Connect with us

സ്ത്രീകൾ കയ്യടിച്ച ആക്ഷൻ രംഗങ്ങളുമായി ഗോലി സോഡ 2 വിജയകുതിപ്പിൽ !!!

Malayalam Breaking News

സ്ത്രീകൾ കയ്യടിച്ച ആക്ഷൻ രംഗങ്ങളുമായി ഗോലി സോഡ 2 വിജയകുതിപ്പിൽ !!!

സ്ത്രീകൾ കയ്യടിച്ച ആക്ഷൻ രംഗങ്ങളുമായി ഗോലി സോഡ 2 വിജയകുതിപ്പിൽ !!!

സ്ത്രീകൾ കയ്യടിച്ച ആക്ഷൻ രംഗങ്ങളുമായി ഗോലി സോഡ 2 വിജയകുതിപ്പിൽ !!!

തമിഴ് നാട്ടിൽ ഗോലി സോഡാ 2 രണ്ടാം ആഴ്ച വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. കേരളത്തിലും വിജയകരമായി പ്രദർശനം തുടരുന്നു. ഗോലി സോഡായുടെ ഒന്നാം ഭാഗം ബാക്കിയാക്കിയ ഹാങ്ങോവർ രണ്ടാം ഭാഗത്തിൽ പൂർത്തിയാക്കിയിരിക്കുകയാണ് വിജയ് മിൽട്ടൺ .

ആക്ഷൻ രംഗങ്ങൾക്കാണ് ചിത്രത്തിൽ കൂടുതൽ പ്രാധാന്യം . ഗോലി സോഡാ 2 ന്റെ രണ്ടാം പകുതി പൂർണമായും ആക്ഷനാണ് . സാധാരണ ആക്ഷൻ രംഗങ്ങൾക്ക് പുരുഷന്മാരാണ് കയ്യടിക്കുന്നത്. എന്നാൽ തിയേറ്റർ വിട്ടിറങ്ങിയവരിൽ അസ്ത്രീകളിൽ ഏറെ പേരും ആക്ഷൻ രംഗങ്ങളെ കുറിച്ചാണ് പറഞ്ഞത്.

goli soda 2 action scenes

More in Malayalam Breaking News

Trending

Recent

To Top