Malayalam Breaking News
പേളി മാണി ഗർഭിണി ?
പേളി മാണി ഗർഭിണി ?
By
Published on
പ്രേക്ഷകർ ആഘോഷിച്ച വിവാഹമായിരുന്നു പേർളി മാണി – ശ്രീനിഷ് അരവിന്ദിന്റേത് . ഇരുവരും ബിഗ് ബോസ് വീട്ടിൽ വച്ചാണ് പ്രണയത്തിലായത്. നൂറു ദിനം നീണ്ട ബിഗ് ബോസ് വീട്ടിൽ വച്ചാണ് ഇവർ പ്രണയത്തിലായത് .
ഇപ്പോൾ പേർളി ഗർഭിണി ആണോ എന്ന സംശയത്തിലാണ് ആരാധകർ . ഒരു ആരാധികക്ക് ഒപ്പമെടുത്ത ചിത്രമാണ് ആളുകൾക്ക് സംശയത്തിനിടയാക്കിയത് . സാരി ഉടുത്ത് നിൽക്കുകയാണ് പേർളി . ഒപ്പം ശ്രീനിഷുമുണ്ട് . ചത്രം കണ്ടവർ ഗർഭിണിയാണോ എന്ന സംശയവും പങ്കു വച്ചിട്ടുണ്ട് .
pearly maaney viral photo
Continue Reading
You may also like...
Related Topics:Featured, pearly maaney, Srinish Aravind
