Connect with us

ബിനു അടിമാലിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ! കണ്ണിമ വെട്ടാതെ കാവലായി ഭാര്യ, മഹേഷിന്റെ അവസ്ഥയും പുറത്ത്; അമൃത ഹോസ്പിറ്റലിൽ നിന്നും പുറത്തുവരുന്നത്

News

സുധിയ്ക്ക് ഒപ്പം സഞ്ചരിച്ച ബിനു അടിമാലി , മഹേഷ്, ഉല്ലാസ് അരൂര്‍ എന്നിവര്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത് മലയാളികള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയായിരുന്നു.

മഹേഷിന്റെയും ഉല്ലാസ് അരൂരിന്റെയും നില ഗുരുതരമാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. ഉല്ലാസും ബിനു അടിമാലിയും നിലവില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. ഇപ്പോഴിതാ ഇവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള പുതിയ വാർത്ത വന്നിരിക്കുന്നു

വീഡിയോ കാണുക

More in News

Trending

Recent

To Top