Connect with us

നന്നായി പ്രണയിച്ചിട്ടുണ്ട് ,നല്ല തേപ്പും കിട്ടിയിട്ടുണ്ട് – മറീന മൈക്കിൾ

Malayalam Breaking News

നന്നായി പ്രണയിച്ചിട്ടുണ്ട് ,നല്ല തേപ്പും കിട്ടിയിട്ടുണ്ട് – മറീന മൈക്കിൾ

നന്നായി പ്രണയിച്ചിട്ടുണ്ട് ,നല്ല തേപ്പും കിട്ടിയിട്ടുണ്ട് – മറീന മൈക്കിൾ

നന്നായി പ്രണയിച്ചിട്ടുണ്ട് ,നല്ല തേപ്പും കിട്ടിയിട്ടുണ്ട് – മറീന മൈക്കിൾ

മലയാള സിനിമയിലെ യുവ നടിമാരിൽ മുൻ നിരയിലുണ്ട് മെറീന മൈക്കിൾ. ചെറിയ വേഷങ്ങൾ ചെയ്തു വന്ന മറീന വിനീത് ശ്രീനിവാസനൊപ്പം എബിയിൽ അഭിനയിച്ചതോടെ ശ്രേദ്ധേയയായി. മോഡലിംഗിലൂടെ വന്ന മറീന മറ്റു നായികമാരെ അപേക്ഷിച്ച് വളരെ ബോൾഡാണ്. തന്റെ പ്രണയ തകർച്ച തുറന്നു പറയാനും മറീനക്ക് മടിയില്ല.

എബി’യിൽ അഭിനയിച്ചതിന്ശേഷം ഫെയ്സ്ബുക്കിലൂടെ ചില പ്രപ്പോസൽസ് വരാൻ തുടങ്ങി. മുമ്പ് നന്നായി പ്രണയിച്ചിട്ടുണ്ട്, തേപ്പും കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തൽക്കാലം പ്രണയവും വിവാഹവുമൊന്നും ഇല്ലെന്നാണ് നടി പറയുന്നത് .കോഴിക്കോട്, വെള്ളിമാടുകുന്നാണ് സ്വദേശം.

ഒറ്റമോളാ ഞാൻ. അതിന്റെ സകല അലമ്പും ഉണ്ടായിരുന്നു. പ്ലസ്ടു വരെ പ്രോവിഡൻസിലാണ് പഠിച്ചത്.
എറണാകുളം സെന്റ് തെരേസാസിൽ ബികോം ചെയ്തു. മോഡലിങ് തുടങ്ങിയിട്ട് നാലു വർഷമേ ആയുള്ളൂ. നല്ല ഗൈഡൻസ് കിട്ടിയതാണ് കരുത്തായത് – നടി പറയുന്നു.

mareena michael about love affair

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top