Connect with us

പശ്ചാത്തല സംഗീതത്തിൽ ഗോലി സോഡ 2 വിലൂടെ കയ്യൊപ്പ് പതിപ്പിച്ച് അച്ചു രാജാമണി …

Malayalam Breaking News

പശ്ചാത്തല സംഗീതത്തിൽ ഗോലി സോഡ 2 വിലൂടെ കയ്യൊപ്പ് പതിപ്പിച്ച് അച്ചു രാജാമണി …

പശ്ചാത്തല സംഗീതത്തിൽ ഗോലി സോഡ 2 വിലൂടെ കയ്യൊപ്പ് പതിപ്പിച്ച് അച്ചു രാജാമണി …

പശ്ചാത്തല സംഗീതത്തിൽ ഗോലി സോഡ 2 വിലൂടെ കയ്യൊപ്പ് പതിപ്പിച്ച് അച്ചു രാജാമണി …

തമിഴ് ,മലയാളം , തെലുങ്ക് സിനിമകളിൽ സംഗീതമൊരുക്കിയ പ്രതിഭയാണ് അച്ചു രാജാമണി . നിന്നും മൈക്കു തെലുസ എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടി സംഗീതം ചെയ്താണ് അച്ചു രാജാമണി സിനിമാലോകത്തേക്ക് കടന്നത്. മലയാളത്തിൽ കുരുക്ഷേത്രയിലൂടെ എത്തിയ അച്ചു രാജാമണി പക്ഷെ ശ്രദ്ധിക്കപെടുന്നത് വിജയ് മിൽട്ടന്റെ ഗോലി സോഡ 2 വിലൂടെയാണ്.

ഗോലി സോഡ 2 വിജയകരമായി പ്രദർശനം തുടരുമ്പോൾ ഏറ്റവുമധികം അഭിനന്ദനം നേടുന്നത് അച്ചു രാജാമണി ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളുമാണ്. അച്ചുവിന്റെ കരിയറിലെ തന്നെ വലിയ ഹിറ്റാണ് ഗോലി സോഡ 2 വിലെ പൊണ്ടാട്ടി എന്ന ഗാനം. റിലീസ് ചെയ്ത മൂന്നാഴ്ച കഴിഞ്ഞിട്ടും യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ് പൊണ്ടാട്ടി എന്ന ഗാനം

Goli Soda 2 -Background score by achu rajamani

More in Malayalam Breaking News

Trending

Recent

To Top