Connect with us

മഹേഷിന്റെ സർജറി കഴിഞ്ഞു, ബിനു ചേട്ടന് ചെറിയ പരുക്കുകൾ മാത്രം! ഷോക്ക് വിട്ട് മാറിയിട്ടില്ല; ഇരുവരുടേയും നിലവിലെ അവസ്ഥ ഇങ്ങനെ; ബിനീഷ് ബാസ്റ്റിന്റെ ഓഡിയോ കേൾക്കാം

News

മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ ഇന്നലെയായിരുന്നു നടന്നത്. മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷൻ കഴിഞ്ഞുവെന്ന് പിന്നീട് നടൻ ബിനീഷ് ബാസ്റ്റിൻ അറിയിച്ചിരുന്നു. മഹേഷിന്റേയും നടൻ ബിനു അടിമാലിയുടെയും നിലവിലെ ആരോഗ്യ സതിയെ കുറിച്ച് മെട്രോമാറ്റിനി ബിനീഷ് ബാസ്റ്റിനെ ബന്ധപ്പെട്ടപ്പോൾ ലഭിച്ച പ്രതികരണം ഇങ്ങനെ

ഓഡിയോ കേൾക്കാം

More in News

Trending

Recent

To Top