,3 നേതാക്കൾ – അവരുടെ കഥയാണ് ഗോലി സോഡ 2 !!!

Malayalam Breaking News

വിജയകരമായി തമിഴ്‌നാട്ടിലും കേരളത്തിലും പ്രദർശനം തുടരുകയാണ് ഗോലി സോഡാ 2 . ആദ്യ സിനിമയെ അപേക്ഷിച്ച് ഗോലി സോഡാ 2 പൂർണമായും കൊമേർഷ്യൽ ചിത്രമാണ്. റൊമാൻസും , ആക്ഷനും , പാട്ടുകളും എല്ലാം ചേർന്ന് സിനിമക്ക് നല്ലൊരു അടിസ്ഥാനമാണ് വിജയ് മിൽട്ടൺ ഒരുക്കിയിരിക്കുന്നത്.

മൂന്നു യുവാക്കളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നതെങ്കിലും അതിനു പുറമെ മൂന്നു നായികമാരും ,മൂന്നു വില്ലന്മാരും , മൂന്നു നേതാക്കളുമെല്ലാം ചിത്രത്തെ മുൻപോട്ട് നയിക്കുന്നു. വളർന്നു വരുന്ന താരങ്ങളെ കേന്ദ്രമാക്കി വിജയ് മിൽട്ടൺ ഒരുക്കിയ ഹിറ്റ് ചിത്രങ്ങളുടെ ചരിത്രം ഇവിടെയും ആവർത്തിച്ചു.

തമിഴ്‌നാട്ടിൽ രണ്ടാം ആഴ്ചയിലും നിറഞ്ഞ സദസോടെ ചിത്രം പ്രദർശനം തുടരുകയാണ്. കേരളത്തിൽ ചെമ്പൻ വിനോദിന്റെ പ്രകടനത്തിനാണ് ഏറെ കയ്യടി നേടുന്നത്.

plot of goli soda 2

More in Malayalam Breaking News

Trending

Recent

To Top