Connect with us

സിനിമയിലെ നായികാ വേഷം ഷൂട്ടിങ്ങിന് രണ്ടു ദിവസം മുൻപ് നഷ്ടമായി !! ദിലീപിനെ കുറിച്ച് ഷംന കാസിമിനും ചിലത് പറയാനുണ്ട്….

Interviews

ദിലീപിനെ നായകനാക്കി ഫാസിൽ സംവിധാനം ചെയ്‌ത ചിത്രമായിരുന്നു മോസ് ആൻഡ് ക്യാറ്റ്. ചിത്രത്തിൽ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് നടി ഷംന കാസിമിനെയായിരുന്നു. പിന്നീട് ആ റോൾ നടിക്ക് നഷ്ടമാകുകയും ചെയ്‌തു. അതിനെക്കുറിച്ചും സിനിമയിലെ നായകനായിരുന്ന ദിലീപിനെ കുറിച്ചും വെളിപ്പെടുത്തലുമായി നടി തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

ചിത്രീകരണം തുടങ്ങുന്നതിന് രണ്ടു ദിവസം മുൻപാണത്രെ നടിയെ സിനിമയിൽ നിന്നും ഒഴിവാക്കിയ കാര്യം പറയുന്നത്. താൻ ഒരുപാട് ആഗ്രഹിച്ചിരുന്ന സിനിമയായിരുന്നു അതെന്നും, ആ സിനിമ കൈവിട്ടു പോയപ്പോൾ ഒരുപാട് സങ്കടം തോന്നിയെന്നും ഷംന പറയുന്നു. തന്നെ ഒഴിവാക്കിയതിനെ കുറിച്ച് ദിലീപേട്ടൻ അറിയാമായിരുന്നെന്നും ആ കാര്യം ഫോൺ വിളിച്ചു പറഞ്ഞത് അദ്ദേഹം തന്നെ ആയിരുന്നെന്നും ഷംന പറഞ്ഞു.

“ദിലീപേട്ടൻ വിളിച്ചു ഒരുപാട് സംസാരിച്ചു. സമാധാനിപ്പിച്ചു. ഒന്നും വിചാരിക്കരുതെന്നും ശപിക്കരുതെന്നും ദിലീപേട്ടൻ ഫോണിൽ കൂടി പറഞ്ഞു. തന്നെ ഒഴിവാക്കിയത് ദിലീപേട്ടൻ ആണെന്ന് തോന്നുന്നില്ല. അദ്ദേഹം അങ്ങനെ ചെയ്യില്ല.” – ഷംന കൂട്ടിച്ചേർത്തു.

Shamna Kasim about Dileep

More in Interviews

Trending

Recent

To Top